വൃദ്ധയെ കൊന്ന് കിണറ്റിൽ തളളിയ ക്കേസ്; പ്രധാന പ്രതി ഒളിവിലെന്ന് പൊലീസ്

വൃദ്ധയെ കൊന്ന് കിണറ്റിൽ തളളിയ ക്കേസ്; പ്രധാന പ്രതി ഒളിവിലെന്ന് പൊലീസ്
Advertisement
Aug 8, 2022 12:20 PM | By Vyshnavy Rajan

തിരുവനന്തപുരം : കേശവദാസപുരത്ത് മനോരമ എന്ന വൃദ്ധയെ കൊന്ന് കിണറ്റിൽ തളളിയ കേസിലെ പ്രധാന പ്രതി എന്ന് സംശയിക്കുന്ന പശ്ചിമ ബം​ഗാൾ സ്വദേശി ആദം അലി ഒളിവിലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി സ്പർജൻ കുമാർ.

Advertisement


ഇയാൾക്കായി വ്യാപക തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ആദം അലി ന​ഗരം വിട്ടുപോയോ എന്നതിൽ ഉറപ്പില്ലെന്ന് പൊലീസ് പറയുന്നു. സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ കേശവദാസപുരത്ത് കൊല്ലപ്പെട്ട മനോരമയുടെ വീട് സന്ദർശിച്ചു.

കേരളത്തിലെ ശിശുപരിപാലനം മോശം; ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് കോഴിക്കോട് മേയർ


കോഴിക്കോട് : സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്ത് നടത്തിയ പരാമർശം വിവാദത്തിൽ. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമുള്ള മേയറുടെ പരാമർശമാണ് വിവാദത്തിലായത്.

ബാലഗോകുലത്തിന്‍റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സിപിഎം മേയറുടെ പരാമർശം. 'പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്നേഹിക്കണം'. കേരളീയർ കുട്ടികളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെടുന്നു.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ആർഎസ്എസ് ശോഭായാത്രകൾ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകൾ വരെ നടത്തി പ്രതിരോധം തീർക്കുമ്പോഴാണ് സിപിഎം മേയർ സംഘപരിവാർ ചടങ്ങിൽ ഉദ്ഘാടകയായത്.

ഇതിനിടെയാണ് ഉദ്ഘാടനം ചെയ്ത് നടത്തിയ പരാമർശവും വിവാദത്തിലായത്. അതിനിടെ, ബീനാ ഫിലിപ്പ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോയെന്ന ചോദ്യമുയർത്തി കോൺഗ്രസ് രംഗത്തെത്തി.

സിപിഎം- ആർഎസ്എസ് ബാന്ധവം ശരി വെക്കുന്ന സംഭവമാണ്. കോഴിക്കോട്ടുണ്ടായതെന്നും സിപിഎം മേയർ മോദി യോഗി ഭക്തയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാർട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ചോദിച്ചു.


The case of killing an old woman and drowning her in a well; Police said the main suspect is absconding

Next TV

Related Stories
കോഴിക്കോട്  ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം; മകന്റെ മൊഴി നിർണായകമായി

Oct 6, 2022 02:06 PM

കോഴിക്കോട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം; മകന്റെ മൊഴി നിർണായകമായി

കോഴിക്കോട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം; മകന്റെ മൊഴി നിർണായകമായി...

Read More >>
 പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ അറസ്റ്റിൽ

Oct 5, 2022 03:52 PM

പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ അറസ്റ്റിൽ

പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ...

Read More >>
കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി

Oct 5, 2022 10:23 AM

കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി

കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന്...

Read More >>
പാലക്കാട് വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ

Oct 4, 2022 05:48 PM

പാലക്കാട് വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ

പാലക്കാട് വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട...

Read More >>
കോയമ്പത്തൂർ നഴ്​സായി ജോലിചെയ്യുന്ന യുവതിയെ ഭർത്താവ്​ കുത്തിക്കൊന്നു

Oct 3, 2022 11:27 PM

കോയമ്പത്തൂർ നഴ്​സായി ജോലിചെയ്യുന്ന യുവതിയെ ഭർത്താവ്​ കുത്തിക്കൊന്നു

കോയമ്പത്തൂർ നഴ്​സായി ജോലിചെയ്യുന്ന യുവതിയെ ഭർത്താവ്​...

Read More >>
പതിനാറുകാരനെ നഗ്നനാക്കി പൂജ നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

Oct 3, 2022 11:04 PM

പതിനാറുകാരനെ നഗ്നനാക്കി പൂജ നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

പതിനാറുകാരനെ നഗ്നനാക്കി പൂജ നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ...

Read More >>
Top Stories