വീണ്ടും ക്രൂരത; കൊല്ലത്ത് പശു ആളൊഴിഞ്ഞ പറമ്പില്‍ ചത്തനിലയില്‍

വീണ്ടും ക്രൂരത; കൊല്ലത്ത് പശു ആളൊഴിഞ്ഞ പറമ്പില്‍ ചത്തനിലയില്‍
Oct 19, 2021 12:02 PM | By Vyshnavy Rajan

കൊല്ലം: കൊല്ലം ഇരവിപുരത്ത് നാല്‍ക്കാലികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതായി നാട്ടുകാരുടെ പരാതി. ഇത്തരത്തില്‍ പീഡനത്തിന് ഇരയായ പശുവിനെ ആളൊഴിഞ്ഞ പറമ്പില്‍ ചത്തനിലയില്‍ കണ്ടെത്തി.

കഴിഞ്ഞ ഒരു വര്‍ഷമായി മയ്യനാട് ഇരവിപുരം പ്രദേശങ്ങളില്‍ നാല്‍ക്കാലികള്‍ക്ക് എതിരെ പ്രകൃതി വിരുദ്ധ പീഡനം നടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. തൊഴുത്തില്‍ നിന്ന് പശുവിനെ അഴിച്ച് കൊണ്ട് പോയി അളൊഴിഞ്ഞ പറമ്പില്‍ വച്ച് പിഡിപ്പിക്കുന്നുവെന്നാണ് പരാതി.

ഇത്തരത്തില്‍ പീഡനത്തിന് ഇരയായ ഒരു പശു ഇന്നലെ രാവിലെ ചത്തു. കടവൂര്‍ സ്വദേശിയായ ഹരി എന്ന് യുവാവാണ് പീഡനം നടത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇയാളെ നേരത്തെ ഇതേ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യതിരുന്നു.

പശുവന്‍റെ ജഡം കണ്ടെത്തിയ പറമ്പിന് സമിപത്തെ ക്ഷേത്രത്തിലും മോഷണം നടന്നതായി കണ്ടെത്തിയിടുണ്ട്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇരവിപുരം പൊലീസ് പ്രതിക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിടുണ്ട്. ഇയാള്‍ മാനസികരോഗി അണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്

Cruelty again; Cow found dead in a deserted field in Kollam

Next TV

Related Stories
#drugs | കണ്ണൂരിൽ  കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി

Apr 23, 2024 12:44 PM

#drugs | കണ്ണൂരിൽ കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി

ഇയാളുടെ കൈവശം നിന്നും 6 ഗ്രാം മെത്താംഫിറ്റമിനും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു....

Read More >>
#ShafiParambil | ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

Apr 23, 2024 12:32 PM

#ShafiParambil | ഷാഫി പറമ്പിലിനെതിരെ സൈബർ അധിക്ഷേപം; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തുംവിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും...

Read More >>
#KMuralidharan |പി.വി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി; രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങളിൽ പരാതി നൽകുമെന്ന് കെ മുരളീധരൻ

Apr 23, 2024 12:31 PM

#KMuralidharan |പി.വി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി; രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങളിൽ പരാതി നൽകുമെന്ന് കെ മുരളീധരൻ

അൻവർ മാത്രമല്ല ഇടതുപക്ഷം വൾഗറായി തെരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമാണ്....

Read More >>
#TGNandakumar | അനിൽ ആന്റണിക്കെതിരെ തെളിവുകളുമായി നന്ദകുമാർ; ശോഭാ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്നും ആരോപണം

Apr 23, 2024 12:15 PM

#TGNandakumar | അനിൽ ആന്റണിക്കെതിരെ തെളിവുകളുമായി നന്ദകുമാർ; ശോഭാ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്നും ആരോപണം

പണം വാങ്ങിയത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണെന്നും അദ്ദേഹം...

Read More >>
#rabies | തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയെ തുടർന്ന് മരിച്ചു

Apr 23, 2024 12:08 PM

#rabies | തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയെ തുടർന്ന് മരിച്ചു

രണ്ടുദിവസം മുമ്പാണ് പോളച്ചന് പേവിഷബാധയുടെ ലക്ഷണങ്ങൾ...

Read More >>
#rosammamurdercase |'എന്നോടുപറയാതെ റോസമ്മ എങ്ങുംപോകില്ല', ഉറ്റകൂട്ടുകാരിയുടെ സംശയം; സഹോദരൻ രഹസ്യം കാത്തത് അഞ്ചുനാൾ

Apr 23, 2024 11:45 AM

#rosammamurdercase |'എന്നോടുപറയാതെ റോസമ്മ എങ്ങുംപോകില്ല', ഉറ്റകൂട്ടുകാരിയുടെ സംശയം; സഹോദരൻ രഹസ്യം കാത്തത് അഞ്ചുനാൾ

ദിവസവും വിളിക്കുന്ന റോസമ്മയുടെ ഫോണ്‍വിളി ഇല്ലാതായതോടെയാണ് എലിസബത്ത് റോസമ്മയെത്തിരക്കി സഹോദരന്‍ ബെന്നിയുടെ...

Read More >>
Top Stories