ബ്രേക്ക് ഫാസ്റ്റിന് ഓട്സ് ദോശയുണ്ടാക്കിയാലോ...? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

ബ്രേക്ക് ഫാസ്റ്റിന് ഓട്സ് ദോശയുണ്ടാക്കിയാലോ...?  എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
Advertisement
Aug 2, 2022 10:39 AM | By Vyshnavy Rajan

ത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. എല്ലുകളുടെ വളർച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിൻ ബി കൂടിയ തോതിൽ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ​ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്‌, സിങ്ക്‌, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌.

Advertisement

ഓട്സ് വിഭവങ്ങൾ ഭക്ഷണത്തിൽ പരമാവധി ഉൾപ്പെടുത്തുക. ഓട്സ് വേവിച്ച് പാലൊഴിച്ച് കഴിക്കുന്നതിന് പകരം ഇനി ദോശയായും കഴിക്കാം.

എന്നാൽ ഓട്സ് കൂടാതെ ഓട്‌സ് ഉപ്പുമാവ്, ഇഡ്ഢലിയും എളുപ്പം തയ്യാറാക്കാം. എങ്ങനെയാണ് ഓട്സ് ദോശ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഹെൽത്തിയായൊരു ഓട്സ് ദോശ എളുപ്പം തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

  • ഓട്‌സ് 1 കപ്പ്
  • അരിപ്പൊടി കാൽ കപ്പ്
  • റവ കാൽകപ്പ്
  • തൈര് അര കപ്പ്
  • കുരുമുളകുപൊടി 1 ടീസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിന് വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കി വയ്ക്കുക. ഇത് 15 മിനുട്ട് മാറ്റിവയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കുക. ഇതിൽ അൽപം നല്ലെണ്ണയോ നെയ്യോ പുരട്ടാം.

ഓട്‌സ് മാവ് എടുത്ത് പാനിലൊഴിച്ചു പരത്തുക. ദോശയ്ക്ക് മുകളിൽ എണ്ണം ഒഴിച്ച് കൊടുക്കുക.ഒരു വശം വെന്തു കഴിയുമ്പോൾ മറുവശം മറിച്ചിടണം. ഇരുഭാഗവും നല്ലപോലെ വെന്തു കഴിഞ്ഞാൽ ചട്‌നി കൂട്ടി ചൂടോടെ കഴിക്കാവുന്നതാണ്.

How about making oatmeal for breakfast...? Let's see how to prepare

Next TV

Related Stories
ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

Aug 13, 2022 07:24 PM

ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

അൽപം വ്യത്യസ്തമായി ​ഗോതമ്പ് ദോശ തയ്യാറാക്കിയാലോ?...

Read More >>
'ചോക്ലേറ്റ് ബനാന ഓട്സ്' സ്മൂത്തി റെസിപ്പി നോക്കാം...

Aug 10, 2022 01:27 PM

'ചോക്ലേറ്റ് ബനാന ഓട്സ്' സ്മൂത്തി റെസിപ്പി നോക്കാം...

ഹെൽത്തിയായൊരു ചോക്ലേറ്റ് ബനാന ഓട്സ് സ്മൂത്തി...

Read More >>
തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്...

Aug 8, 2022 01:22 PM

തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്...

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൂപ്പ്...

Read More >>
ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

Aug 7, 2022 03:19 PM

ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

ഉരുളക്കിഴങ്ങ് വെച്ച് ഒരു അടിപൊളി സ്‌നാക്‌സ്...

Read More >>
ഓട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍...

Aug 6, 2022 05:22 PM

ഓട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍...

എന്തായാലും വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, 'ഹെല്‍ത്തി'യായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപിയാണിനി പങ്കുവയ്ക്കുന്നത്. ഓട്ട്സ് കൊണ്ടുള്ള ദോശ . ആദ്യം...

Read More >>
മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക് ഉണ്ടാക്കിയാലോ...

Aug 5, 2022 04:00 PM

മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക് ഉണ്ടാക്കിയാലോ...

കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്നതാണ് ഈ...

Read More >>
Top Stories