സഹപാഠികളായ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയില്‍

സഹപാഠികളായ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയില്‍
Oct 19, 2021 09:33 PM | By Vyshnavy Rajan

പത്തനംതിട്ട : സഹപാഠികളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കുറമ്ബക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്‍, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന്‍ മാത്യു എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഇന്നുരാവിലെയാണ് ജെബിനെ സ്വന്തം വീട്ടിലെ കിടപ്പ്മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെ സോനയേയും സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പത്തനാപുരത്ത് മാനൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് സഹപാഠികളായിരുന്ന ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പിന്നീട് ഉപരിപഠനത്തിനായി ജെബിന്‍ ബംഗളൂരിലേക്ക് പോയി. അടൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് തുടര്‍ന്ന് സോന പഠിച്ചിരുന്നത്. ഇരുവരുടേയും മരണങ്ങളില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.ആത്മഹത്യസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധുക്കളെ ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

A young woman and her classmates are hanging dead

Next TV

Related Stories
#arrest | ചോക്ലേറ്റ് സമ്മാനപ്പെട്ടിയുടെ അകത്ത് സ്വർണം ഒളിപ്പിച്ച നിലയിൽ; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

Apr 20, 2024 02:14 PM

#arrest | ചോക്ലേറ്റ് സമ്മാനപ്പെട്ടിയുടെ അകത്ത് സ്വർണം ഒളിപ്പിച്ച നിലയിൽ; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

മുജീബ് റഹ്മാന്റെ ദേഹപരിശോധനയിലാണ് ഒളിപ്പിച്ചിരുന്ന 212.78 ഗ്രാം വരുന്ന ഗുളിക രൂപത്തിലുള്ള സ്വർണം...

Read More >>
#irregularityvote | കോഴിക്കോട് വീട്ടിൽ വോട്ടിൽ ക്രമക്കേടെന്ന് പരാതി

Apr 20, 2024 01:49 PM

#irregularityvote | കോഴിക്കോട് വീട്ടിൽ വോട്ടിൽ ക്രമക്കേടെന്ന് പരാതി

ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ വോട്ട് ചെയ്തത് എന്നുമാണ് കൊടശ്ശേരി...

Read More >>
#fasildeath | വടകരയിലെ യുവാക്കളുടെ മരണം; അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ, പിന്നിൽ മയക്കുമരുന്ന്?

Apr 20, 2024 01:29 PM

#fasildeath | വടകരയിലെ യുവാക്കളുടെ മരണം; അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ, പിന്നിൽ മയക്കുമരുന്ന്?

സംഭവത്തിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് മയക്ക് മരുന്ന് സംഘത്തിൽപെട്ട വിജീഷിനെപ്പറ്റി വിവരങ്ങൾ...

Read More >>
#goldrate |   നേരിയ ഇടിവിൽ സ്വർണവില; ആശ്വസിക്കാതെ ഉപഭോക്താൾ

Apr 20, 2024 12:50 PM

#goldrate | നേരിയ ഇടിവിൽ സ്വർണവില; ആശ്വസിക്കാതെ ഉപഭോക്താൾ

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6805 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5705...

Read More >>
#arrest | വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

Apr 20, 2024 12:02 PM

#arrest | വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ്...

Read More >>
#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ? - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 20, 2024 11:49 AM

#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ? - മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്ടിൽ എത്തിയിട്ടും രാഹുൽ നിലപാട് വ്യക്തമാക്കിയില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇത് സംബന്ധിച്ച് ഒരുവരി പോലും ഇല്ല. പ്രതിപക്ഷ നേതാവ്...

Read More >>
Top Stories