തിരുവനന്തപുരത്ത് നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരത്ത് നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ
Oct 21, 2021 02:52 PM | By Vyshnavy Rajan

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒന്നരമാസം മുൻപായിരുന്നു ആദിത്യയുടെയും മിഥുന്റെയും വിവാഹം നടന്നത്. മിഥുന്റെ മാതാപിതാക്കളുടെ വിവാഹവാർഷികമായിരുന്നു ഇന്ന്. അതിന്റ ആഘോഷങ്ങൾക്കിടെയാണ് മരണമുണ്ടായത്. ആഘോഷങ്ങൾക്കുള്ള കേക്ക് അടക്കം വാങ്ങിയത് ആദിത്യയായിരുന്നു.

കേക്ക് മുറിക്കുന്നതിന് മുമ്പ് മുറിയിലേക്ക് പോയ ആദിത്യയെ കാണാതായതോടെ മിഥുന്റെ മാതാപിതാക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ മൊബൈൽ അടക്കം പരിശോധിക്കുകയാണ്. ഭർത്താവ് മിഥുന്റെ മൊഴിയും രേഖപ്പെടുത്തി.

Newlyweds hanged at home in Thiruvananthapuram

Next TV

Related Stories
#Financialfraud | ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​; കേസിൽ യു​വ​തി അ​റ​സ്റ്റി​ൽ

Mar 29, 2024 10:27 AM

#Financialfraud | ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​; കേസിൽ യു​വ​തി അ​റ​സ്റ്റി​ൽ

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഈ ​കേ​സി​ലെ മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ...

Read More >>
#anumurdercase |  പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ

Mar 29, 2024 10:26 AM

#anumurdercase | പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ

മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ്...

Read More >>
 #accident  | അടൂരിലെ വാഹനാപകടം :മരിച്ച രണ്ടുപേരും സുഹൃത്തുക്കൾ

Mar 29, 2024 10:19 AM

#accident | അടൂരിലെ വാഹനാപകടം :മരിച്ച രണ്ടുപേരും സുഹൃത്തുക്കൾ

ഇരുവരും ഏറെകാലമായി അടുപ്പത്തിലായിരുന്നു.സ്കൂളിലെ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം...

Read More >>
#arrest |രാജ്യത്ത് ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ

Mar 29, 2024 10:19 AM

#arrest |രാജ്യത്ത് ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ

സൈ​ബ​ർ ഡോ​മി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​വെ​യാ​ണ്...

Read More >>
#pocso |  പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് ആ​റു വ​ർ​ഷം ക​ഠി​ന ത​ട​വ്

Mar 29, 2024 09:51 AM

#pocso | പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് ആ​റു വ​ർ​ഷം ക​ഠി​ന ത​ട​വ്

കൊ​ള​ത്തൂ​ര്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന ഉ​ദ​യ​കു​മാ​ര്‍, ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന എ. ​സ​ജി​ത് എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ണം...

Read More >>
#goldrate | സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

Mar 29, 2024 09:46 AM

#goldrate | സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ...

Read More >>
Top Stories