പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍

പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍
Oct 20, 2021 08:14 PM | By Vyshnavy Rajan

ഇ​ര​വി​പു​രം : കൊല്ലം ഇരവിപുരത്ത് പ​ശു​ക്കി​ടാ​വി​നോ​ട് ക്രൂ​ര​ത കാ​ണി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​ക്ക​ള്‍ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. സം​ഭ​വ​ശേ​ഷം യു​വാ​ക്ക​ളി​ലൊ​രാ​ള്‍ ക്ഷേ​ത്ര വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​ര​വി​പു​രം പ​ന​മൂ​ട് ജ​യ​ച​ന്ദ്ര​െന്‍റ പ​ശു​ക്കി​ടാ​വി​നോ​ടാ​ണ് ക്രൂ​ര​ത കാ​ണി​ച്ച​ത്.

മ​യ്യ​നാ​ട് ധ​വ​ള​ക്കു​ഴി സു​നാ​മി ഫ്ലാ​റ്റി​ല്‍ രാ​ജു​ഭാ​യി എ​ന്നു വി​ളി​ക്കു​ന്ന സു​മേ​ഷ് (36), അ​ഞ്ചാ​ലൂം​മൂ​ട് പ​ന​യം രേ​വ​തി ഭ​വ​നി​ല്‍ മ​നു എ​ന്നു വി​ളി​ക്കു​ന്ന ഹ​രി (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ര​വി​പു​രം ഇ​ന്‍​സ്​​പെ​ക്ട​ര്‍ വി.​വി. അ​നി​ല്‍​കു​മാ​റിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍​മാ​രാ​യ ജെ. ​ജ​യേ​ഷ്, എ​സ്. അ​നൂ​രൂ​പ, അ​രു​ണ്‍​ഷാ, എ.​എ​സ്.​ഐ ഷാ​ജി, സി.​പി.​ഒ മാ​രാ​യ അ​ഭി​ലാ​ഷ്, ജി​ജൂ ജ​ലാ​ല്‍, മ​നാ​ഫ് സു​മേ​ഷ് ബേ​ബി, ദി​ലീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

Youths arrested for brutally killing calf

Next TV

Related Stories
#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

Apr 18, 2024 11:12 PM

#drowned | കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പത്ത് വയസുകാരൻ മുങ്ങി മരിച്ചു

ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#shock | ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

Apr 18, 2024 11:04 PM

#shock | ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

ഇത് എടുക്കാനായി പോയപ്പോഴാണ് മതിലിനോട് ചേർന്ന വൈദ്യുതി തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. കേരളപുരം സെന്റ് വിൻസെന്റ് സ്കൂളിലെ പത്താം ക്ലാസ്...

Read More >>
#arrest |ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Apr 18, 2024 11:01 PM

#arrest |ജോലി തർക്കത്തിൽ ദേഷ്യം, പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കഴിഞ്ഞ ഒൻപതാം തീയ്യതി ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ...

Read More >>
#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

Apr 18, 2024 10:50 PM

#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കോ​ഴി​ക്കോ​ട് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് സൈ​ന​ബ​യെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി ഷാ​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി...

Read More >>
#Rahulmamkootathil  |'ആരെ കൊല്ലാനാണ് ബോംബുകള്‍ ഉണ്ടാക്കിക്കൂട്ടുന്നത്?' സിപിഐഎം നേതൃത്വത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 18, 2024 10:10 PM

#Rahulmamkootathil |'ആരെ കൊല്ലാനാണ് ബോംബുകള്‍ ഉണ്ടാക്കിക്കൂട്ടുന്നത്?' സിപിഐഎം നേതൃത്വത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍

ആരെ കൊല്ലാനാണ് ബോംബുകള്‍ നിര്‍മ്മിക്കുന്നതെന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍...

Read More >>
Top Stories