മുത്തച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ മരം വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം

മുത്തച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ മരം വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം
Aug 13, 2022 06:09 PM | By Vyshnavy Rajan

പറവൂർ : പറവൂർ ടൗണിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിലേക്ക് മരം വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര സ്വദേശി അനുപം കൃഷ്ണയാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിച്ച മുത്തച്ഛനും ഗുരുതര പരിക്കേറ്റു.

ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു കുട്ടിയും മുത്തച്ഛനും. ബൈക്കിൽ സഞ്ചരിക്കവെ അപ്രതീക്ഷിതമായി മരം വീഴുകയായിരുന്നു.

A four-year-old boy met a tragic end when a tree fell while he was riding a bike with his grandfather

Next TV

Related Stories
#robbery |  പൂട്ട് തകർത്ത നിലയിൽ; നാദാപുരം കോടതി സമുച്ചയത്തിൽ കള്ളൻ കയറി? പൊലീസ് പരിശോധന തുടങ്ങി

Apr 18, 2024 01:00 PM

#robbery | പൂട്ട് തകർത്ത നിലയിൽ; നാദാപുരം കോടതി സമുച്ചയത്തിൽ കള്ളൻ കയറി? പൊലീസ് പരിശോധന തുടങ്ങി

മജിസ്ട്രേറ്റ് കോടതിയോട് ചേർന്ന വാതിലിൻ്റെ പൂട്ട് തകർത്ത നിലയിൽ...

Read More >>
#bomb |പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി; രണ്ട് പേ‍ർ കസ്റ്റഡിയിൽ

Apr 18, 2024 12:48 PM

#bomb |പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി; രണ്ട് പേ‍ർ കസ്റ്റഡിയിൽ

കൈവേലിക്കൽ മുളിയാത്തോട് സ്ഫോടനം നടന്നതിന് സമീപത്ത് നിന്നാണ് ബോംബുകൾ...

Read More >>
#sexualasult | വിനോദസഞ്ചാരിയായ വിദേശവനിതയെ പീഡിപ്പിച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്

Apr 18, 2024 12:44 PM

#sexualasult | വിനോദസഞ്ചാരിയായ വിദേശവനിതയെ പീഡിപ്പിച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്

ചെക്കോസ്ലോവാക്യയിൽനിന്നുള്ള യുവതിയെ ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളിൽവച്ചു പീഡിപ്പിച്ചെന്നാണു...

Read More >>
#AbdulRahim | ‘ആദ്യം നാട്ടിലെത്തട്ടെ, ഉമ്മയെ കാണട്ടെ’; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബം

Apr 18, 2024 12:42 PM

#AbdulRahim | ‘ആദ്യം നാട്ടിലെത്തട്ടെ, ഉമ്മയെ കാണട്ടെ’; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബം

അബ്ദുൽ റഹീം ഉമ്മയെ കണ്ട ശേഷം മതി സിനിമയെന്നും റഹിം നാട്ടിലെത്തിയ ശേഷം എന്തിനോടും സഹകരിക്കുമെന്നും അബ്ദുൽ റഹീമിന്റെ സഹോദരൻ നസീർ ...

Read More >>
#Death | തീവണ്ടിയിൽ നിന്ന് വീണ് യുവാവ് മരിച്ചു; സംഭവം പുലർച്ചെ മൂന്ന് മണിക്ക്

Apr 18, 2024 12:40 PM

#Death | തീവണ്ടിയിൽ നിന്ന് വീണ് യുവാവ് മരിച്ചു; സംഭവം പുലർച്ചെ മൂന്ന് മണിക്ക്

കിണറിൽ റിങ് ഇറക്കുന്ന തൊഴിലാളികളായ ഇവർ ജോലി ആവശ്യവുമായി ബന്ധപ്പെട്ടാണ് മം​ഗലാപുരത്തേക്ക് പോകാനായി തീവണ്ടിയിൽ...

Read More >>
#saved |കളിച്ചുകൊണ്ടിരിക്കെ ടേബിൾ ഫാനിൽ നിന്നും സഹോദരന് വൈദ്യുതാഘാതമേറ്റു: സാഹസികമായി രക്ഷപ്പെടുത്തി അനിയൻ

Apr 18, 2024 12:21 PM

#saved |കളിച്ചുകൊണ്ടിരിക്കെ ടേബിൾ ഫാനിൽ നിന്നും സഹോദരന് വൈദ്യുതാഘാതമേറ്റു: സാഹസികമായി രക്ഷപ്പെടുത്തി അനിയൻ

ഇതോടെ ദൂരേക്ക് തെറിച്ചു വീണെങ്കിലും അനുജൻ സാഹസികമായി കൈകൊണ്ടുതന്നെ ഫാനിന്റെ പൊട്ടിയ വയർ തട്ടി...

Read More >>
Top Stories