എസ്‌.ഐ.ഒ സ്ഥാപക ദിനം ആചരിച്ചു

എസ്‌.ഐ.ഒ സ്ഥാപക ദിനം ആചരിച്ചു
Oct 19, 2021 08:19 PM | By Vyshnavy Rajan

വടക്കാങ്ങര : ഒക്ടോബർ 19 എസ്‌.ഐ.ഒ സ്ഥാപക ദിനം ആചരിച്ചു. വടക്കാങ്ങരയിൽ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ പതാക ഉയർത്തി. കെ നബീൽ അമീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എസ്‌.ഐ.ഒ വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് എൻ.കെ ഫഹദ്, സൗത്ത് യൂനിറ്റ് പ്രസിഡന്റ് എൻ മിൻഹാജ്, സെക്രട്ടറിമാരായ സിനാൻ കരുവാട്ടിൽ, പി.കെ ബാസിൽ, കെ സൽമാൻ എന്നിവർ നേതൃത്വം നൽകി.

SIO celebrated its founding day

Next TV

Related Stories
നിയന്ത്രണം വിട്ടെത്തിയ  സ്വകാര്യ ബസ്  അഴുക്കു ചാലിലേക്കു ചെരിഞ്ഞു

Nov 7, 2021 07:47 AM

നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് അഴുക്കു ചാലിലേക്കു ചെരിഞ്ഞു

അമിത വേഗതയിലെത്തിയ സ്വകാര്യബസ്(Private Bus) നിയന്ത്രണം വിട്ടു അഴുക്കു ചാലിലേക്കു...

Read More >>
മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

Nov 6, 2021 07:43 PM

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

പുഴക്കാട്ടിരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കുഞ്ഞിമായ്തീൻ പൊലീസ് സ്റ്റേഷനില്‍...

Read More >>
തീപ്പൊള്ളലേറ്റ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

Nov 5, 2021 10:02 PM

തീപ്പൊള്ളലേറ്റ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

തിരൂര്‍ പറവണ്ണയില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി...

Read More >>
ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 55 കാരന്‍ പിടിയില്‍

Oct 30, 2021 07:09 AM

ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 55 കാരന്‍ പിടിയില്‍

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചയാളെ പൊലീസ് പിടികൂടി....

Read More >>
സഹോദരിയുമായി പിടിവലി നടത്തുന്നതിനിടെ ഫോൺ താഴെ വീണ് പൊട്ടി; പതിനാറുകാരൻ ജീവനൊടുക്കി

Oct 27, 2021 10:14 PM

സഹോദരിയുമായി പിടിവലി നടത്തുന്നതിനിടെ ഫോൺ താഴെ വീണ് പൊട്ടി; പതിനാറുകാരൻ ജീവനൊടുക്കി

സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ ഫോൺ താഴെ വീണ് പൊട്ടിയതോടെ മനോവിഷമത്തിലായ പതിനാറുകാരൻ ആത്മഹത്യ...

Read More >>
കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു

Oct 12, 2021 08:11 AM

കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു

കനത്ത മഴയിൽ വീട് തകർന്ന് മലപ്പുറത്ത് രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ്...

Read More >>
Top Stories