എറണാകുളത്ത് ബോട്ടു യാത്രക്കാരൻ വെളളത്തിലേക്ക് ചാടി; തിരച്ചിൽ ഊർജിതം

എറണാകുളത്ത് ബോട്ടു യാത്രക്കാരൻ വെളളത്തിലേക്ക് ചാടി; തിരച്ചിൽ ഊർജിതം
Aug 9, 2022 07:33 AM | By Vyshnavy Rajan

കൊച്ചി : എറണാകുളം ഐലന്റ് ജെട്ടിയിൽ ബോട്ടു യാത്രക്കാരൻ വെളളത്തിലേക്ക് ചാടി. വൈപ്പിനിൽ നിന്ന് കയറിയ യാത്രക്കാരനാണ് ബോട്ടിൽ നിന്ന് ചാടിയത്.

പൊലീസും ബോട്ട് ജീവനക്കാരും തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇദ്ദേഹം ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.

ബോട്ടിൽ നിന്ന് ചാടിയ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

Ernakulam boat passenger jumps into water; The search is intense

Next TV

Related Stories
#Panoorbombblast | പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ വെടിമരുന്ന് നല്‍കിയ ആളും

Apr 18, 2024 05:10 PM

#Panoorbombblast | പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ വെടിമരുന്ന് നല്‍കിയ ആളും

രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഏറെ നേരം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരെ...

Read More >>
#MDMA |വാഹന പരിശോധന, കാറിൽ വന്ന യുവാക്കളിൽ നിന്ന്  എംഡിഎംഎയും കഞ്ചാവും പിടികൂടി

Apr 18, 2024 04:47 PM

#MDMA |വാഹന പരിശോധന, കാറിൽ വന്ന യുവാക്കളിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി

കാട്ടാക്കട കുളതുമ്മൽ ചൂണ്ടുപലക ഭാഗത്ത്‌ നിന്നാണ് എക്സൈസ് സംഘം മയക്കുമരുന്നുമായി യുവാക്കളെ അറസ്റ്റ്...

Read More >>
#murderattempt | കറി ചട്ടി കൊണ്ട് യുവതിയുടെ തലയ്ക്കടിച്ച് ഭർത്താവ്; വധശ്രമത്തിന് കേസ്‌

Apr 18, 2024 04:36 PM

#murderattempt | കറി ചട്ടി കൊണ്ട് യുവതിയുടെ തലയ്ക്കടിച്ച് ഭർത്താവ്; വധശ്രമത്തിന് കേസ്‌

പരിക്കേറ്റ യുവതിയെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍...

Read More >>
#arrest | കെസി വേണുഗോപാലിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

Apr 18, 2024 04:14 PM

#arrest | കെസി വേണുഗോപാലിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഹാറിനെ...

Read More >>
#vdsatheesan |സ്കൂളിനെതിരായ സംഘപരിവാർ ആക്രമണം; തെലങ്കാന മുഖ്യമന്ത്രിയുമായി സംസാരിച്ച് വി.ഡി സതീശൻ

Apr 18, 2024 04:12 PM

#vdsatheesan |സ്കൂളിനെതിരായ സംഘപരിവാർ ആക്രമണം; തെലങ്കാന മുഖ്യമന്ത്രിയുമായി സംസാരിച്ച് വി.ഡി സതീശൻ

അക്രമി സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു....

Read More >>
#crocodile  |മുതല കുഞ്ഞ് ചത്ത നിലയിൽ, സമീപത്തായി ഒരു മുതല മുട്ടയും

Apr 18, 2024 04:06 PM

#crocodile |മുതല കുഞ്ഞ് ചത്ത നിലയിൽ, സമീപത്തായി ഒരു മുതല മുട്ടയും

ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പശുവിനെ തീറ്റാൻ പോയവരാണ് മുതല മുട്ടയും മുതല കുഞ്ഞിനെ ചത്ത നിലയിലും...

Read More >>
Top Stories