പ്രകാശ് കാരാട്ട് എത്തി; കോഴിക്കോട് ഡി.വൈ.എഫ്.ഐ. ഫ്രീഡംസ്ട്രീറ്റ് ഇന്ന്

പ്രകാശ് കാരാട്ട് എത്തി; കോഴിക്കോട് ഡി.വൈ.എഫ്.ഐ. ഫ്രീഡംസ്ട്രീറ്റ് ഇന്ന്
Aug 15, 2022 06:34 AM | By Vyshnavy Rajan

കോഴിക്കോട് : സ്വാതന്ത്ര്യത്തിന്റെ സുവർണ സ്‌മൃതികളുയർന്ന കോഴിക്കോട്‌ കടപ്പുറത്ത്‌ 75ാം സ്വാതന്ത്ര്യദിനത്തിൽ ഒരുലക്ഷം പേർ അണിനിരക്കുന്ന ഫ്രീഡം സ്‌ട്രീറ്റുമായി ഡിവൈഎഫ്‌ഐ.

ജനാധിപത്യത്തിന്റെ മൂല്യവും യുവതയുടെ അവകാശങ്ങളും ഓർമപ്പെടുത്തി സംഘടിപ്പിക്കുന്ന പരിപാടി സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും.

ഫ്രീഡം സ്‌ക്വയറിലാണ്‌ ‘എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം’ മുദ്രാവാക്യമുയർത്തിയുള്ള പരിപാടി.

മതനിരപേക്ഷതയുടെ കാവലാളാകാനുള്ള ആഹ്വാനവുമായി തിങ്കൾ വൈകിട്ട്‌ നാലുമുതൽ രാത്രി എട്ടുവരെയുള്ള പരിപാടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, എ പ്രദീപ്‌ കുമാർ, കെ ഇ എൻ, ഡോ. ഖദീജ മുംതാസ്‌ തുടങ്ങിയവർ പങ്കെടുക്കും.

കലാപരിപാടികളും അരങ്ങേറും. 17 ബ്ലോക്കുകളിലെ പ്രവർത്തകർ കടപ്പുറത്തേക്കെത്തും. ഒരുക്കം പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

Prakash Karat arrived; Kozhikode DYFI. Freedomstreet today

Next TV

Related Stories
#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

Apr 24, 2024 05:44 PM

#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

അവര്‍ പോയത് കൊണ്ട് ഞാൻ ബിജെപിയില്‍ പോകും എന്നാണോ? ആറു മാസം എന്‍റെ കൂടെ നിന്ന സെക്രട്ടറിയാണ്മ ബിജെപിയില്‍...

Read More >>
#vdsatheesan |  വടകര മോര്‍ഫിങ് വിവാദം; മുഖ്യമന്ത്രി വിഷുവിന് ചീറ്റിപ്പോയ പടക്കം ലഭിച്ച കുട്ടിയെന്ന് പ്രതിപക്ഷനേതാവ്

Apr 24, 2024 03:12 PM

#vdsatheesan | വടകര മോര്‍ഫിങ് വിവാദം; മുഖ്യമന്ത്രി വിഷുവിന് ചീറ്റിപ്പോയ പടക്കം ലഭിച്ച കുട്ടിയെന്ന് പ്രതിപക്ഷനേതാവ്

കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന ഫെയ്‌സ് ടു ഫെയ്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ...

Read More >>
#AlphonseKannanthanam | ലോക ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ഭരണ പ്രാഗൽഭ്യം തെളിയിച്ച ഭരണാധികാരികൾ വിരളം - അൽഫോൺസ് കണ്ണന്താനം

Apr 24, 2024 11:59 AM

#AlphonseKannanthanam | ലോക ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ഭരണ പ്രാഗൽഭ്യം തെളിയിച്ച ഭരണാധികാരികൾ വിരളം - അൽഫോൺസ് കണ്ണന്താനം

ഇതിനു പരിഹാരം ഉണ്ടാകണമെങ്കിൽ എൻഡിഎയ്ക്ക് അനുകൂലമായി ചിന്തിക്കുന്നവർ...

Read More >>
#MVGovindan | രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; പി വി അന്‍വറിനെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍

Apr 24, 2024 11:45 AM

#MVGovindan | രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; പി വി അന്‍വറിനെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍

പരാതി കണ്ടഭാവം തെരഞ്ഞെടുപ്പ് കമ്മീഷനുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് കൂറ് ബിജെപിയോടാണെന്നും ബിജെപിക്കെതിരെ ചെറുവിരൽ അനക്കുന്നില്ലെന്നും സിപിഎം...

Read More >>
#PVAnwar | ഡി.എൻ.എ പരാമർശത്തിൽ വിശദീകരണവുമായി പി.വി. അൻവർ; ‘രാഹുൽ വയനാട്ടിൽ മത്സരിക്കരുതായിരുന്നു’

Apr 24, 2024 10:49 AM

#PVAnwar | ഡി.എൻ.എ പരാമർശത്തിൽ വിശദീകരണവുമായി പി.വി. അൻവർ; ‘രാഹുൽ വയനാട്ടിൽ മത്സരിക്കരുതായിരുന്നു’

രാഷ്ട്രീയ ധാർമികത ബാക്കിയുണ്ടായിരുന്നെങ്കിൽ രാഹുൽ വയനാട്ടിൽ മത്സരിക്കരുതായിരുന്നു. മുസ് ലിം ലീഗിന് പച്ചകൊടി ഉപയോഗിക്കാൻ പാടില്ലെന്ന...

Read More >>
Top Stories










GCC News