അ​ജ്ഞാ​ത ന​മ്പ​റി​ല്‍ നിന്നുവന്ന സ​ന്ദേ​ശം തു​റ​ന്നു​നോ​ക്കി; അധ്യാപികയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ

അ​ജ്ഞാ​ത ന​മ്പ​റി​ല്‍ നിന്നുവന്ന സ​ന്ദേ​ശം തു​റ​ന്നു​നോ​ക്കി; അധ്യാപികയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ
Aug 24, 2022 07:05 PM | By Vyshnavy Rajan

അ​ന്ന​മ​യ്യ : ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ വാ​ട്സ്‌ആ​പ്പി​ല്‍ അ​ജ്ഞാ​ത ന​മ്പ​റി​ല്‍​ നിന്നുവന്ന സ​ന്ദേ​ശം തു​റ​ന്നു​നോ​ക്കി​യ റി​ട്ട. അ​ധ്യാ​പി​ക​യ്ക്ക് ന​ഷ്ട​മാ​യ​ത് 21 ല​ക്ഷം രൂ​പ.

അ​ന്ന​മ​യ്യ ജി​ല്ല​യി​ലെ റി​ട്ട. അ​ധ്യാ​പി​ക​യാ​യ വ​ര​ല​ക്ഷ്മി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. വ​ര​ല​ക്ഷ്മി​ക്ക് അ​ജ്ഞാ​ത ന​മ്ബ​റി​ല്‍​നി​ന്ന് വാ​ട്സ്‌ആ​പ്പി​ല്‍ വെ​ബ്സൈ​റ്റ് ലി​ങ്ക് വ​ന്നു.

ഈ ​ലി​ങ്ക് തു​റ​ക്കാ​ന്‍ സ​ന്ദേ​ശ​വു​മു​ണ്ടാ​യി​രു​ന്നു. വ​ര​ല​ക്ഷ്മി ലി​ങ്ക് തു​റ​ന്ന​തോ​ടെ അ​ജ്ഞാ​ത​ര്‍ അ​വ​രു​ടെ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്തു. പി​ന്നാ​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് പ​ണ​വും പി​ന്‍​വ​ലി​ച്ചു.

ആ​കെ 21 ല​ക്ഷം രൂ​പ​യാ​ണ് സൈ​ബ​ര്‍ ക്രി​മി​ന​ലു​ക​ള്‍ ത​ട്ടി​യെ​ടു​ത്ത​ത്. വ​ര​ല​ക്ഷ്മി സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

മ​ദ​ന​പ്പ​ള്ളി ടൗ​ണി​ലെ റെ​ഡ​പ്പ​നാ​യി​ഡു കോ​ള​നി സ്വ​ദേ​ശി​യാ​ണ് വ​ര​ല​ക്ഷ്മി. വാ​ട്സ്‌ആ​പ്പി​ല്‍ വ​ന്ന ലി​ങ്ക് അ​വ​ര്‍ പ​ല​ത​വ​ണ തു​റ​ന്നു. ഈ ​സ​മ​യ​മെ​ല്ലാം അ​ക്കൗ​ണ്ടി​ല്‍​നി​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി സ​ന്ദേ​ശം ല​ഭി​ച്ചു. ഉ​ട​നെ ത​ന്നെ ബ​ങ്ക് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഫോ​ണ്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

He opened the message from an unknown number; The teacher lost lakhs

Next TV

Related Stories
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
Top Stories










GCC News