വാട്ട്സ് ആപ്പിലെ പുതിയ ഓപ്ഷന്‍; ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം

വാട്ട്സ് ആപ്പിലെ പുതിയ ഓപ്ഷന്‍; ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
Oct 18, 2021 05:25 PM | By Vyshnavy Rajan

വാട്ട്സ് ആപ്പിലെ പുതിയ ഓപ്ഷന്‍, ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. വാട്ട്സ് ആപ്പ് വഴി ഇപ്പോള്‍ പേയ്‌മെന്റുകള്‍ നോക്കുവാന്‍ സാധിക്കുന്നതാണ് .വാട്ട്സ് ആപ്പ് പേ ഓപ്‌ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ചെയ്യുവാനും സാധിക്കുന്നുണ്ട് .അതുപോലെ തന്നെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ബാങ്ക് ബാലന്‍സ് നോക്കുവാനും സാധിക്കുന്നതാണ് .

അതിന്നായി ഉപഭോക്താക്കള്‍ വാട്ട്സ് ആപ്പ് പേ എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക . അതിനു ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കാണിക്കുന്നതാണ് .അതില്‍ ഏത് ബാങ്ക് അക്കൗണ്ട് ആണ് ഉപയോഗിക്കുന്നത് എങ്കില്‍ അതില്‍ ക്ലിക്ക് ചെയ്യുക .ശേഷം നിങ്ങളുടെ പിന്‍ നമ്പര്‍ ചോദിക്കുന്നതാണ് .പിന്‍ നമ്പര്‍ നല്‍കി ബാങ്ക് ബാലന്‍സ് നോക്കാവുന്നതാണ് .

വാട്ട്സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് പുതിയ അപ്പ്‌ഡേഷനുകള്‍ എത്തുന്നതായി സൂചനകള്‍ .വാട്ട്സ് ആപ്പ് സ്റ്റിക്കറുകളില്‍ അപ്പ്‌ഡേഷനുകള്‍ ലഭിക്കുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

അതായത് ഉപഭോക്താക്കളുടെ ഫോട്ടോകള്‍ സ്റ്റിക്കറുകളായി ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഓപ്‌ഷനുകളാണ് ലഭിക്കുന്നത് . ആന്‍ഡ്രോയിഡിന്റെ സ്മാര്‍ട്ട് ഫോണുകളിലും കൂടാതെ iOS ബേസ് ആയ ഫോണുകളിലും ഒരേപോലെ ഉപയോഗിക്കുവാന്‍ സാധിക്കുന്ന അപ്പ്‌ഡേഷനുകളാണ് ഇത് .ഉടന്‍ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .

New option in WhatsApp; Let's see how to use it

Next TV

Related Stories
ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ മാറ്റണോ...? എളുപ്പവഴി ഇതാ...

Nov 25, 2021 12:19 PM

ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ മാറ്റണോ...? എളുപ്പവഴി ഇതാ...

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്, ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, കാര്‍ഡ് ഉടമകള്‍ അവരുടെ ഫോണ്‍ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാറിലെ മൊബൈല്‍...

Read More >>
മൊബൈല്‍ റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Nov 25, 2021 07:52 AM

മൊബൈല്‍ റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. എയർട്ടെല്ലിന് പിന്നാലെ വൊഡാഫോൺ ഐഡിയയും പ്രീ പെയ്ഡ് നിരക്കുകൾ കഴിഞ്ഞ ദിവസം...

Read More >>
വോഡഫോണ്‍ ഐഡിയയിലെ റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ്; പുതിയ നിരക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

Nov 24, 2021 05:49 PM

വോഡഫോണ്‍ ഐഡിയയിലെ റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ്; പുതിയ നിരക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

എയർടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകളില്‍ വോഡഫോണ്‍ ഐഡിയ (വി)യും വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. നവംബര്‍ 25 മുതല്‍ വീയുടെ...

Read More >>
എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും നിരക്ക് ഉയർത്തി

Nov 23, 2021 01:40 PM

എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും നിരക്ക് ഉയർത്തി

എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും നിരക്ക്...

Read More >>
നിങ്ങളുടെ ഐഫോൺ യഥാർത്ഥമാണോ അല്ലയോ എന്ന് കണ്ടെത്തണോ...?  എളുപ്പ വഴിയിതാ...

Nov 22, 2021 11:11 PM

നിങ്ങളുടെ ഐഫോൺ യഥാർത്ഥമാണോ അല്ലയോ എന്ന് കണ്ടെത്തണോ...? എളുപ്പ വഴിയിതാ...

നിങ്ങളുടെ ഐഫോൺ യഥാർത്ഥമാണോ അല്ലയോ എന്ന് കണ്ടെത്തണോ...? നിലവിലെ സെൽഫോണുകളുമായി കൂടുതൽ പരിചിതരായ വ്യക്തികൾക്ക് ഇത് കണ്ടെത്താൻ എളുപ്പമാണ്. എന്നാലും,...

Read More >>
എയര്‍ടെല്‍ റീചാർജ് നിരക്കുകള്‍ കുത്തനെ കൂട്ടി; പുതിയ നിരക്കുകള്‍ ഇങ്ങനെ

Nov 22, 2021 05:24 PM

എയര്‍ടെല്‍ റീചാർജ് നിരക്കുകള്‍ കുത്തനെ കൂട്ടി; പുതിയ നിരക്കുകള്‍ ഇങ്ങനെ

ഭാരതി എയര്‍ടെല്‍ റീചാർജ് പ്ലാനുകൾ അടിമുടി പരിഷ്കരിച്ചു. 20 രൂപ മുതൽ 501 രൂപ വരെയാണ് വർധന. നവംബർ 26 മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്. മൂലധനത്തിന്...

Read More >>
Top Stories