കോഴിക്കോട് ജില്ലയില്‍ ഇന്ന് 937 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 937 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി
Oct 16, 2021 06:20 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 937 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 920 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർക്കും 4 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു .

8456 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1694 പേര്‍ കൂടി രോഗമുക്തി നേടി. 11. 22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8874 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

പുതുതായി വന്ന 1137 പേർ ഉൾപ്പടെ 37516 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1106925 പേർ നിരീക്ഷണം പൂർത്തിയാക്കി. 2766 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 6

കുന്നമംഗലം - 1 ഒളവണ്ണ - 2 പയ്യോളി - 1 താമരശ്ശേരി - 1 വടകര - 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 7

കോഴിക്കോട് കോർപ്പറേഷൻ - 5 പെരുമണ്ണ - 1 ഒളവണ്ണ - 1

ആരോഗ്യപരിചരണ പ്രവർത്തകർ - 4

കോഴിക്കോട് കോർപ്പറേഷൻ - 3 കൊടുവള്ളി - 1

സമ്പര്‍ക്കം : 920

അരിക്കുളം - 5 അത്തോളി - 46 ആയഞ്ചേരി - 4 അഴിയൂര്‍ - 0 ബാലുശ്ശേരി - 22 ചക്കിട്ടപ്പാറ - 4 ചങ്ങരോത്ത് - 1 ചാത്തമംഗലം - 6 ചെക്കിയാട് - 8 ചേളന്നൂര്‍ - 35 ചേമഞ്ചേരി - 4 ചെങ്ങോട്ട്കാവ് - 2 ചെറുവണ്ണൂര്‍ - 3 ചോറോട് - 9 എടച്ചേരി - 3 ഏറാമല - 13 ഫറോക്ക് - 8 കടലുണ്ടി - 12 കക്കോടി - 17 കാക്കൂര്‍ - 3 കാരശ്ശേരി - 3 കട്ടിപ്പാറ - 4 കാവിലുംപാറ - 9 കായക്കൊടി - 8 കായണ്ണ - 3 കീഴരിയൂര്‍ - 2 കിഴക്കോത്ത് - 35 കോടഞ്ചേരി - 14 കൊടിയത്തൂര്‍ - 11 കൊടുവള്ളി - 2 കൊയിലാണ്ടി - 8 കൂടരഞ്ഞി - 19 കൂരാച്ചുണ്ട് - 0 കൂത്താളി - 4 കോട്ടൂര്‍ - 6 കോഴിക്കോട് കോര്‍പ്പറേഷൻ - 197 കുന്ദമംഗലം - 42 കുന്നുമ്മല്‍ - 2 കുരുവട്ടൂര്‍ - 14 കുറ്റ്യാടി - 3 മടവൂര്‍ - 10 മണിയൂര്‍ - 25 മരുതോങ്കര - 7 മാവൂര്‍ - 0 മേപ്പയ്യൂര്‍ - 4 മൂടാടി - 5 മുക്കം - 26 നാദാപുരം - 7 നടുവണ്ണൂര്‍ - 11 നന്‍മണ്ട - 9 നരിക്കുനി - 12 നരിപ്പറ്റ - 4 നൊച്ചാട് - 10 ഒളവണ്ണ - 10 ഓമശ്ശേരി - 13 ഒഞ്ചിയം - 16 പനങ്ങാട് - 13 പയ്യോളി - 3 പേരാമ്പ്ര - 12 പെരുമണ്ണ - 5 പെരുവയല്‍ - 3 പുറമേരി - 2 പുതുപ്പാടി - 7 രാമനാട്ടുകര - 3 തലക്കുളത്തൂര്‍ - 7 താമരശ്ശേരി - 4 തിക്കോടി - 1 തിരുവള്ളൂര്‍ - 2 തിരുവമ്പാടി - 0 തൂണേരി - 6 തുറയൂര്‍ - 0 ഉള്ള്യേരി - 26 ഉണ്ണികുളം - 10 വടകര - 19 വളയം - 8 വാണിമേല്‍ - 9 വേളം - 8 വില്യാപ്പള്ളി - 12

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 8874

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 137

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 211

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 73

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 49

സ്വകാര്യ ആശുപത്രികള്‍ - 525

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 21

വീടുകളില്‍ ചികിത്സയിലുളളവര്‍ - 7173

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 22

In Kozhikode district today there are 937 covid positive cases

Next TV

Related Stories
#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

Apr 25, 2024 10:54 PM

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്....

Read More >>
 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

Apr 25, 2024 10:18 PM

#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ്...

Read More >>
#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

Apr 25, 2024 10:07 PM

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ്...

Read More >>
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
Top Stories