ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഇക്കാര്യം ചെയ്യുന്നത് നല്ലതാണ്

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഇക്കാര്യം ചെയ്യുന്നത് നല്ലതാണ്
Advertisement
Aug 1, 2022 03:18 PM | By Vyshnavy Rajan

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചിലകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് പങ്കാളികള്‍ തമ്മിലുള്ള ബന്ധം ഊഷ്മ‌ളമാക്കും.

Advertisement

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കുളിക്കുന്നത് നല്ല ഫലം നല്‍കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത് ഉത്തേജനം നല്‍കുന്നതിന് പുറമെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാകാനും ഉന്മേഷം തോന്നാനും സഹായിക്കും.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് സുരക്ഷയ്ക്കാണ്. അനാവശ്യമായ ഗര്‍ഭധാരാണം ഒഴിവാക്കാനും ലൈംഗികമായി പകരുന്ന രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും ഇതാവശ്യമാണ്. കോണ്ടം, ഡയഫ്രം,ഗര്‍ഭ നിരോധന ഗുളികകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവത്തിലൂടെ കന്യകയാണോ എന്ന് തിരിച്ചറിയാന്‍ കഴിയുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് തികച്ചും അബദ്ധമായ ധാരണയാണ് പല കാര്യങ്ങളാലും ഇത് വളരെ വേഗം പൊട്ടാം.

കൂടാതെ ചില സ്ത്രീകളില്‍ ജന്മനാ ഇവ കാണപ്പെടുകയില്ല. ഓടുക, ചാടുക, സൈക്കിള്‍ സവാരി, നീന്തല്‍, വ്യയാമം, തുടങ്ങി സാധാരണ ചെയ്യുന്ന കാരണങ്ങളാല്‍ ഇത് നേരത്തെ പൊട്ടിപ്പോയിട്ടുണ്ടാകും. അതിനാല്‍ രക്തം കാണലും കന്യകാത്വവും തമ്മില്‍ ബന്ധപ്പെടുത്തരുത്.

ആദ്യമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ മാനസിക സമ്മര്‍ദ്ദം വളരെ വലുതായിരിക്കും. ലൈംഗിക ബന്ധം രസകരവും ആസ്വാദ്യവുമാണ്. എന്നാല്‍ അത് നിര്‍ബന്ധിച്ചും ബലം പിടിച്ചും ചെയ്യേണ്ട ഒന്നല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. ബാഹ്യ കേളി ലൈംഗികമായി ബന്ധപ്പെടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ്.

ഇവ ലൈംഗികതയേപ്പറ്റിയുള്ള ഭയം ഒഴിയാന്‍ പങ്കാളിയെ സഹായിക്കും. ഇത് മോശമാണന്ന് കരതുകയോ വേവലാതി പെടുകയോ വേണ്ട.പ്രകടനത്തെ കുറിച്ച്‌ ആശങ്കപ്പെടാതിരിക്കുക. ഒരു ഘട്ടത്തിലും ധൃതി കാണിക്കരുത്. സ്വാഭാവികമായി തന്നെ എല്ലാംസംഭവിക്കാന്‍ അനുവദിക്കുക.

It is best to do this before having sex

Next TV

Related Stories
കാപ്പിപൊടിയുണ്ടോ? മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം

Aug 14, 2022 08:17 AM

കാപ്പിപൊടിയുണ്ടോ? മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം

കാപ്പിപൊടിയുണ്ടോ? മുഖത്തെ കരുവാളിപ്പ് എളുപ്പം...

Read More >>
 വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച് അറിയാം...

Aug 13, 2022 04:11 PM

വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച് അറിയാം...

വൃക്കയുടെ പ്രവര്‍ത്തനത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നപക്ഷം അത് ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം ബാധിക്കും. അതിനാല്‍ തന്നെ വൃക്കയുടെ...

Read More >>
പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം ഇതാ...

Aug 12, 2022 03:03 PM

പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം ഇതാ...

ദിവസവും ഒരു കപ്പ് പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെങ്കിലും ധാരാളം പെെനാപ്പിൾ കഴിക്കുന്നത് പല...

Read More >>
'സെക്സ് ബോറടി'; പങ്കാളിയോട് എങ്ങനെ തുറന്നുപറയാം?

Aug 10, 2022 01:03 PM

'സെക്സ് ബോറടി'; പങ്കാളിയോട് എങ്ങനെ തുറന്നുപറയാം?

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവമായി പങ്കാളിയോട് സംസാരിക്കുമ്പോള്‍ മാനസികമായി ചില വിഷമതകളോ പേടിയോ...

Read More >>
 സ്ത്രീകളെ... 30 കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

Aug 8, 2022 06:12 PM

സ്ത്രീകളെ... 30 കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

സ്ത്രീകളെ... 30 കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ...

Read More >>
'ഡാർക്ക് സർക്കിൾസ്' മാറാൻ ഇതാ നാല് മാർഗങ്ങൾ

Aug 8, 2022 01:52 PM

'ഡാർക്ക് സർക്കിൾസ്' മാറാൻ ഇതാ നാല് മാർഗങ്ങൾ

കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്. ക്ഷീണം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ മൂലമാണ് സാധാരണയായി കറുപ്പ്...

Read More >>
Top Stories