ഫാഷൻ ലോകത്തിന്റെ മനംകവർന്ന് സച്ചിന്റെ മകൾ

ഫാഷൻ ലോകത്തിന്റെ മനംകവർന്ന് സച്ചിന്റെ മകൾ
Advertisement
Aug 5, 2022 03:54 PM | By Divya Surendran

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകൾ സാറ മോഡലിങ് രംഗത്ത് സജീവമാവുകയാണ്. കഴിഞ്ഞ വർഷം മോഡലിങ് രംഗത്ത് തുടക്കം കുറിച്ച സാറ ഈ വർഷം തുടർച്ചയായി ക്യാംപെയ്നുകളുടെ ഭാഗമാവുകയാണ്.

Advertisement

സെലിബ്രിറ്റി ഡിസൈനർ അനിത ഡോംഗ്രെയുടെ എത്‌നിക് കലക്‌ഷനായ ഹോമേജ് ആണ് സാറ അടുത്തിടെ അവതരിപ്പിച്ചത്.‌ പച്ച ഘരാര സെറ്റിലുള്ള സാറയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തത്. ഫ്ലോറൽ പ്രിന്റുകളുള്ള മിനി ചോളി, ഘരാര പാന്റ്, ദുപ്പട്ട എന്നിവ ചേരുന്നതാണ് ഈ സെറ്റ്. മാംഗ് ടിക്കയും കമ്മലുമാണ് ആക്സസറൈസ് ചെയ്തത്.

ഗ്ലോസി മേക്കപ്പ് കൂടിച്ചേര്‍ന്നതോടെ സാറ അതിസുന്ദരിയായി. 65000 രൂപയാണ് ഈ ഘരാര സെറ്റിന്റെ വില. നേരെത്തെ അനിത ഡോംഗ്രയുടെ കലക്‌‌ഷനിൽ നിന്നുള്ള പിങ്ക് ലെഹങ്കയിൽ സാറ തിളങ്ങിയിരുന്നു. മികച്ച അഭിപ്രായമാണ് താരത്തിന്റെ ഈ ട്രെഡീഷനൽ ലുക്കിന് ആരാധകർ നൽകിയത്.

Sachin Tendulkar's daughter is the darling of the fashion world

Next TV

Related Stories
ട്രെഡീഷണല്‍ മോഡേണ്‍ കോംമ്പോയിൽ  തിളങ്ങി ഗൗരി കൃഷ്ണന്‍

Aug 8, 2022 02:29 PM

ട്രെഡീഷണല്‍ മോഡേണ്‍ കോംമ്പോയിൽ തിളങ്ങി ഗൗരി കൃഷ്ണന്‍

ഗൗരി കൃഷ്ണന്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ശ്രദ്ധ...

Read More >>
ഒരു ലക്ഷം രൂപയുടെ ഔട്ട്ഫിറ്റിൽ കയ്യടി നേടി കത്രീന കൈഫ്

Aug 7, 2022 10:38 PM

ഒരു ലക്ഷം രൂപയുടെ ഔട്ട്ഫിറ്റിൽ കയ്യടി നേടി കത്രീന കൈഫ്

മേക്കപ്പിലും മിനിമലിസ്റ്റിക് രീതിയാണ്...

Read More >>
ലെഹംഗയിൽ അതിസുന്ദരിയായി അലായ; വൈറല്‍ ചിത്രങ്ങള്‍ കാണാം

Apr 4, 2022 10:00 PM

ലെഹംഗയിൽ അതിസുന്ദരിയായി അലായ; വൈറല്‍ ചിത്രങ്ങള്‍ കാണാം

ലെഹംഗയിൽ അതിസുന്ദരിയായി അലായ, വൈറല്‍ ചിത്രങ്ങള്‍ കാണാം...

Read More >>
നിങ്ങള്‍ കാതില്‍ ഒന്നിലധികം കമ്മാലിടാറുണ്ടോ...?  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Feb 26, 2022 11:20 PM

നിങ്ങള്‍ കാതില്‍ ഒന്നിലധികം കമ്മാലിടാറുണ്ടോ...? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സാധാരണയായി കാതിന്റെ താഴെ വശത്തുള്ള മാംസളമായ ഭാഗത്താണ് കുത്താറുള്ളത്. ഇവിടെ കുത്തിയാല്‍പ്രശ്നമില്ല. പക്ഷേ സെക്കന്‍ഡും തേര്‍ഡും സ്റ്റഡ്...

Read More >>
ഗോൾഡൻ ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ; വെെറല്‍ ചിത്രങ്ങൾ കാണാം

Feb 8, 2022 12:10 PM

ഗോൾഡൻ ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ; വെെറല്‍ ചിത്രങ്ങൾ കാണാം

ഗോൾഡൻ ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ; വെെറല്‍ ചിത്രങ്ങൾ കാണാം...

Read More >>
പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

Jan 14, 2022 11:10 PM

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ...

Read More >>
Top Stories