മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക് ഉണ്ടാക്കിയാലോ...

മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക് ഉണ്ടാക്കിയാലോ...
Advertisement
Aug 5, 2022 04:00 PM | By Divya Surendran

ഷേക്ക് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഷേക്ക് പലരീതിയിൽ തയ്യാറാക്കാം. മാമ്പഴം, ഇളനീർ, പഴം എന്നിവ ചേർത്ത് കിടിലനൊരു ഷേക്ക് എളുപ്പം തയ്യാറാക്കിയാലോ?

Advertisement

കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്നതാണ് ഈ ഷേക്ക്. എങ്ങനെയാണ് ഈ ഹെൽത്തി ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ... മാമ്പഴം 1 എണ്ണം ഇളനീരിന്റെ കാമ്പ് 1 കപ്പ് പഴം 1 എണ്ണം (ഞാലിപൂവൻ) തണുത്ത പാൽ 2 ഗ്ലാസ്‌ പഞ്ചസാര 4 സ്പൂൺ

തയ്യാറാക്കുന്ന വിധം... മാമ്പഴം തോല് കളഞ്ഞു അരിഞ്ഞു എടുക്കുക, അത് മിക്സിയുടെ ജാറിലേക്ക് ചേർത്ത്, ഒപ്പം പഴവും, ഇളനീരിന്റെ കാമ്പും, പാലും, പഞ്ചസാരയും ചേർത്ത് നന്നായി അരച്ച് എടുക്കുക. നല്ല രുചികരവും, ഹെൽത്തിയും ആണ്‌ ഈ ഷേക്ക്‌.

How about making a cool shake with three fruits

Next TV

Related Stories
ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

Aug 13, 2022 07:24 PM

ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

അൽപം വ്യത്യസ്തമായി ​ഗോതമ്പ് ദോശ തയ്യാറാക്കിയാലോ?...

Read More >>
'ചോക്ലേറ്റ് ബനാന ഓട്സ്' സ്മൂത്തി റെസിപ്പി നോക്കാം...

Aug 10, 2022 01:27 PM

'ചോക്ലേറ്റ് ബനാന ഓട്സ്' സ്മൂത്തി റെസിപ്പി നോക്കാം...

ഹെൽത്തിയായൊരു ചോക്ലേറ്റ് ബനാന ഓട്സ് സ്മൂത്തി...

Read More >>
തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്...

Aug 8, 2022 01:22 PM

തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്...

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൂപ്പ്...

Read More >>
ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

Aug 7, 2022 03:19 PM

ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

ഉരുളക്കിഴങ്ങ് വെച്ച് ഒരു അടിപൊളി സ്‌നാക്‌സ്...

Read More >>
ഓട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍...

Aug 6, 2022 05:22 PM

ഓട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍...

എന്തായാലും വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, 'ഹെല്‍ത്തി'യായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപിയാണിനി പങ്കുവയ്ക്കുന്നത്. ഓട്ട്സ് കൊണ്ടുള്ള ദോശ . ആദ്യം...

Read More >>
ബ്രേക്ക് ഫാസ്റ്റിന് ഓട്സ് ദോശയുണ്ടാക്കിയാലോ...?  എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

Aug 2, 2022 10:39 AM

ബ്രേക്ക് ഫാസ്റ്റിന് ഓട്സ് ദോശയുണ്ടാക്കിയാലോ...? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

ബ്രേക്ക് ഫാസ്റ്റിന് ഓട്സ് ദോശയുണ്ടാക്കിയാലോ...? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...

Read More >>
Top Stories