കോഴിക്കോട് ജില്ലയില്‍ ഇന്ന് 746 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 746 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി
Oct 17, 2021 06:35 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 746 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 715 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് വന്ന 3 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 6 പേർക്കും 15 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു .

6775 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 977 പേര്‍ കൂടി രോഗമുക്തി നേടി. 11. 15 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8649 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

പുതുതായി വന്ന 2953 പേർ ഉൾപ്പടെ 39177 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1108217 പേർ നിരീക്ഷണം പൂർത്തിയാക്കി. 2770 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 7

കടലുണ്ടി - 1 കോഴിക്കോട് കോർപ്പറേഷൻ - 1 ഒളവണ്ണ - 1 പയ്യോളി - 1 പുറമേരി - 1 രാമനാട്ടുകര - 1 തൂണേരി - 1

വിദേശത്തു നിന്ന് വന്നവർ -3

കുന്നമംഗലം - 1 കോഴിക്കോട് കോർപ്പറേഷൻ - 1 നടുവണ്ണൂർ - 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 6

കോഴിക്കോട് കോർപ്പറേഷൻ - 6

ആരോഗ്യപരിചരണ പ്രവർത്തകർ - 15

കാവിലും പാറ - 1 കോഴിക്കോട് കോർപ്പറേഷൻ - 12 മാവൂർ - 1 പയ്യോളി - 1

സമ്പര്‍ക്കം : 715

അരിക്കുളം - 1 അത്തോളി - 4 ആയഞ്ചേരി - 1 അഴിയൂര്‍ - 0 ബാലുശ്ശേരി - 10 ചക്കിട്ടപ്പാറ - 5 ചങ്ങരോത്ത് - 4 ചാത്തമംഗലം - 12 ചെക്കിയാട് - 6 ചേളന്നൂര്‍ - 13 ചേമഞ്ചേരി - 3 ചെങ്ങോട്ട്കാവ് - 0 ചെറുവണ്ണൂര്‍ - 0 ചോറോട് - 2 എടച്ചേരി - 4 ഏറാമല - 6 ഫറോക്ക് - 12 കടലുണ്ടി - 11 കക്കോടി - 14 കാക്കൂര്‍ - 22 കാരശ്ശേരി - 1 കട്ടിപ്പാറ - 2 കാവിലുംപാറ - 13 കായക്കൊടി - 0 കായണ്ണ - 3 കീഴരിയൂര്‍ - 1 കിഴക്കോത്ത് - 1 കോടഞ്ചേരി - 3 കൊടിയത്തൂര്‍ - 1 കൊടുവള്ളി - 3 കൊയിലാണ്ടി - 7 കൂടരഞ്ഞി - 7 കൂരാച്ചുണ്ട് - 15 കൂത്താളി - 12 കോട്ടൂര്‍ - 9 കോഴിക്കോട് കോര്‍പ്പറേഷൻ - 168 കുന്ദമംഗലം - 10 കുന്നുമ്മല്‍ - 2 കുരുവട്ടൂര്‍ - 21 കുറ്റ്യാടി - 3 മടവൂര്‍ - 8 മണിയൂര്‍ - 7 മരുതോങ്കര - 5 മാവൂര്‍ - 4 മേപ്പയ്യൂര്‍ - 6 മൂടാടി - 10 മുക്കം - 18 നാദാപുരം - 1 നടുവണ്ണൂര്‍ - 2 നന്‍മണ്ട - 20 നരിക്കുനി - 5 നരിപ്പറ്റ - 2 നൊച്ചാട് - 8 ഒളവണ്ണ - 7 ഓമശ്ശേരി - 6 ഒഞ്ചിയം - 5 പനങ്ങാട് - 4 പയ്യോളി - 22 പേരാമ്പ്ര - 12 പെരുമണ്ണ - 3 പെരുവയല്‍ - 6 പുറമേരി - 2 പുതുപ്പാടി - 4 രാമനാട്ടുകര - 1 തലക്കുളത്തൂര്‍ - 4 താമരശ്ശേരി - 7 തിക്കോടി - 22 തിരുവള്ളൂര്‍ - 3 തിരുവമ്പാടി - 13 തൂണേരി - 0 തുറയൂര്‍ - 25 ഉള്ള്യേരി - 8 ഉണ്ണികുളം - 10 വടകര - 21 വളയം - 4 വാണിമേല്‍ - 7 വേളം - 4 വില്യാപ്പള്ളി - 7

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 8649

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 133

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 210

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 73

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 49

സ്വകാര്യ ആശുപത്രികള്‍ - 596

ഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 21

വീടുകളില്‍ ചികിത്സയിലുളളവര്‍ - 7065

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 22

There are 746 covid positive cases in Kozhikode district today

Next TV

Related Stories
ആലപ്പുഴയിൽ കാണാതായ ഗൃഹനാഥൻ മരിച്ച നിലയിൽ

Nov 30, 2021 03:09 PM

ആലപ്പുഴയിൽ കാണാതായ ഗൃഹനാഥൻ മരിച്ച നിലയിൽ

ആലപ്പുഴയിൽ കാണാതായ ഗൃഹനാഥൻ മരിച്ച...

Read More >>
മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ

Nov 30, 2021 02:49 PM

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ

മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി...

Read More >>
കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

Nov 30, 2021 01:55 PM

കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ​ പാര്‍ലമെന്‍റ്​ ഇടനാഴിയില്‍ തെന്നിവീണു. പ്രതിപക്ഷ പാര്‍ട്ടി യോഗത്തിന്​ ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ്​...

Read More >>
സംസ്ഥാനത്ത് പച്ചക്കറി വില  വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

Nov 30, 2021 12:40 PM

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയൽ...

Read More >>
തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

Nov 30, 2021 12:33 PM

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്....

Read More >>
ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

Nov 30, 2021 11:01 AM

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു. താറാവുകള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സംശയം. പുറക്കാട് അറുപതില്‍ചിറ ജോസഫ്...

Read More >>
Top Stories