ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍; റെഡ്മി നോട്ട് 11 സീരിയസ്സ്

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍; റെഡ്മി നോട്ട് 11 സീരിയസ്സ്
Oct 18, 2021 05:19 PM | By Vyshnavy Rajan

ലോക വിപണിയില്‍ ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നു .ഷവോമിയുടെ നോട്ട് 10 എന്ന സീരിയസ്സുകള്‍ക്ക് ശേഷം ഇതാ ഷവോമി റെഡ്മി നോട്ട് 11 സീരിയസ്സുകളാണ് ഉടന്‍ വിപണിയില്‍ പ്രതീക്ഷിക്കുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 11 കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ എന്നി സ്മാര്‍ട്ട് ഫോണുകളാണ് വിപണിയില്‍ ഉടന്‍ എത്തുന്നത് .

ഈ വര്‍ഷം അവസാനത്തോടുകൂടി ഈ പുതിയ റെഡ്മി നോട്ട് 11 സീരിയസ്സുകള്‍ വിപണിയില്‍ പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷവോമിയുടെ റെഡ്മി നോട്ട് 11 കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ എന്നി സ്മാര്‍ട്ട് ഫോണുകള്‍ മീഡിയ ടെക് ഡൈമെൻസിറ്റി 5ജി പ്രോസ്സസറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .

അതുപോലെ തന്നെ ഈ സീരിയസ്സുകള്‍ 6 ജിബിയുടെ റാം വേരിയന്റുകളിലും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളിലും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകളില്‍ പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോര്‍ട്ടുകള്‍ പ്രകാരം 5,000mAh ന്റെ ബാറ്ററി ലൈഫില്‍ വരെ ഇത് പുറത്തിറങ്ങുവാന്‍ സാധ്യത ഉണ്ട് .

റെഡ്മി നോട്ട് 11 പ്രോ 5G എന്ന സ്മാര്‍ട്ട് ഫോണുകള്‍ 120Hz OLED ഡിസ്‌പ്ലേയില്‍ പുറത്തിറങ്ങുവാന്‍ ആണ് ഏറെ സാധ്യത .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണ്‍ മീഡിയ ടെക് ഡൈമെൻസിറ്റി 920 പ്രോസ്സസറുകളില്‍ വരെ എത്തുവാന്‍ സാധ്യതയുണ്ട് .അതുപോലെ തന്നെ 120W ഫാസ്റ്റ് ചാര്‍ജിങ്ങില്‍ വരെ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ .

Shawmi launches new smartphones in global markets

Next TV

Related Stories
ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ മാറ്റണോ...? എളുപ്പവഴി ഇതാ...

Nov 25, 2021 12:19 PM

ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ മാറ്റണോ...? എളുപ്പവഴി ഇതാ...

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്, ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, കാര്‍ഡ് ഉടമകള്‍ അവരുടെ ഫോണ്‍ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാറിലെ മൊബൈല്‍...

Read More >>
മൊബൈല്‍ റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Nov 25, 2021 07:52 AM

മൊബൈല്‍ റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. എയർട്ടെല്ലിന് പിന്നാലെ വൊഡാഫോൺ ഐഡിയയും പ്രീ പെയ്ഡ് നിരക്കുകൾ കഴിഞ്ഞ ദിവസം...

Read More >>
വോഡഫോണ്‍ ഐഡിയയിലെ റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ്; പുതിയ നിരക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

Nov 24, 2021 05:49 PM

വോഡഫോണ്‍ ഐഡിയയിലെ റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ്; പുതിയ നിരക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

എയർടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകളില്‍ വോഡഫോണ്‍ ഐഡിയ (വി)യും വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. നവംബര്‍ 25 മുതല്‍ വീയുടെ...

Read More >>
എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും നിരക്ക് ഉയർത്തി

Nov 23, 2021 01:40 PM

എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും നിരക്ക് ഉയർത്തി

എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും നിരക്ക്...

Read More >>
നിങ്ങളുടെ ഐഫോൺ യഥാർത്ഥമാണോ അല്ലയോ എന്ന് കണ്ടെത്തണോ...?  എളുപ്പ വഴിയിതാ...

Nov 22, 2021 11:11 PM

നിങ്ങളുടെ ഐഫോൺ യഥാർത്ഥമാണോ അല്ലയോ എന്ന് കണ്ടെത്തണോ...? എളുപ്പ വഴിയിതാ...

നിങ്ങളുടെ ഐഫോൺ യഥാർത്ഥമാണോ അല്ലയോ എന്ന് കണ്ടെത്തണോ...? നിലവിലെ സെൽഫോണുകളുമായി കൂടുതൽ പരിചിതരായ വ്യക്തികൾക്ക് ഇത് കണ്ടെത്താൻ എളുപ്പമാണ്. എന്നാലും,...

Read More >>
എയര്‍ടെല്‍ റീചാർജ് നിരക്കുകള്‍ കുത്തനെ കൂട്ടി; പുതിയ നിരക്കുകള്‍ ഇങ്ങനെ

Nov 22, 2021 05:24 PM

എയര്‍ടെല്‍ റീചാർജ് നിരക്കുകള്‍ കുത്തനെ കൂട്ടി; പുതിയ നിരക്കുകള്‍ ഇങ്ങനെ

ഭാരതി എയര്‍ടെല്‍ റീചാർജ് പ്ലാനുകൾ അടിമുടി പരിഷ്കരിച്ചു. 20 രൂപ മുതൽ 501 രൂപ വരെയാണ് വർധന. നവംബർ 26 മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്. മൂലധനത്തിന്...

Read More >>
Top Stories