വടകര സ്വദേശിനി കണ്ണൂരില്‍ തീകൊളുത്തി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

വടകര സ്വദേശിനി കണ്ണൂരില്‍ തീകൊളുത്തി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു
Oct 20, 2021 05:42 PM | By Vyshnavy Rajan

കണ്ണൂര്‍ : കണ്ണൂര്‍ ധര്‍മ്മടം മേലൂരില്‍ വടകര സ്വദേശിനി കണ്ണൂരില്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്നാണ് ധര്‍മ്മടം മേലൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചത്.

വടകര സ്വദേശിയും ഗോവയില്‍ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയും മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയില്‍ പ്രകാശന്റെ മകളുമായ അനഘ (24) യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച പകല്‍ മേലൂരിലെ വീട്ടില്‍വെച്ചാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെ യുവതി മരിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് അനഘയുടെ വിവാഹം നടന്നത്. രണ്ട് വയസുള്ള ഇയാന്‍ മകനാണ്.

Vadakara resident burnt to death in Kannur; Case registered for unnatural death

Next TV

Related Stories
#lottery |കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 518 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Apr 18, 2024 03:19 PM

#lottery |കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 518 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്....

Read More >>
#accident | കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Apr 18, 2024 02:08 PM

#accident | കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

ഷിബിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
#RajnathSingh |'ആൻ്റണി അഴിമതി കാണിച്ചിട്ടില്ല, അനിൽ അച്ഛന്‍റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങണം' -  രാജ്നാഥ് സിങ്

Apr 18, 2024 02:02 PM

#RajnathSingh |'ആൻ്റണി അഴിമതി കാണിച്ചിട്ടില്ല, അനിൽ അച്ഛന്‍റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങണം' - രാജ്നാഥ് സിങ്

രാജ്യത്തിൻ്റെ മുൻ പ്രതിരോധ മന്ത്രിയെന്ന നിലയിൽ ആൻ്റണിയുടെ നേർക്ക് ഒരു ക്വസ്റ്റ്യൻ മാർക്കുമില്ലെന്നും രാജ്നാഥ് സിങ്...

Read More >>
#accident |  ടിപ്പർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Apr 18, 2024 01:28 PM

#accident | ടിപ്പർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ വെട്ടിക്കോട് സെന്‍റ് തോമസ് മിഷൻസ് ആശുപത്രിൽ...

Read More >>
Top Stories