1.9 ലക്ഷത്തിന്‍റെ ലഹങ്കയില്‍ തിളങ്ങി കിയാര അദ്വാനി

1.9 ലക്ഷത്തിന്‍റെ ലഹങ്കയില്‍ തിളങ്ങി കിയാര അദ്വാനി
Oct 21, 2021 07:10 PM | By Shalu Priya

ലെഹങ്കയിൽ സുന്ദരിയായി ബോളിവുഡിന്റെ സ്റ്റൈലിഷ് ഗേൾ കിയാര അദ്വാനി. സെലിബ്രിറ്റി ഡിൈസനർ അനിത ഡോൻഗ്രയുടെ ഫെസ്റ്റിവൽ കലക്‌ഷനിലേതാണ് ഈ ലെഹങ്ക.

വിവിധ നിറങ്ങളിലുള്ള എംബ്രോയ്ഡറിയാണ് ഇളം പച്ച നിറത്തിലുള്ള ഓർഗൻസ സിൽക് ലെഹങ്കയുടെ മുഖ്യ ആകർഷണം. ഫ്ലോറൽ എംബ്രോയ്ഡറിയുള്ള ബ്രാലെറ്റ് സ്റ്റൈൽ ബ്ലൗസ് ട്രെഡീഷനൽ ലുക്കിന് മോഡേൺ ടച്ച് നൽകി.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ലക്ഷ്മി ലെഹർ ആണ് കിയാരയെ ഒരുക്കിയത്. ഫ്ലോറൽ ഡ്രോപ് ഇയർറിങ്, വളകൾ, സ്റ്റേറ്റ്മെന്റ് റിങ് എന്നിവയായിരുന്നു ആക്സസറീസ്. അനിത ഡോൻഗ്രെയാണ് സമൂഹമാധ്യമത്തിലൂടെ കിയാരയുടെ ചിത്രങ്ങൾ പങ്കുവച്ചത്. 1.9 ലക്ഷം രൂപയാണ് ഈ ലെഹങ്ക സെറ്റിന്റെ വില.

Kiara Advani shines at Rs 1.9 lakh gown

Next TV

Related Stories
ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

Nov 25, 2021 07:46 PM

ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത്...

Read More >>
 ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ്  മാളവിക മോഹനൻ

Nov 24, 2021 01:17 PM

ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ് മാളവിക മോഹനൻ

ഡിസൈനർ ഷീഹ്ലാ ഖാൻ ഒരുക്കിയ ലെഹങ്കയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മാളവിക...

Read More >>
‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

Nov 24, 2021 01:05 PM

‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ തിളങ്ങി നടി സമാന്ത...

Read More >>
കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

Nov 21, 2021 10:52 PM

കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

ന്യൂസ്പേപ്പര്‍ (newspaper) കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്യുന്ന പലരെയും ഈ കൊറേണ കാലത്ത് നാം കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ഫാഷന്‍ (fashion)...

Read More >>
ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

Nov 21, 2021 10:42 PM

ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

ബോളിവുഡ് നടൻ ആദിത്യ സീൽ (Aditya Seal)- നടി അനുഷ്ക രഞ്ജൻ (Anushka Ranjan) വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

Read More >>
റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

Nov 21, 2021 04:05 PM

റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

ശിശുദിനത്തോട് അനുബന്ധിച്ച് ഫാഷൻ ഫ്ലെയിംസ് സംഘടിപ്പിച്ച കിഡ്സ് ഷോ...

Read More >>
Top Stories