യുപിഐ പണമിടപാടുകൾക്കും ഇനി സർവീസ് ചാർജ്...? കരട് നിർദേശത്തോട് അഭിപ്രായം തേടി ആർബിഐ

യുപിഐ പണമിടപാടുകൾക്കും ഇനി സർവീസ് ചാർജ്...? കരട് നിർദേശത്തോട് അഭിപ്രായം തേടി ആർബിഐ
Advertisement
Aug 18, 2022 09:45 AM | By Vyshnavy Rajan

ന്യൂഡൽഹി : യുപിഐ പണമിടപാടുകൾക്കും ഇനി സർവീസ് ചാർജ് ഈടാക്കിയേക്കും. പുതിയ കരട് നിർദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആർബിഐ.

Advertisement

യുപിഐ, ഐഎംപിഎസ്, എൻഇഎഫ്ടി, ആർടിജിഎസ് എന്നിങ്ങനെയുള്ള വിവിധ പണമിടപാട് സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള നയങ്ങളിൽ മാറ്റം വേണമെന്ന് നിർദേശിക്കുന്ന ഡിസ്‌കഷൻ പേപ്പർ ആർബിഐ ബുധനാഴ്ച പുറത്തിറക്കിയിരുന്നു.

ഒക്ടോബർ 3ന് മുൻപായി ഇതിൽ പ്രതികരണം അറിയിക്കാനാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്. ‘ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ പോലെ തന്നെയാണ് യുപിഐയുടേയും പ്രവർത്തനം.

അതുകൊണ്ട് തന്നെ ഐഎംപിഎസിന് ഈടാക്കുന്ന സർവീസ് ചാർജ് യുപിഐക്കും ബാധകമാകേണ്ടതാണ്. വിവിധ സ്ലാബിലുള്ള തുകയ്ക്ക് അതിനനുസൃതമായ സർവീസ് ചാർജ് ഈടാക്കാം’- ആർബിഐ ഡിസ്‌കഷൻ പേപ്പറിൽ പറയുന്നു.

800 രൂപ യുപിഐ വഴി അയക്കുമ്പോൾ 2 രൂപയുടെ ചെലവ് വരുന്നുണ്ടെന്നാണ് ആർബിഐ നിരത്തുന്ന കണക്ക്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ട്രാൻസാക്ഷൻ മെതേഡ് യുപിഐ ആണ്. പ്രതിമാസം ആകെമൊത്തം 10 ട്രില്യൺ മൂല്യം വരുന്ന 6 ബില്യൺ ട്രാൻസാക്ഷനുകളാണ് രാജ്യത്ത് നടക്കുന്നത്.

Service charge for UPI payments too? RBI seeks comments on the draft proposal

Next TV

Related Stories
ചൊവ്വയില്‍ പറന്ന ഹെലികോപ്റ്ററിന്‍റെ കാലില്‍ അജ്ഞാതവസ്തു; ഈ വസ്തുവിന്‍റെ ഉറവിടം കണ്ടെത്താൻ  ശ്രമം

Oct 5, 2022 10:06 AM

ചൊവ്വയില്‍ പറന്ന ഹെലികോപ്റ്ററിന്‍റെ കാലില്‍ അജ്ഞാതവസ്തു; ഈ വസ്തുവിന്‍റെ ഉറവിടം കണ്ടെത്താൻ ശ്രമം

ചൊവ്വയില്‍ പറന്ന ഹെലികോപ്റ്ററിന്‍റെ കാലില്‍ അജ്ഞാതവസ്തു; ഈ വസ്തുവിന്‍റെ ഉറവിടം കണ്ടെത്താൻ ശ്രമം ...

Read More >>
രാജ്യത്ത് 5ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും

Oct 1, 2022 07:36 AM

രാജ്യത്ത് 5ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും

രാജ്യത്ത് 5ജി സേവനങ്ങൾ ഇന്ന്...

Read More >>
ഭൂമിക്കെതിരായ ബഹിരാകാശ കൂട്ടിയിടികള്‍ പ്രതിരോധിക്കാനുള്ള പരീക്ഷണം വിജയം; ചിത്രങ്ങളും വീഡിയോകളും കാണാം

Sep 27, 2022 07:39 AM

ഭൂമിക്കെതിരായ ബഹിരാകാശ കൂട്ടിയിടികള്‍ പ്രതിരോധിക്കാനുള്ള പരീക്ഷണം വിജയം; ചിത്രങ്ങളും വീഡിയോകളും കാണാം

ഭൂമിക്കെതിരായ ബഹിരാകാശ കൂട്ടിയിടികള്‍ പ്രതിരോധിക്കാനുള്ള പരീക്ഷണം വിജയം; ചിത്രങ്ങളും വീഡിയോകളും കാണാം...

Read More >>
കിടിലൻ അപ്ഡേറ്റുമായി യൂട്യൂബ്; ലൈസൻസുള്ള പാട്ടുകൾ ഇനി ഉപയോഗിക്കാം

Sep 22, 2022 04:04 PM

കിടിലൻ അപ്ഡേറ്റുമായി യൂട്യൂബ്; ലൈസൻസുള്ള പാട്ടുകൾ ഇനി ഉപയോഗിക്കാം

കിടിലൻ അപ്ഡേറ്റുമായി യൂട്യൂബ്; ലൈസൻസുള്ള പാട്ടുകൾ ഇനി...

Read More >>
ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് പണികിട്ടുന്ന വഴികള്‍; ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്

Sep 18, 2022 02:49 PM

ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് പണികിട്ടുന്ന വഴികള്‍; ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്

ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്.വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യുന്ന ഇത്തരം പ്ലാറ്റ്ഫോമുകളിൽ അശ്ലീല സംഭാഷണങ്ങൾക്കും...

Read More >>
ഐഫോൺ 13 ഏറ്റവും കുറഞ്ഞ വിലക്ക് സ്വന്തമാക്കാം; ഓഫർ പുറത്തുവിട്ട് ഫ്ലിപ്കാർട്ട്

Sep 15, 2022 07:29 PM

ഐഫോൺ 13 ഏറ്റവും കുറഞ്ഞ വിലക്ക് സ്വന്തമാക്കാം; ഓഫർ പുറത്തുവിട്ട് ഫ്ലിപ്കാർട്ട്

സെപ്തംബർ 30 വരെ നീളുന്ന ഓഫർ വിൽപ്പനയിൽ ഐഫോണുകൾക്കും വിലക്കിഴിവുകളുണ്ട്.ഐഫോൺ 13, ഐഫോൺ 13...

Read More >>
Top Stories