ഒരു ലക്ഷം രൂപയുടെ ഔട്ട്ഫിറ്റിൽ കയ്യടി നേടി കത്രീന കൈഫ്

ഒരു ലക്ഷം രൂപയുടെ ഔട്ട്ഫിറ്റിൽ കയ്യടി നേടി കത്രീന കൈഫ്
Advertisement
Aug 7, 2022 10:38 PM | By Divya Surendran

ഒരു ലക്ഷം രൂപയുടെ ഔട്ട്ഫിറ്റിൽ കയ്യടി നേടി കത്രീന കൈഫ്. കോഫി വിത് കരൺ ഷോയ്ക്കു വേണ്ടിയാണ് ഈ സ്റ്റൈലിഷ് ഔട്ട്ഫിറ്റ് താരം ധരിച്ചത്. ഈ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

Advertisement


കറുപ്പും വെളുപ്പം സ്ട്രിപ് ഡിസൈനിലുള്ളതാണ് ഈ ഡ്രസ്സ്. കോളർ നെക്‌ലൈനും റാപ് ഡീറ്റൈലുമാണ് ഈ മിഡ് ലെങ്ത് ഷർട്ട് ഡ്രസ്സിനെ ആകർഷകമാക്കുന്നത്. മോൻസ് മാൻസൻ ലേബലിൽ നിന്നുള്ള ഈ ഡ്രസ്സിന് 1390 അമേരിക്കൻ ഡോളർ (ഏകദേശം 1 ലക്ഷം ഇന്ത്യൻ രൂപ) വിലയുണ്ട്.


മേക്കപ്പിലും മിനിമലിസ്റ്റിക് രീതിയാണ് പിന്തുടർന്നിരിക്കുന്നത്. കമ്മലുകൾ മാത്രമാണ് ആക്സസറി. സഹതാരങ്ങൾ ഉൾപ്പടെ നിരവധിപ്പേർ കത്രീനയുടെ സ്റ്റൈലിഷ് ലുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തി.

Katrina Kaif won applause for the Rs 1 lakh outfit

Next TV

Related Stories
മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ ചക്രവർത്തി

Sep 15, 2022 08:33 PM

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ ചക്രവർത്തി

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ...

Read More >>
മഞ്ഞ ഗൗണിൽ ഹോട്ട്  ലുക്കിൽ മലൈക

Sep 1, 2022 07:58 PM

മഞ്ഞ ഗൗണിൽ ഹോട്ട് ലുക്കിൽ മലൈക

മഞ്ഞ നിറത്തിലുള്ള ഗൗണ്‍ ധരിച്ച് ഹോട്ട് ലുക്കിലാണ് മലൈക പ്രത്യക്ഷപ്പെട്ടത്. ഡീപ് വി നെക്ക് ലൈന്‍ ആണ് ഗൗണിന്‍റെ...

Read More >>
ഗൂച്ചിയുടെ ഡ്രസ്സിൽ തിളങ്ങി ആലിയ

Aug 29, 2022 03:45 PM

ഗൂച്ചിയുടെ ഡ്രസ്സിൽ തിളങ്ങി ആലിയ

റഫിൾസ് ആണ് ഈ ഷിഫോൺ ഡ്രസ്സിന്റെ മുഖ്യ ആകർഷണം.ഇന്ത്യൻ രൂപയിൽ...

Read More >>
ബ്ലൂ സാരിയില്‍ മനോഹരിയായി ഷംന കാസിം

Aug 27, 2022 09:04 PM

ബ്ലൂ സാരിയില്‍ മനോഹരിയായി ഷംന കാസിം

ഇളം നീലയ്ക്കൊപ്പം വയലറ്റ്, പിങ്ക്, മെറൂണ്‍ നിറങ്ങളും സാരിയില്‍...

Read More >>
ബനാറസി സില്‍ക്കിൽ നവ്യ; ഫോട്ടോ  വൈറൽ

Aug 26, 2022 04:07 PM

ബനാറസി സില്‍ക്കിൽ നവ്യ; ഫോട്ടോ വൈറൽ

ബനാറസി സില്‍ക്കിലുള്ള ഔട്ട്ഫിറ്റാണ് താരം...

Read More >>
കേരള സാരിയിൽ സുന്ദരിയായി ഗായത്രി സുരേഷ്; ചിത്രങ്ങള്‍ കാണാം

Aug 25, 2022 09:48 PM

കേരള സാരിയിൽ സുന്ദരിയായി ഗായത്രി സുരേഷ്; ചിത്രങ്ങള്‍ കാണാം

കേരള സാരിയിൽ സുന്ദരിയായി ഗായത്രി സുരേഷ്; ചിത്രങ്ങള്‍ കാണാം...

Read More >>
Top Stories