കാസർഗോഡ് ബിജെപിയിൽ വീണ്ടും ഭിന്നത രൂക്ഷം; ജില്ലാ ഓഫീസ് ഉപരോധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍

കാസർഗോഡ് ബിജെപിയിൽ വീണ്ടും ഭിന്നത രൂക്ഷം; ജില്ലാ ഓഫീസ് ഉപരോധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍
Advertisement
Aug 4, 2022 03:58 PM | By Vyshnavy Rajan

കാസർഗോഡ് : കാസർഗോഡ് ബിജെപിയിൽ വീണ്ടും ഭിന്നത രൂക്ഷം. ഒരു വിഭാഗം പ്രവർത്തകർ ബിജെപിയുടെ ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ചു.

Advertisement

കുമ്പള പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മുമായി ധാരണ ഉണ്ടാക്കിയെന്നും ഇത് ജില്ലാ നേതാക്കളുടെ അറിവോടെയാണെന്നും നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഓഫീസ് ഉപരോധം.സിപിഐഎം-ബിജെപി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് നേരത്തെ ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ പി രമേശ് രാജിവച്ചിരുന്നു.

നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ 30 ന് നടപടിയെടുക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും നടപടിയെടുക്കാത്തതിനാലാണ് പ്രവര്‍ത്തകര്‍ പരസ്യമായി വീണ്ടും രംഗത്തെത്തിയത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം പി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറി മണികണ്ഠ റേ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.


കാരുണ്യ പ്ലസ് KN - 432 ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ അറിയാം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN -432 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (80 Lakhs)

PL 874257

സമാശ്വാസ സമ്മാനം (8000)

PA 874257, PB 874257, PC 874257, PD 874257, PE 874257, PF 874257, PG 874257, PH 874257, PJ 874257, PK 874257, PM 874257

രണ്ടാം സമ്മാനം [10 Lakhs]

PL 200906

മൂന്നാം സമ്മാനം [1 Lakh]

PA 896384, PB 963086, PC 821682, PD 271405, PE 815530, PF 790532, PG 279207, PH 553986, PJ 904276, PK 954013, PL 770572, PM 871265Kasargod BJP split again; A section of activists besieged the district office

Next TV

Related Stories
രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ ആരോപണത്തോട് പ്രതികരിച്ച് ബിജെപി

Aug 5, 2022 06:02 PM

രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ ആരോപണത്തോട് പ്രതികരിച്ച് ബിജെപി

രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ ആരോപണത്തോട് പ്രതികരിച്ച്...

Read More >>
ലീഗ് പതാക പാകിസ്ഥാനിൽ സ്ഥാപിക്കാൻ കോണ്‍ഗ്രസ് നേതാവ് പറഞ്ഞെന്ന വാര്‍ത്ത തള്ളി മുസ്ലീം ലീഗ് നേതൃത്വം

Jul 30, 2022 11:06 PM

ലീഗ് പതാക പാകിസ്ഥാനിൽ സ്ഥാപിക്കാൻ കോണ്‍ഗ്രസ് നേതാവ് പറഞ്ഞെന്ന വാര്‍ത്ത തള്ളി മുസ്ലീം ലീഗ് നേതൃത്വം

ലീഗ് പതാക പാകിസ്ഥാനിൽ സ്ഥാപിക്കാൻ കോണ്‍ഗ്രസ് നേതാവ് പറഞ്ഞെന്ന വാര്‍ത്ത തള്ളി മുസ്ലീം ലീഗ്...

Read More >>
സിപിഎം - ഡിവൈെഫ്ഐ സംഘര്‍ഷം; രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

Jul 26, 2022 04:30 PM

സിപിഎം - ഡിവൈെഫ്ഐ സംഘര്‍ഷം; രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

സിപിഎം - ഡിവൈെഫ്ഐ സംഘര്‍ഷം; രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക്...

Read More >>
ക്രോസ് വോട്ട് ചെയ്തതിന് പുറത്താക്കി; ഹരിയാന എംഎൽഎ കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്കെന്ന് സൂചന

Jul 25, 2022 08:55 AM

ക്രോസ് വോട്ട് ചെയ്തതിന് പുറത്താക്കി; ഹരിയാന എംഎൽഎ കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്കെന്ന് സൂചന

ക്രോസ് വോട്ട് ചെയ്തതിന് പുറത്താക്കി; ഹരിയാന എംഎൽഎ കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്കെന്ന് സൂചന...

Read More >>
പീഡനകേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവിനെ സസ്പൻഡ് ചെയ്തു

Jul 23, 2022 06:10 PM

പീഡനകേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവിനെ സസ്പൻഡ് ചെയ്തു

പീഡനകേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവിനെ സസ്പൻഡ്...

Read More >>
കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ.

Jul 23, 2022 03:16 PM

കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ.

കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗർഭാഗ്യകരമെന്ന് എം.വി...

Read More >>
Top Stories