കണ്ണൂർ തളിപ്പറമ്പില്‍ സിപിഎം പാർട്ടി നേൃത്വത്തെ വെല്ലുവിളിച്ച് നൂറിലേറെ പേർ പ്രകടനം നടത്തി

കണ്ണൂർ തളിപ്പറമ്പില്‍ സിപിഎം പാർട്ടി നേൃത്വത്തെ വെല്ലുവിളിച്ച് നൂറിലേറെ പേർ പ്രകടനം നടത്തി
Oct 21, 2021 11:33 AM | By Vyshnavy Rajan

കണ്ണൂർ : കണ്ണൂർ സിപിഎം ലോക്കൽ സമ്മേളനത്തിന് പിന്നാലെയാണ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പുറത്തേക്ക്. തളിപ്പറമ്പിലെ പാർട്ടി നേൃത്വത്തെ വെല്ലുവിളിച്ച് നൂറിലേറെ പേർ പ്രകടനം നടത്തി. പാർട്ടി ഓഫീസുകൾക്ക് മുന്നിൽ പോസ്റ്ററുകളും കരിങ്കൊടിയും കെട്ടി. നഗരസഭ മുൻ ഉപാധ്യക്ഷനായിരുന്ന കെ മുരളീധരനെ അനുകൂലിക്കുന്നവരാണ് പ്രതിഷേധത്തിന് പിന്നിൽ.

തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ നിന്നും കെ മുരളീധരൻ ഇറങ്ങിപ്പോയിരുന്നു. തന്റെ അനുകൂലികളെ ലോക്കൽ കമ്മറ്റിയിൽ ഉൾപെടുത്തുന്നില്ലെന്നാരോപിച്ചായിരുന്നു നടപടി. എന്നാൽ പ്രകടനം നടത്തിയവർക്കും പോസ്റ്ററൊട്ടിച്ചവർക്കും പാർട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎം വിശദീകരണം.

In Kannur Taliparamba, more than 100 people protested against the CPM party leadership

Next TV

Related Stories
'ഫോൺ പോലുമെടുക്കില്ല'; വീണാ ജോർജിന് പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ വിമ‍ർശനം

Nov 27, 2021 09:35 PM

'ഫോൺ പോലുമെടുക്കില്ല'; വീണാ ജോർജിന് പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ വിമ‍ർശനം

സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം. വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതി‍‍‍ജ്ഞ ചെയ്തതിനെ ഭൂരിഭാഗം...

Read More >>
കൊല്ലത്ത് എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം

Nov 26, 2021 10:20 PM

കൊല്ലത്ത് എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം

കൊല്ലം അഞ്ചലിൽ എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തിൽ രണ്ട് കെ എസ് യു പ്രവർത്തകർക്കും ഒരു എസ്എഫ്ഐ പ്രവർത്തകനും പരിക്ക്...

Read More >>
ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി

Nov 25, 2021 07:20 PM

ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി

ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി. ബിജെപി സംസ്ഥാന കമ്മിറ്റി...

Read More >>
 കണ്ണൂരില്‍ വീടിന് നേരെ ബോംബേറ്

Nov 24, 2021 11:23 AM

കണ്ണൂരില്‍ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍ ചെറുവാഞ്ചേരിയിൽ വീടിന് നേരെ ബോംബേറ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ്...

Read More >>
ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി പിടിയില്‍

Nov 23, 2021 11:42 PM

ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി പിടിയില്‍

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസില്‍ രണ്ടാമത്തെ...

Read More >>
സിപിഐഎം വർക്കല ഏരിയ കമ്മിറ്റിയിലെ കയ്യാങ്കളി; അഞ്ചുപേർക്ക് സസ്പെന്‍ഷന്‍

Nov 23, 2021 11:37 PM

സിപിഐഎം വർക്കല ഏരിയ കമ്മിറ്റിയിലെ കയ്യാങ്കളി; അഞ്ചുപേർക്ക് സസ്പെന്‍ഷന്‍

സിപിഐഎം ഏരിയാ സമ്മേളനത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...

Read More >>
Top Stories