കേരള സാരിയിൽ സുന്ദരിയായി ഗായത്രി സുരേഷ്; ചിത്രങ്ങള്‍ കാണാം

കേരള സാരിയിൽ സുന്ദരിയായി ഗായത്രി സുരേഷ്; ചിത്രങ്ങള്‍ കാണാം
Aug 25, 2022 09:48 PM | By Vyshnavy Rajan

'ജമ്നപ്യാരി' എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി ശ്രദ്ധനേടിയ താരമാണ് ഗായത്രി സുരേഷ്. ശേഷം ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ ​ഗായത്രി അഭിനയിച്ചു.

പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ​ഗായത്രിയെ തേടി എത്താറുണ്ട്. പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് താരം അടുത്തിടെ പറഞ്ഞത് ഏറെ വിമർശനങ്ങള്‍ക്ക് വഴിയായി.

അതേസമയം, സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കേരള സാരിയിലാണ് ഇത്തവണ ഗായത്രി തിളങ്ങുന്നത്. കസവു കരയുള്ള സാരിയോടൊപ്പം ചുവപ്പ് ബ്ലൗസാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. കസേരയിൽ ഇരുന്നാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തത്.

ട്രെഡീഷനൽ ലുക്കിലുള്ള ആഭരണങ്ങളാണ് താരം അണിഞ്ഞത്. മിനിമലിസ്റ്റിക് മേക്കപ്പ് ആണ് താരം തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ ഗായത്രി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഫോട്ടോഗ്രാഫര്‍ ശ്യാം ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

Gayatri Suresh looks beautiful in Kerala saree; See pictures

Next TV

Related Stories
താര ദീപമായ്... സ്‌മൃതി സൈമൺൻ്റെ ക്യാമറ വിസ്മയം

Oct 22, 2022 11:43 PM

താര ദീപമായ്... സ്‌മൃതി സൈമൺൻ്റെ ക്യാമറ വിസ്മയം

താര ദീപമായ്... സ്‌മൃതി സൈമൺൻ്റെ ക്യാമറ വിസ്മയം...

Read More >>
മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ ചക്രവർത്തി

Sep 15, 2022 08:33 PM

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ ചക്രവർത്തി

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ...

Read More >>
മഞ്ഞ ഗൗണിൽ ഹോട്ട്  ലുക്കിൽ മലൈക

Sep 1, 2022 07:58 PM

മഞ്ഞ ഗൗണിൽ ഹോട്ട് ലുക്കിൽ മലൈക

മഞ്ഞ നിറത്തിലുള്ള ഗൗണ്‍ ധരിച്ച് ഹോട്ട് ലുക്കിലാണ് മലൈക പ്രത്യക്ഷപ്പെട്ടത്. ഡീപ് വി നെക്ക് ലൈന്‍ ആണ് ഗൗണിന്‍റെ...

Read More >>
ഗൂച്ചിയുടെ ഡ്രസ്സിൽ തിളങ്ങി ആലിയ

Aug 29, 2022 03:45 PM

ഗൂച്ചിയുടെ ഡ്രസ്സിൽ തിളങ്ങി ആലിയ

റഫിൾസ് ആണ് ഈ ഷിഫോൺ ഡ്രസ്സിന്റെ മുഖ്യ ആകർഷണം.ഇന്ത്യൻ രൂപയിൽ...

Read More >>
ബ്ലൂ സാരിയില്‍ മനോഹരിയായി ഷംന കാസിം

Aug 27, 2022 09:04 PM

ബ്ലൂ സാരിയില്‍ മനോഹരിയായി ഷംന കാസിം

ഇളം നീലയ്ക്കൊപ്പം വയലറ്റ്, പിങ്ക്, മെറൂണ്‍ നിറങ്ങളും സാരിയില്‍...

Read More >>
ബനാറസി സില്‍ക്കിൽ നവ്യ; ഫോട്ടോ  വൈറൽ

Aug 26, 2022 04:07 PM

ബനാറസി സില്‍ക്കിൽ നവ്യ; ഫോട്ടോ വൈറൽ

ബനാറസി സില്‍ക്കിലുള്ള ഔട്ട്ഫിറ്റാണ് താരം...

Read More >>
Top Stories