പീഡനകേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവിനെ സസ്പൻഡ് ചെയ്തു

പീഡനകേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവിനെ സസ്പൻഡ് ചെയ്തു
Jul 23, 2022 06:10 PM | By Vyshnavy Rajan

പീഡനകേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവിനെ സസ്പൻഡ് ചെയ്തു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പിവി കൃഷ്ണകുമാറിനെയാണ് പാർട്ടിയിൽ നിന്ന് സസ്പൻഡ് ചെയ്തത്.

പീഡനപരാതിയിൽ കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് കേസെടുത്തിരുന്നു. സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പിവി കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് കേസെടുത്തത്.

ഇതിനു പിന്നാലെയാണ് ഡിസിസിയുടെ നടപടി. അന്വേഷണ വിധേയമായാണ് സസ്പൻഷൻ. കോൺഗ്രസിൻ്റെ പ്രധാന നേതാവായ കൃഷ്ണകുമാർ കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറാണ്. ദീർഘനാളായി നഗരത്തിൽ തന്നെ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയ്ക്കടക്കം നേതൃത്വം നൽകുന്നയാളാണ്.

ഈ മാസം 15ന് ജോലിസ്ഥലത്തുവച്ച് പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതി. കോൺഗ്രസിൻ്റെ തന്നെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി. ഓഫീസിൽ മറ്റാളുകൾ ഇല്ലാത്ത സമയത്ത് കൃഷ്ണകുമാർ ഓഫീസിലേക്ക് അതിക്രമിച്ചുകടക്കുകയും കടന്നുപിടിച്ച് ഉപദ്രവിക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.

Congress leader accused in molestation case suspended

Next TV

Related Stories
#RamyaHaridas | ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന രാഹുൽജിയെ ദ്രോഹിക്കരുത്'; പിണറായിയോട് അപേക്ഷയുമായി രമ്യ ഹരിദാസ്

Apr 20, 2024 05:20 PM

#RamyaHaridas | ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന രാഹുൽജിയെ ദ്രോഹിക്കരുത്'; പിണറായിയോട് അപേക്ഷയുമായി രമ്യ ഹരിദാസ്

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന കേസുകളിൽ നിന്നും അഴിമതി അന്വേഷണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഫാഷിസ്റ്റ് ഭരണക്കാരെ...

Read More >>
#VSivankutty | 'വിഡി സതീശന്‍ പെരുംനുണയന്‍'; എല്ലാ കാര്യത്തിലും സത്യവിരുദ്ധ നിലപാടെന്ന് ശിവന്‍കുട്ടി

Apr 20, 2024 04:47 PM

#VSivankutty | 'വിഡി സതീശന്‍ പെരുംനുണയന്‍'; എല്ലാ കാര്യത്തിലും സത്യവിരുദ്ധ നിലപാടെന്ന് ശിവന്‍കുട്ടി

ആ കോണ്‍ഗ്രസിന്റെ നേതാവാണ് സുപ്രീംകോടതിയില്‍ ഇലക്ടറല്‍ ബോണ്ടിനെതിരായ നിയമപ്പോരാട്ടം നടത്തുകയും വിജയിക്കുകയും ചെയ്ത സിപിഎം ഇലക്ടറല്‍ ബോണ്ട്...

Read More >>
#PMSudhakaran | വയനാട് ഡിസിസി ജന.സെക്രട്ടറി ബിജെപിയിൽ; കെ.സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും

Apr 20, 2024 04:19 PM

#PMSudhakaran | വയനാട് ഡിസിസി ജന.സെക്രട്ടറി ബിജെപിയിൽ; കെ.സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും

സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ വയനാട്ടുകാർ വിജയിപ്പിച്ചാൽ അതിന്റെ നേട്ടം വയനാടിനായിരിക്കുമെന്നും പിഎം സുധാകരൻ...

Read More >>
#ksurendran  | ‘തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചത്, വയനാട്ടിലെ ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണ’ -കെ സുരേന്ദ്രൻ

Apr 20, 2024 09:08 AM

#ksurendran | ‘തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചത്, വയനാട്ടിലെ ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണ’ -കെ സുരേന്ദ്രൻ

തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചതെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ...

Read More >>
#VSivankutty | ബിജെപിയോട് നേരിൽ മത്സരിക്കാൻ പോലും പ്രാപ്തിയില്ലാത്ത ആൾ; പ്രചാരണത്തിന് രാഹുലിന് മറുപടിയില്ലെന്ന് ശിവൻകുട്ടി

Apr 19, 2024 07:54 PM

#VSivankutty | ബിജെപിയോട് നേരിൽ മത്സരിക്കാൻ പോലും പ്രാപ്തിയില്ലാത്ത ആൾ; പ്രചാരണത്തിന് രാഹുലിന് മറുപടിയില്ലെന്ന് ശിവൻകുട്ടി

പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ കുറിച്ചാണ് പ്രകടനപത്രികയിൽ പോലും അക്കാര്യം പറയാൻ ധൈര്യമില്ലാത്ത...

Read More >>
#MVGovindan | 'സംഘപരിവാറിനൊപ്പമെന്ന് തെളിയിക്കുന്നതാണ് കണ്ണൂരിലെ പ്രസം​ഗം'; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് എംവി ഗോവിന്ദന്‍

Apr 19, 2024 07:08 PM

#MVGovindan | 'സംഘപരിവാറിനൊപ്പമെന്ന് തെളിയിക്കുന്നതാണ് കണ്ണൂരിലെ പ്രസം​ഗം'; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് എംവി ഗോവിന്ദന്‍

പിണറായിയെ ഏതു കേസിൽ അറസ്റ്റ് ചെയ്യണം എന്നാണ് രാഹുൽ പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി...

Read More >>
Top Stories