പെലോസി തായ്‌വാനിൽ; യുദ്ധ വിമാനങ്ങൾ വിന്യസിച്ച് ചൈന

പെലോസി തായ്‌വാനിൽ; യുദ്ധ വിമാനങ്ങൾ വിന്യസിച്ച് ചൈന
Advertisement
Aug 2, 2022 09:13 PM | By Vyshnavy Rajan

മേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തി. അല്പ സമയം മുൻപാണ് പെലോസി സഞ്ചരിച്ച വിമാനം തായ്‌വാനിലിറങ്ങിയത്. പെലോസിക്ക് ഊഷ്മളമായ സ്വീകരണമാണ് തായ്‌വാൻ ഒരുക്കിയത്.

Advertisement

കടുത്ത പ്രകോപനവുമായി ചൈന രംഗത്തുണ്ട്. യുദ്ധവിമാനങ്ങളും കവചിത വാഹനങ്ങളും ചൈന തായ്‌വാൻ അതിർത്തിയിൽ വിന്യസിച്ചു. ഇതോടെ ലോകം യുദ്ധാശങ്കയിലാണ്. 1997നു ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ സ്പീക്കർ തായ്‌വാനിലെത്തുന്നത്.

പെലോസി തായ്‌വാനിലേക്ക് യാത്ര ചെയ്തെന്ന് കരുതപ്പെടുന്ന അമേരിക്കൻ വ്യോമസേനയുടെ സ്പാർ19 എന്ന വിമാനം ലോകത്ത് ഏറ്റവുമധികം ആളുകൾ ട്രാക്ക് ചെയ്ത വിമാനമായി മാറിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് വിമാനം മലേഷ്യൻ തലസ്ഥാനമായ കോലാലംപൂരിൽ നിന്ന് പുറപ്പെട്ടത്.

ഉടൻ തന്നെ സ്പാർ19 ഏറ്റവുമധികം ആളുകൾ നിരീക്ഷിക്കുന്ന വിമാനമായി. ഫ്ലൈറ്റ്‌ട്രേഡർ എന്ന ഓൺലൈൻ പോർട്ടലിൻ്റെ കണക്കുപ്രകാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ഈ വിമാനം നിരീക്ഷിച്ചവർ 3 ലക്ഷമായിരുന്നു. ലൈവ് ഫ്ലൈറ്റ് ട്രാക്കിംഗിനുള്ള പോർട്ടലാണ് ഫ്ലൈറ്റ്‌ട്രേഡർ. ഈ വിമാനത്തിൽ പെലോസിയോ ഒപ്പമുള്ളവരോ യാത്ര ചെയ്തിരുന്നു എന്നതിന് സ്ഥിരീകരണമില്ല.

Pelosi on Taiwan; China deploys warplanes

Next TV

Related Stories
ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ സംഘടന

Oct 6, 2022 04:36 PM

ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ സംഘടന

ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ...

Read More >>
തായ്‌ലൻഡിൽ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു

Oct 6, 2022 02:54 PM

തായ്‌ലൻഡിൽ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു

തായ്‌ലൻഡിൽ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 31 പേർ...

Read More >>
ലിംഗം വലുതാക്കാനായി ലിംഗത്തില്‍ മെറ്റല്‍ റിംഗ് ധരിച്ചു; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Oct 5, 2022 11:32 PM

ലിംഗം വലുതാക്കാനായി ലിംഗത്തില്‍ മെറ്റല്‍ റിംഗ് ധരിച്ചു; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലിംഗം വലുതാക്കാനായി ലിംഗത്തില്‍ മെറ്റല്‍ റിംഗ് ധരിച്ചു; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
എട്ട് വയസ് മാത്രമുള്ളപ്പോൾ തന്നെ താൻ അന്യ​ഗ്രഹജീവികളെ കണ്ടു; വെളിപ്പെടുത്തലുമായി യുവാവ്

Oct 5, 2022 08:48 PM

എട്ട് വയസ് മാത്രമുള്ളപ്പോൾ തന്നെ താൻ അന്യ​ഗ്രഹജീവികളെ കണ്ടു; വെളിപ്പെടുത്തലുമായി യുവാവ്

എട്ട് വയസ് മാത്രമുള്ളപ്പോൾ തന്നെ താൻ അന്യ​ഗ്രഹജീവികളെ കണ്ടു; വെളിപ്പെടുത്തലുമായി യുവാവ്...

Read More >>
78 -കാരനായ വൃദ്ധൻ വിവാഹം കഴിച്ചത്  18 -കാരിയെ; പ്രണയ വിവാഹം നടന്നത് വീട്ടുകാരുടെ സമ്മതത്തോടെ

Oct 5, 2022 03:58 PM

78 -കാരനായ വൃദ്ധൻ വിവാഹം കഴിച്ചത് 18 -കാരിയെ; പ്രണയ വിവാഹം നടന്നത് വീട്ടുകാരുടെ സമ്മതത്തോടെ

78 -കാരനായ വൃദ്ധൻ വിവാഹം കഴിച്ചത് 18 -കാരിയെ; പ്രണയ വിവാഹം നടന്നത് വീട്ടുകാരുടെ സമ്മതത്തോടെ...

Read More >>
എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചത്തെ അനുഗമിച്ച യുവസൈനികൻ മരിച്ച നിലയില്‍

Oct 1, 2022 07:50 AM

എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചത്തെ അനുഗമിച്ച യുവസൈനികൻ മരിച്ച നിലയില്‍

എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചത്തെ അനുഗമിച്ച യുവസൈനികൻ മരിച്ച...

Read More >>
Top Stories