കാണാതായ ഫോറസ്റ്റ് ബീറ്റ് ഓഫീസ‍റെ കണ്ടെത്തി; കണ്ടെത്തിയത് ഗുരുവായൂരിൽ നിന്ന്

കാണാതായ ഫോറസ്റ്റ് ബീറ്റ് ഓഫീസ‍റെ കണ്ടെത്തി; കണ്ടെത്തിയത് ഗുരുവായൂരിൽ നിന്ന്
Aug 16, 2022 10:01 PM | By Vyshnavy Rajan

പാലക്കാട് : പാലക്കാട്‌ കൊല്ലങ്കോട് നിന്ന് കാണാതായ ഫോറസ്റ്റ് ബീറ്റ് ഓഫീസ‍ർ അനൂപ് ചന്ദ്രനെ കണ്ടെത്തി. ഗുരുവായൂരിൽ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മധുര, പഴനി എന്നിവിടങ്ങളിൽ ദ‍ർശനത്തിന് പോയതാണ് എന്നാണ് അനൂപ് ചന്ദ്രൻ പൊലീസിന് നൽകിയ മൊഴി.

നെന്മാറ ഡിവിഷനിലെ തിരുവഴിയാട് സെക്ഷനിലാണ് ജോലി ചെയ്യുന്ന അനൂപിനെ കഴിഞ്ഞ ബുധനാഴ്ചയാണ് കാണാതായത്. ഇതേതുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനൂപ് ചന്ദ്രനെ ഗുരുവായൂരിൽ നിന്ന് കണ്ടെത്തിയത്.

അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കുന്ന അനൂപ് ചന്ദ്രനെ ഓഗസ്റ്റ് 10ന് ആണ് കാണാതായത്. തലേദിവസം ആഹാരം കഴിച്ച് കിടന്ന മകനെ രാവിലെ നോക്കിയപ്പോൾ കാണാനില്ലെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി.

ജോലി സ്ഥലത്തുൾപ്പെടെ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിക്കാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഉപയോഗിച്ചിരുന്ന ഫോൺ വീട്ടിനകത്ത് തന്നെ ഉണ്ടായിരുന്നത് ആശങ്കയേറ്റി. 7 വർഷമായി നെന്മാറ ഫോറസ്റ്റ് ഡിവിഷനിലെ തിരുവഴിയാടിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആണ് അനൂപ് ചന്ദ്രൻ. അവിവാഹിതനാണ്.

Missing forest beat officer found; Found from Guruvayur

Next TV

Related Stories
#adarshmurder |  ആ​ദ​ർ​ശ്​ വ​ധം; ആ​റ്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും നാ​ലു​ല​ക്ഷം വീ​തം പി​ഴ​യും

Mar 28, 2024 01:48 PM

#adarshmurder | ആ​ദ​ർ​ശ്​ വ​ധം; ആ​റ്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും നാ​ലു​ല​ക്ഷം വീ​തം പി​ഴ​യും

പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ഓ​രോ​രു​ത്ത​രും നാ​ല് വ​ര്‍ഷം അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്ക​ണം....

Read More >>
#babydeath | പ്ര​സ​വ​ത്തി​നി​ടെ ന​വ​ജാ​ത ശി​ശു മ​രി​ച്ചു; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ്

Mar 28, 2024 01:17 PM

#babydeath | പ്ര​സ​വ​ത്തി​നി​ടെ ന​വ​ജാ​ത ശി​ശു മ​രി​ച്ചു; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ്

അ​നി​ഷ​യു​ടെ ഭ​ർ​ത്താ​വ് ശ​ര​ത്തി​ന്റെ പ​രാ​തി​യി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ത​ല​ശ്ശേ​രി പൊ​ലീ​സ്...

Read More >>
#death | പശുവിനെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് ഗൃഹനാഥനും പശുക്കുട്ടിയും മരിച്ചു;

Mar 28, 2024 01:01 PM

#death | പശുവിനെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് ഗൃഹനാഥനും പശുക്കുട്ടിയും മരിച്ചു;

വീട്ടുകാരും പരിസരവാസികളും ഓടിയെത്തി രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലം...

Read More >>
#accident | ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; നി​യ​ന്ത്ര​ണം​വി​ട്ട ഡെ​ലി​വ​റി വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് അപകടം

Mar 28, 2024 01:00 PM

#accident | ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; നി​യ​ന്ത്ര​ണം​വി​ട്ട ഡെ​ലി​വ​റി വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് അപകടം

ക​ല്ലം​പാ​റ ഭാ​ഗ​ത്തു​നി​ന്നും പ​ത്താം ക​ല്ല് ഭാ​ഗ​ത്തേ​ക്ക് വ​ന്ന ഡെ​ലി​വ​റി വാ​ന്‍ ആ​ണ്...

Read More >>
 #voterlist | 'വോട്ടര്‍ പട്ടികയില്‍ ഏപ്രില്‍ നാലുവരെ പേര് ചേര്‍ക്കാം; അത് വ്യാജം', തിയ്യതി അവസാനിച്ചെന്ന് കലക്ടര്‍

Mar 28, 2024 12:50 PM

#voterlist | 'വോട്ടര്‍ പട്ടികയില്‍ ഏപ്രില്‍ നാലുവരെ പേര് ചേര്‍ക്കാം; അത് വ്യാജം', തിയ്യതി അവസാനിച്ചെന്ന് കലക്ടര്‍

മാര്‍ച്ച് 25 വരെയായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്. ഈ കാലാവധി അവസാനിച്ചതായും കലക്ടര്‍...

Read More >>
Top Stories










News from Regional Network