ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാർത്ഥിനിക്കുള്ള മൊബൈൽ ഫോൺ കൈമാറി

ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാർത്ഥിനിക്കുള്ള മൊബൈൽ ഫോൺ കൈമാറി
Oct 19, 2021 08:28 PM | By Vyshnavy Rajan

കോഴിക്കോട് : പരീക്ഷയിൽ ഉന്നതവിജയം നേടിയ തലക്കളത്തൂർ ചുള്ളിയിൽ പുഷ്പയുടെ മകൾ വിനിഷക്കുള്ള മൊബൈൽ ഫോൺ കൈമാറി. ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം ഓൺലൈൻ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥിനിക്കാണ് ബോബി ഫാൻസ്‌ കോ-ഓർഡിനേറ്റര്മാരുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ കൈമാറിയത്.

തലക്കളത്തൂർ വാർഡ് മെമ്പർ ഗിരിജ, സാമൂഹ്യ പ്രവർത്തകയായ സന്യ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ റീജിയണൽ മാനേജർ ഗോകുൽ ദാസ് മൊബൈൽ ഫോൺ കൈമാറി.

ഭൗതിക സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾ പഠിക്കാൻ ബുദ്ധിമുട്ടുന്നത് തീർത്തും ദൗർഭാഗ്യകരമാണെന്നും ആയതിനാൽ തങ്ങൾക്കാവുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ ഞങ്ങൾ ശ്രമിക്കുമെന്നും ബോബി ഫാൻസ്‌ കോ-ഓർഡിനേറ്റർ കൂടിയായ ഗോകുൽദാസ് പറഞ്ഞു. ബോബി ഫാൻസ്‌ കോ-ഓർഡിനേറ്റര്മാരായ ജിൽസൺ, ഷൈജു എന്നിവർ പങ്കെടുത്തു.

Bobby handed over the mobile phone to the student as per the request received on the Fans‌ app

Next TV

Related Stories
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories










GCC News