ഞാവൽ പഴം കൊണ്ട് നല്ല രുചികരമായ അച്ചാർ തയ്യാറാക്കിയാലോ?

ഞാവൽ പഴം കൊണ്ട് നല്ല രുചികരമായ അച്ചാർ തയ്യാറാക്കിയാലോ?
Advertisement
Jul 28, 2022 02:17 PM | By Divya Surendran

ഞാവൽപ്പഴം വെറുതെ പഴമായി കഴിക്കാനും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താനും ബേക്ക് ചെയ്ത വിഭവങ്ങളിലും ജാം ഉണ്ടാക്കാനുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. ഞാവൽ പഴം കൊണ്ട് എന്തൊക്കെ വിഭവങ്ങൾ തയ്യാറാക്കാം എന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.

Advertisement

അതിലൊന്നാണ് അച്ചാർ..ഞാവൽ പഴം കൊണ്ട് നല്ല രുചികരമായ അച്ചാർ തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ... ഞാവൽ പഴം 1/2 കിലോ ഇഞ്ചി 2 സ്പൂൺ വെളുത്തുള്ളി 2 സ്പൂൺ ഉലുവ 1/2 സ്പൂൺ നല്ലെണ്ണ 4 സ്പൂൺ കടുക് 1 സ്പൂൺ ചുവന്ന മുളക് 4 എണ്ണം കറിവേപ്പില 2 തണ്ട് മുളക് പൊടി 2 സ്പൂൺ കാശ്മീരി ചില്ലി 2 സ്പൂൺ ഉപ്പ് 1 സ്പൂൺ മഞ്ഞൾ പൊടി 1/2 സ്പൂൺ കായപ്പൊടി 1/2 സ്പൂൺ

തയ്യാറാകുന്ന വിധം... ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടി കഴിയുമ്പോൾ, ചുവന്ന മുളക്, കറി വേപ്പില, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, ചേർത്ത് നന്നായി വഴറ്റി ഒപ്പം മഞ്ഞൾ പൊടി, കാശ്മീരി മുളക് പൊടി, ചേർത്ത് ഇളക്കി യോജിപ്പിച്ചു, അതിലേക്ക് ഞാവൽ പഴം ചേർത്ത്, എരിവുള്ള മുളക് പൊടി ചേർത്ത്, ഉപ്പും കായ പൊടിയും ചേർത്ത് ചെറിയ തീയിൽ 5 മിനുട്ട് വച്ചതിനു ശേഷം വായു കടക്കാത്ത ഒരു കുപ്പിയിൽ ആക്കി സൂക്ഷിക്കാവുന്നതാണ്.

How about making a delicious pickle with jaggery?

Next TV

Related Stories
ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

Aug 13, 2022 07:24 PM

ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

അൽപം വ്യത്യസ്തമായി ​ഗോതമ്പ് ദോശ തയ്യാറാക്കിയാലോ?...

Read More >>
'ചോക്ലേറ്റ് ബനാന ഓട്സ്' സ്മൂത്തി റെസിപ്പി നോക്കാം...

Aug 10, 2022 01:27 PM

'ചോക്ലേറ്റ് ബനാന ഓട്സ്' സ്മൂത്തി റെസിപ്പി നോക്കാം...

ഹെൽത്തിയായൊരു ചോക്ലേറ്റ് ബനാന ഓട്സ് സ്മൂത്തി...

Read More >>
തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്...

Aug 8, 2022 01:22 PM

തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്...

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൂപ്പ്...

Read More >>
ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

Aug 7, 2022 03:19 PM

ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

ഉരുളക്കിഴങ്ങ് വെച്ച് ഒരു അടിപൊളി സ്‌നാക്‌സ്...

Read More >>
ഓട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍...

Aug 6, 2022 05:22 PM

ഓട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍...

എന്തായാലും വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, 'ഹെല്‍ത്തി'യായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപിയാണിനി പങ്കുവയ്ക്കുന്നത്. ഓട്ട്സ് കൊണ്ടുള്ള ദോശ . ആദ്യം...

Read More >>
മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക് ഉണ്ടാക്കിയാലോ...

Aug 5, 2022 04:00 PM

മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക് ഉണ്ടാക്കിയാലോ...

കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്നതാണ് ഈ...

Read More >>
Top Stories