കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസിന്റെ മാതാവ് അന്തരിച്ചു

കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസിന്റെ മാതാവ് അന്തരിച്ചു
Jul 13, 2022 10:27 AM | By Vyshnavy Rajan

കോഴിക്കോട് : കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസിന്റെ മാതാവും, കോൺഗ്രസ് നേതാവായിരുന്ന പരേതനായ പി സാദാരിക്കോയയുടെ ഭാര്യയുമായ പി എം ബീബി (80) അന്തരിച്ചു. മയ്യത്ത് നമസ്കാരം ഇന്ന് 4 മണിക്ക് ശേഷം പുതിയങ്ങാടി കോയറോഡ് ജമാഅത്ത് പള്ളിയില്‍ നടക്കും.

KPCC General Secretary P.M. Nias's mother passed away

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
Top Stories