കോഴിക്കോട് പതിനേഴുവയസ്സുകാരി കൂട്ട ബലാല്‍സംഗത്തിനിരയായി; നാലുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് പതിനേഴുവയസ്സുകാരി കൂട്ട ബലാല്‍സംഗത്തിനിരയായി; നാലുപേര്‍ കസ്റ്റഡിയില്‍
Oct 20, 2021 02:22 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് തൊട്ടില്‍പാലത്ത് പതിനേഴുവയസ്സുകാരി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തിൽ നാലുപേര്‍ കസ്റ്റഡിയില്‍. മൂന്ന് കായക്കൊടി സ്വദേശികളും ഒരു കുറ്റ്യാടി സ്വദേശിയുമാണ് കസ്റ്റഡിയില്‍. സൗഹൃദം നടിച്ചു കൂട്ടികൊണ്ട് പോയി ജൂസില്‍ മയക്കുമരുന്ന് കൊടുത്ത് ബലാല്‍സംഗത്തിനിരയാക്കിയതായാണ് പുറത്തു വരുന്ന വിവരം.   ഇവരെ നാദാപുരം എഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.

17-year-old girl gang-raped at Thottilpalam; Four people are in custody

Next TV

Related Stories
#beaten | പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

Apr 25, 2024 07:04 AM

#beaten | പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

മൂന്ന് പ്രതികൾ കസ്റ്റഡിയിയിലായതായാണ് സൂചന. സുഭാഷ് ചന്ദ്രബോസും കുടുംബാംഗങ്ങളും മർദിച്ചെന്ന് കാണിച്ച് എതിർ വിഭാഗവും പൊലീസിൽ പരാതി...

Read More >>
#Explosives | മു​ൻ ജ​ന​പ്ര​തി​നി​ധി​യു​ടെ വീ​ടി​ന് ​മു​ക​ളി​ൽ സ്​​ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി

Apr 25, 2024 06:55 AM

#Explosives | മു​ൻ ജ​ന​പ്ര​തി​നി​ധി​യു​ടെ വീ​ടി​ന് ​മു​ക​ളി​ൽ സ്​​ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി

നി​ർ​വീ​ര്യ​മാ​ക്കി​യ​പ്പോ​ൾ പൂ​ത്തി​രി​ക്ക്​ സ​മാ​ന​മാ​യി വി​വി​ധ വ​ർ​ണ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ന്ന്​...

Read More >>
#FoodKit | വയനാട്ടിലെ കിറ്റിൽ വെറ്റിലയും മുറുക്കും പുകയിലയും? പിന്നിൽ ബിജെപിയെന്ന് സിപിഎമ്മും കോൺഗ്രസും; അന്വേഷണം

Apr 25, 2024 06:37 AM

#FoodKit | വയനാട്ടിലെ കിറ്റിൽ വെറ്റിലയും മുറുക്കും പുകയിലയും? പിന്നിൽ ബിജെപിയെന്ന് സിപിഎമ്മും കോൺഗ്രസും; അന്വേഷണം

കടയ്ക്ക് അകത്ത് കയറി പരിശോധിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍...

Read More >>
#DrunkenDrive | അടിച്ച് ഫിറ്റായി പൊലീസുകാരൻ, ദേശീയപാതയിലൂടെ അപകടരമായ രീതിയിൽ ബൈക്ക് റൈഡ്; അന്വേഷണം

Apr 25, 2024 06:31 AM

#DrunkenDrive | അടിച്ച് ഫിറ്റായി പൊലീസുകാരൻ, ദേശീയപാതയിലൂടെ അപകടരമായ രീതിയിൽ ബൈക്ക് റൈഡ്; അന്വേഷണം

പിന്നാലെയെത്തിയ ഒരു വാഹനത്തിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തായതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന്...

Read More >>
#arrest | തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ ആത്മഹത്യ കുറിപ്പ്; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

Apr 25, 2024 06:28 AM

#arrest | തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ ആത്മഹത്യ കുറിപ്പ്; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

അതേസമയം ആർ. രഹിത ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി...

Read More >>
Top Stories










GCC News