പഴവും ഓട്സും കൊണ്ട് ഒരു ഹെൽത്തി സ്മൂത്തി ഉണ്ടാക്കിയാലോ ........

പഴവും ഓട്സും കൊണ്ട് ഒരു ഹെൽത്തി സ്മൂത്തി ഉണ്ടാക്കിയാലോ ........
Oct 17, 2021 09:22 PM | By Susmitha Surendran

ഓട്സ് കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്മൂത്തി പരിചയപ്പെട്ടാലോ...ഓട്‌സ്, ഈന്തപ്പഴം, പാൽ, സപ്പോർട്ട എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. ഇനി എങ്ങനെയാണ് ഈ ഹെൽത്തി ഓട്സ് സ്മൂത്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ

പാല്‍ ഒന്നര കപ്പ്

ഓട്‌സ് അരക്കപ്പ്

പഴം 1 എണ്ണം

സപ്പോര്‍ട്ട 2 എണ്ണം (കുരുകളഞ്ഞ് ചെറുതായി അരിഞ്ഞത്)

ഇഞ്ചിനീര് അര ടീസ്പൂണ്‍

തേന്‍ 2 ടീസ്പൂൺ

ഈന്തപ്പഴം 3 എണ്ണം

തയ്യാറാക്കുന്ന വിധം

മുകളിൽ പറഞ്ഞിരിക്കുന്ന ഈ ചേരുവകളെല്ലാം ജ്യൂസറിലിട്ട് നന്നായി അടിച്ചെടുക്കുക. നല്ല തണുപ്പ് വേണം എന്നുള്ളവർക്ക് ഐസ്‌ക്യൂബ്‌സ് ചേർക്കാം.

ശേഷം ഒരു ​ഗ്ലാസിലേക്ക് ഒഴിവാക്കുക. സ്മൂത്തിയ്ക്ക് മുകളിൽ അല്‍പം ചോക്ലേറ്റ് കഷ്ണങ്ങളോ അല്ലെങ്കിൽ കോഫീ പൗഡറോ അതും അല്ലെങ്കിൽ അല്‍പ്പം നട്സ് മുകളിലിട്ട് അലങ്കരിക്കാവുന്നതാണ്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാന്‍ പറ്റുന്നതും ഇഷ്ടപ്പെടുന്നതുമായ ഒന്നാണിത് .


How to make a healthy smoothie ......

Next TV

Related Stories
 ഓട്സ് ഉഴുന്ന് വട; റെസിപ്പി

Nov 27, 2021 09:09 PM

ഓട്സ് ഉഴുന്ന് വട; റെസിപ്പി

ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഓട്സ് കൊണ്ടുള്ള ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടോ. വ്യത്യസ്തമായ ഓട്സ് ഉഴുന്ന് വട എളുപ്പം...

Read More >>
വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍ ...

Nov 25, 2021 08:30 PM

വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍ ...

വീട്ടില്‍ തന്നെ പനീര്‍ തയ്യാറാക്കാം എളുപ്പത്തില്‍...

Read More >>
പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം.....

Nov 23, 2021 06:21 AM

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം.....

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കാം........

Read More >>
വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

Nov 21, 2021 09:31 PM

വൈൻ രുചിക്കാന്‍ ഇഷ്ട്ടമാണോ...? ക്രിസ്‌മസ് വൈൻ ടേസ്റ്റർമാരായി തൊഴിലവസരം

ക്രിസ്മസ് പടിവാതിൽക്കലെത്തി. പലരും വൈൻ നിർമാണവും കേക്ക് നിർമാണത്തിന് മുന്നോടിയായുള്ള കേക്ക് മിക്‌സിംഗുമെല്ലാമായി തിരക്കിലാണ്. ഈ പശ്ചാത്തലത്തിൽ...

Read More >>
അവൽ ലഡു എളുപ്പം തയ്യാറാക്കാം....

Nov 21, 2021 08:20 PM

അവൽ ലഡു എളുപ്പം തയ്യാറാക്കാം....

ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് അവൽ ലഡു....

Read More >>
Top Stories