പിങ്ക് ഡിസൈനുകൾ നിറഞ്ഞ ഷർട്ടിനൊപ്പം ഗ്രീൻ ഷെയ്ഡിലുള്ള ഡെനീം ജീൻസ്; ഉഗ്രന്‍ കോംബോ ഈ പെയര്‍

പിങ്ക് ഡിസൈനുകൾ നിറഞ്ഞ ഷർട്ടിനൊപ്പം ഗ്രീൻ ഷെയ്ഡിലുള്ള ഡെനീം ജീൻസ്; ഉഗ്രന്‍ കോംബോ ഈ പെയര്‍
Oct 21, 2021 08:23 PM | By Shalu Priya

മോഡേൺ ലുക്കിലുളള ചിത്രങ്ങളുമായി നടി ഗായത്രി സുരേഷ്. ഷോർട്ട് ഷർട്ടും ജീൻസുമാണ് താരത്തിന്റെ വേഷം.പിങ്ക് ഡിസൈനുകൾ നിറഞ്ഞ ഷർട്ടിനൊപ്പം ഗ്രീൻ ഷെയ്ഡിലുള്ള ഡെനീം ജീൻസ് ആണ് പെയർ ചെയ്തിരിക്കുന്നത്.


വാച്ചും സൺ ഗ്ലാസും ട്രെൻഡി ലുക്ക് നൽകുന്നു. ഇതു കൂടാതെ ബ്ലാക് സ്റ്റഡ് കമ്മലും മോതിരവും ആണ് ആക്സസറീസ്.‘മുന്നോട്ട് മുന്നോട്ട്’– ചിത്രങ്ങൾക്കൊപ്പം ഗായത്രി കുറിച്ചു. ജെയ്സൺ ഫോട്ടോലാന്റ് ആണ് ചിത്രങ്ങൾ പകർത്തിയത്.

Gayatri Suresh with stylish photoshoot

Next TV

Related Stories
ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

Nov 25, 2021 07:46 PM

ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത്...

Read More >>
 ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ്  മാളവിക മോഹനൻ

Nov 24, 2021 01:17 PM

ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ് മാളവിക മോഹനൻ

ഡിസൈനർ ഷീഹ്ലാ ഖാൻ ഒരുക്കിയ ലെഹങ്കയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മാളവിക...

Read More >>
‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

Nov 24, 2021 01:05 PM

‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ തിളങ്ങി നടി സമാന്ത...

Read More >>
കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

Nov 21, 2021 10:52 PM

കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

ന്യൂസ്പേപ്പര്‍ (newspaper) കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്യുന്ന പലരെയും ഈ കൊറേണ കാലത്ത് നാം കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ഫാഷന്‍ (fashion)...

Read More >>
ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

Nov 21, 2021 10:42 PM

ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

ബോളിവുഡ് നടൻ ആദിത്യ സീൽ (Aditya Seal)- നടി അനുഷ്ക രഞ്ജൻ (Anushka Ranjan) വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

Read More >>
റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

Nov 21, 2021 04:05 PM

റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

ശിശുദിനത്തോട് അനുബന്ധിച്ച് ഫാഷൻ ഫ്ലെയിംസ് സംഘടിപ്പിച്ച കിഡ്സ് ഷോ...

Read More >>
Top Stories