ട്രെഡീഷണല്‍ മോഡേണ്‍ കോംമ്പോയിൽ തിളങ്ങി ഗൗരി കൃഷ്ണന്‍

ട്രെഡീഷണല്‍ മോഡേണ്‍ കോംമ്പോയിൽ  തിളങ്ങി ഗൗരി കൃഷ്ണന്‍
Advertisement
Aug 8, 2022 02:29 PM | By Divya Surendran

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാനായി മനോഹരമായ കഥാപാത്രത്തെ സമ്മാനിച്ചയാളാണ് ഗൗരി കൃഷ്ണന്‍.മിക്കപ്പോഴും ഫോട്ടോഷൂട്ടുകളിലൂടെ തരംഗമാകാറുള്ള ഗൗരി തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണിപ്പോള്‍.

Advertisement


മനോജിനൊപ്പമുള്ള ഫോട്ടോഷൂട്ടും, താരത്തിന്റെ ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. മനോഹരമായ ഔട്ട്ഫിറ്റുകളില്‍, അതിമനോഹരിയായാണ് ചിത്രങ്ങളില്‍ ഗൗരിയുള്ളത്. എല്ലായിപ്പോഴത്തേയും പോലെയുള്ള ട്രെഡീഷണല്‍ കോസ്റ്റ്യൂം ആണ് പുതിയ ഫോട്ടോഷൂട്ടിലും മികച്ച് നില്‍ക്കുന്നതെങ്കിലും, ട്രെഡീഷണല്‍ മോഡേണ്‍ കോംമ്പോയും മനോഹരമായിട്ടുണ്ട്.


പച്ച നിറത്തിലുള്ള 'ലേഡി കുര്‍ത്തി ടൈപ്പ് ടോപ്പി'നൊപ്പം ചുവന്ന പട്ടുപാവാട ചേര്‍ന്നുള്ള ഫ്യൂഷന്‍ കോംമ്പോ വെയറില്‍ ഗൗരിയും, പച്ച കുര്‍ത്തിയും കസവ് കരയുള്ള മുണ്ടില്‍ മനോജും ഉള്ള ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വിവാഹം എപ്പോഴായിരിക്കുമെന്നാണ് ആരാധകര്‍ ഈ ഫോട്ടോകള്‍ക്ക് കമന്റായി ചോദിക്കുന്നത്.


'എന്റെ എന്‍ഗേജ്‌മെന്റ് മേക്കോവര്‍' എന്ന വീഡിയോ പങ്കുവച്ചുകൊണ്ട് ഗൗരി കൃഷ്ണന്‍ പരിചയപ്പെടുത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ടിന്റു ഭദ്രന്‍. ഗൗരിയുടെ മിക്ക ഫോട്ടോഷൂട്ടുകള്‍ക്കും മനോഹരമായി ഒരുക്കാറുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റ് ടിന്റു ഭദ്രനാണ് ഇത്തവണയും ഗൗരിയെ സുന്ദരിയാക്കിയിരിക്കുന്നത്.

പട്ടണം റഷീദ് മേക്കപ്പ് അക്കാദമിയിലെ ഫാഷന്‍ മേക്കപ്പ് ഫാക്കല്‍റ്റി കൂടിയായ ടിന്റു ഗൗരിയെ ഫോട്ടോഷൂട്ടിനായി മനോഹരിയാക്കിയപ്പോള്‍, ബ്ലാക്ക് ഷട്ടറിനായി അനൂപാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Gauri Krishnan shines in traditional modern combo

Next TV

Related Stories
മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ ചക്രവർത്തി

Sep 15, 2022 08:33 PM

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ ചക്രവർത്തി

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ...

Read More >>
മഞ്ഞ ഗൗണിൽ ഹോട്ട്  ലുക്കിൽ മലൈക

Sep 1, 2022 07:58 PM

മഞ്ഞ ഗൗണിൽ ഹോട്ട് ലുക്കിൽ മലൈക

മഞ്ഞ നിറത്തിലുള്ള ഗൗണ്‍ ധരിച്ച് ഹോട്ട് ലുക്കിലാണ് മലൈക പ്രത്യക്ഷപ്പെട്ടത്. ഡീപ് വി നെക്ക് ലൈന്‍ ആണ് ഗൗണിന്‍റെ...

Read More >>
ഗൂച്ചിയുടെ ഡ്രസ്സിൽ തിളങ്ങി ആലിയ

Aug 29, 2022 03:45 PM

ഗൂച്ചിയുടെ ഡ്രസ്സിൽ തിളങ്ങി ആലിയ

റഫിൾസ് ആണ് ഈ ഷിഫോൺ ഡ്രസ്സിന്റെ മുഖ്യ ആകർഷണം.ഇന്ത്യൻ രൂപയിൽ...

Read More >>
ബ്ലൂ സാരിയില്‍ മനോഹരിയായി ഷംന കാസിം

Aug 27, 2022 09:04 PM

ബ്ലൂ സാരിയില്‍ മനോഹരിയായി ഷംന കാസിം

ഇളം നീലയ്ക്കൊപ്പം വയലറ്റ്, പിങ്ക്, മെറൂണ്‍ നിറങ്ങളും സാരിയില്‍...

Read More >>
ബനാറസി സില്‍ക്കിൽ നവ്യ; ഫോട്ടോ  വൈറൽ

Aug 26, 2022 04:07 PM

ബനാറസി സില്‍ക്കിൽ നവ്യ; ഫോട്ടോ വൈറൽ

ബനാറസി സില്‍ക്കിലുള്ള ഔട്ട്ഫിറ്റാണ് താരം...

Read More >>
കേരള സാരിയിൽ സുന്ദരിയായി ഗായത്രി സുരേഷ്; ചിത്രങ്ങള്‍ കാണാം

Aug 25, 2022 09:48 PM

കേരള സാരിയിൽ സുന്ദരിയായി ഗായത്രി സുരേഷ്; ചിത്രങ്ങള്‍ കാണാം

കേരള സാരിയിൽ സുന്ദരിയായി ഗായത്രി സുരേഷ്; ചിത്രങ്ങള്‍ കാണാം...

Read More >>
Top Stories