40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല

40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല
Oct 16, 2021 07:40 PM | By Shalu Priya

ഡിസൈനര്‍ മൈക്കൽ സിൻകോ ഒരുക്കിയ 40 ലക്ഷം രൂപ വില വരുന്ന ബോൾ ഗൗണിൽ റാംപിലെത്തി നടി ഉർവശി റൗട്ടേല. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ഫാഷൻ ഷോയിൽ‌ സിൻകോയുടെ ഷോസ്റ്റോപ്പറായാണ് താരസുന്ദരി എത്തിയത്.

ലാവണ്ടർ, പിങ്ക്, വെള്ള നിറങ്ങളിലുള്ള ഫ്ലോറൽ പാറ്റേണുകളാണ് ഡ്രസ്സിലുള്ളത്. മനോഹരമായ എംബ്ബലിഷ്ഡ് ഡീറ്റൈലിങ് നാടോടി കഥയിലെ സിൻഡ്രല്ലയെ ഓര്‍മിപ്പിക്കുന്നു.ഗൗൺ ധരിച്ച് റാംപിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഉർവശി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.


നടൻ സുനില്‍ ഗ്രോവർ ആണ് താരത്തിന്റെ പെയർ ആയി റാംപിലെത്തിയത്.അറബ് ഫാഷൻ ലീഗിലും മൈക്കൽ സിൻകോയുടെ ഷോസ്റ്റോപ്പറായി ഉർവശി എത്തിയിരുന്നു. ഈജിപ്ഷ്യൻ സുന്ദരി ക്ലിയോപാട്രയെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു അന്നു താരം വസ്ത്രം ധരിച്ചത്.

ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫിലിപ്പീനി ഡിസൈനർ ആണ് മൈക്കൻ സിൻകോ. ഗൗണുകളാണ് അദ്ദേഹത്തെ രാജ്യാന്തര തലത്തിൽ പ്രശസ്തനാക്കിയത്.

Actress Urvashi Routella arrives on the ramp in a ball gown worth Rs 40 lakh

Next TV

Related Stories
ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

Nov 25, 2021 07:46 PM

ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത്...

Read More >>
 ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ്  മാളവിക മോഹനൻ

Nov 24, 2021 01:17 PM

ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ് മാളവിക മോഹനൻ

ഡിസൈനർ ഷീഹ്ലാ ഖാൻ ഒരുക്കിയ ലെഹങ്കയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മാളവിക...

Read More >>
‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

Nov 24, 2021 01:05 PM

‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ തിളങ്ങി നടി സമാന്ത...

Read More >>
കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

Nov 21, 2021 10:52 PM

കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

ന്യൂസ്പേപ്പര്‍ (newspaper) കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്യുന്ന പലരെയും ഈ കൊറേണ കാലത്ത് നാം കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ഫാഷന്‍ (fashion)...

Read More >>
ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

Nov 21, 2021 10:42 PM

ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

ബോളിവുഡ് നടൻ ആദിത്യ സീൽ (Aditya Seal)- നടി അനുഷ്ക രഞ്ജൻ (Anushka Ranjan) വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

Read More >>
റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

Nov 21, 2021 04:05 PM

റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

ശിശുദിനത്തോട് അനുബന്ധിച്ച് ഫാഷൻ ഫ്ലെയിംസ് സംഘടിപ്പിച്ച കിഡ്സ് ഷോ...

Read More >>
Top Stories