രക്ഷാബന്ധന് രാഖി കെട്ടി വിദ്യാര്‍ത്ഥികള്‍; സ്‌കൂളില്‍ സംഘര്‍ഷം

രക്ഷാബന്ധന് രാഖി കെട്ടി വിദ്യാര്‍ത്ഥികള്‍; സ്‌കൂളില്‍ സംഘര്‍ഷം
Advertisement
Aug 13, 2022 08:33 AM | By Susmitha Surendran

ക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടി സ്‌കൂളില്‍ വന്ന വിദ്യാർത്ഥികളുടെ കയ്യില്‍ നിന്നും രാഖി അഴിച്ചുമാറ്റിച്ചതിന്റെ പേരില്‍ സംഘര്‍ഷം. മംഗളൂരുവിലെ കാട്ടിപ്പള്ള ഇന്‍ഫന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം.

Advertisement

കുട്ടികളുടെ കയ്യില്‍ നിന്ന് രാഖി ഊരിമാറ്റിയത് ചോദ്യം ചെയ്ത് രക്ഷിതാക്കളും ബിജെപി പ്രവര്‍ത്തകരും സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.

രക്ഷാബന്ധന്‍ ദിനത്തിന്റെ ഭാഗമായി കൈകളില്‍ രാഖി കെട്ടി കുട്ടികള്‍ സ്‌കൂളിലേക്ക് എത്തിയത്ചില അധ്യാപകര്‍ ചോദ്യം ചെയ്യുകയും രാഖി അഴിച്ചുമാറ്റി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്നാണ് ആരോപണം.

ഫ്രണ്ട്ഷിപ്പ് ഡേ’യോട് സ്‌കൂളിന് എതിര്‍പ്പില്ലാത്തപ്പോള്‍ ‘രക്ഷാബന്ധന്‍’ ആഘോഷിക്കുന്നതിന്റെ കുഴപ്പം എന്താണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്നും ‘രക്ഷാബന്ധന്‍’ ഒരു പാരമ്പര്യമായതിനാല്‍ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നുമാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്റെ പ്രതികരണം.

Students tie Rakhis for Raksha Bandhan; Conflict at school

Next TV

Related Stories
നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു

Sep 26, 2022 05:41 PM

നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു

നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍...

Read More >>
പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക ദലിത് വിദ്യാർത്ഥി മരിച്ചു

Sep 26, 2022 05:29 PM

പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക ദലിത് വിദ്യാർത്ഥി മരിച്ചു

പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക ദലിത് വിദ്യാർത്ഥി...

Read More >>
ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല; ഇരയും അമ്മയും ജീവനൊടുക്കി

Sep 26, 2022 04:15 PM

ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല; ഇരയും അമ്മയും ജീവനൊടുക്കി

ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല; ഇരയും അമ്മയും...

Read More >>
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍

Sep 26, 2022 04:04 PM

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; എസ് ഡി പി ഐ പ്രവര്‍ത്തകര്‍...

Read More >>
ഐഎസ്  ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ് അറസ്റ്റില്‍

Sep 26, 2022 01:43 PM

ഐഎസ് ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ് അറസ്റ്റില്‍

ഐഎസ് ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ്...

Read More >>
കുളുവിൽ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം

Sep 26, 2022 11:05 AM

കുളുവിൽ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം

കുളുവിൽ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7...

Read More >>
Top Stories