2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുൻപ് നിർണായക നീക്കവുമായി രാഹുൽ ഗാന്ധി

2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുൻപ് നിർണായക നീക്കവുമായി രാഹുൽ ഗാന്ധി
Advertisement
Aug 18, 2022 08:14 AM | By Anjana Shaji

ദില്ലി : 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുൻപ് നിർണായക നീക്കവുമായി രാഹുൽ ഗാന്ധി. സർക്കാർ വിരുദ്ധരെ ഏകോപിപ്പിക്കാൻ നീക്കം തുടങ്ങി.

Advertisement

ജനങ്ങളിലേക്ക് നേരിട്ടെത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ജനസമ്പർക്ക പരിപാടിയുമായി സജീവമാകും.ആദ്യ ജനസമ്പർക്ക പരിപാടി ഈ മാസം 22 ന് ദില്ലിയിൽ ചേരും.

ഭാരത് ജോഡോ യാത്രക്കിടയിലും ജനസമ്പർക്ക പരിപാടി തുടരാനാണ് തീരുമാനം. 2014 ലെ തെരഞ്ഞെടുപ്പിന് മുൻപ് യു പി എ സർക്കാരിനെതിരെ ബി ജെ പി നടത്തിയ നീക്കത്തിന് സമാനമായ ശ്രമം ആണ് ഇത് എന്നാണ് വിലയിരുത്തൽ.

ഭാര്യയെ അധിക്ഷേപിക്കുന്നതും മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതും ക്രൂരത -ഹൈക്കോടതി


കൊച്ചി: ഭാര്യ താൻ പ്രതീക്ഷിച്ചപോലെ ആകുന്നില്ലെന്ന് നിരന്തരമായി അധിക്ഷേപിക്കുന്നതും മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതും മാനസികമായ ക്രൂരതയുടെ പരിധിയിൽവരുമെന്ന് ഹൈക്കോടതി. വിവാഹമോചനത്തിന് ഇതു മതിയായ കാരണമാണെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കീഴ്‌ക്കോടതി വിധിക്കെതിരേ ഭർത്താവ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന് ഭർത്താവ് നിരന്തരം അധിക്ഷേപിക്കുമായിരുന്നെന്നും സൗന്ദര്യത്തിന്റെ കാര്യത്തിൽ മറ്റുള്ളവരുമായി താരതമ്യംചെയ്ത് ആക്ഷേപിക്കുമെന്നുമായിരുന്നു യുവതിയുടെ പരാതി. തന്റെ വിശ്വാസ്യതയെയും ഭർത്താവ് സംശയിച്ചു.

മൊബൈൽ ഫോൺ സന്ദേശങ്ങളെയെല്ലാം സംശയത്തോടെയാണ് കണ്ടത്. ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചെന്ന ആരോപണവുമുണ്ട്. ശാരീരിക ആക്രമണം മാത്രമല്ല വാക്കുകൾകൊണ്ടുള്ള അധിക്ഷേപവും ക്രൂരതയുടെ പരിധിയിൽവരും. കേസിലെ കക്ഷികളായ ഇരുവരും സോഫ്റ്റ്‌വേർ എൻജിനിയർമാരായിരുന്നു.

2009 ജനുവരി 17-നായിരുന്നു വിവാഹം. ആ വർഷം നവംബർ രണ്ടിനുതന്നെ വിവാഹമോചനത്തിനായി യുവതി കോടതിയെ സമീപിച്ചു. ഏറ്റുമാനൂർ കുടുംബക്കോടതി ഉത്തരവിനെതിരേയായിരുന്നു ഭർത്താവിന്റെ അപ്പീൽ. വിവാഹമോചനം അനുവദിച്ചതിനെതിരായ ഭർത്താവിന്റെ ഹർജി ഹൈക്കോടതി തള്ളി.

Rahul Gandhi has made a decisive move before the 2024 general elections

Next TV

Related Stories
പ്രസം​ഗത്തിനിടെ പള്ളിയിൽനിന്ന് വാങ്കുവിളി ഉയർന്നപ്പോൾ പ്രസം​ഗം നിർത്തി കേന്ദ്ര ആഭ്യന്തരമന്ത്രി

Oct 6, 2022 10:18 PM

പ്രസം​ഗത്തിനിടെ പള്ളിയിൽനിന്ന് വാങ്കുവിളി ഉയർന്നപ്പോൾ പ്രസം​ഗം നിർത്തി കേന്ദ്ര ആഭ്യന്തരമന്ത്രി

പ്രസം​ഗത്തിനിടെ പള്ളിയിൽനിന്ന് വാങ്കുവിളി ഉയർന്നപ്പോൾ പ്രസം​ഗം നിർത്തി കേന്ദ്ര...

Read More >>
എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

Oct 6, 2022 08:15 PM

എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ...

Read More >>
പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനം; വിലയിരുത്താന്‍ ട്രൈബ്യൂണലിനെ നിയമിച്ചു

Oct 6, 2022 01:35 PM

പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനം; വിലയിരുത്താന്‍ ട്രൈബ്യൂണലിനെ നിയമിച്ചു

പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനം; വിലയിരുത്താന്‍ ട്രൈബ്യൂണലിനെ...

Read More >>
പുരുഷന്മാര്‍ക്ക് ആലിംഗനം നല്‍കി മോഷണം; സ്ത്രീ പൊലീസ് പിടിയില്‍

Oct 5, 2022 08:26 PM

പുരുഷന്മാര്‍ക്ക് ആലിംഗനം നല്‍കി മോഷണം; സ്ത്രീ പൊലീസ് പിടിയില്‍

പുരുഷന്മാര്‍ക്ക് ആലിംഗനം നല്‍കി മോഷണം; സ്ത്രീ പൊലീസ്...

Read More >>
ആർഎസ്എസ് വേദിയിൽ ഒരു സ്ത്രീ ആദ്യമായി മുഖ്യാതിഥിയായി

Oct 5, 2022 03:28 PM

ആർഎസ്എസ് വേദിയിൽ ഒരു സ്ത്രീ ആദ്യമായി മുഖ്യാതിഥിയായി

ആർഎസ്എസ് വേദിയിൽ ഒരു സ്ത്രീ ആദ്യമായി...

Read More >>
രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ല, ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യം - മോഹന്‍ ഭാഗവത്

Oct 5, 2022 03:24 PM

രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ല, ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യം - മോഹന്‍ ഭാഗവത്

രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ല, ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യം - മോഹന്‍...

Read More >>
Top Stories