ഭര്‍ത്താവ് സ്‌ക്കൂട്ടറോടിക്കും, ഭാര്യ പുറകിലിരുന്ന് മാലപൊട്ടിക്കും; ദമ്പതികള്‍ അറസ്റ്റില്‍

ഭര്‍ത്താവ് സ്‌ക്കൂട്ടറോടിക്കും, ഭാര്യ പുറകിലിരുന്ന് മാലപൊട്ടിക്കും; ദമ്പതികള്‍ അറസ്റ്റില്‍
Oct 15, 2021 08:24 PM | By Vyshnavy Rajan

കൊച്ചി: വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌ക്കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത ദമ്പതികളെ ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പില്‍ സുജിത്ത് കുമാര്‍ (35) ഇയാളുടെ ഭാര്യ വിദ്യ (29) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ രണ്ടാം തീയതി രാവിലെ പള്ളിയില്‍ പോകുകയായിരുന്ന നാായരമ്പലംസ്വദേശിനിയുടെ രണ്ടരപ്പവന്‍ മാലയാണ് നെടുങ്ങാട് പള്ളിപ്പാലത്തിനു സമീപം വച്ച്‌ പിടിച്ച്‌ പറിച്ചത്. ഭര്‍ത്താവ് സ്‌ക്കൂട്ടറോടിച്ച്‌ ഭാര്യ പുറകിലിരുന്ന് മാലപൊട്ടിച്ചെടുക്കുന്ന രീതിയാണ് ഇവരുടേത്.

മ്പതികളായ ഇരുവരുടെയും ദൃശ്യങ്ങള്‍ സി.സി.ടി.വി യില്‍ നിന്നും ലഭ്യമായിരുന്നുവെങ്കിലും വ്യക്തത ഇല്ലായിരുന്നു. പ്രദേശത്തെ ക്യാമറകള്‍ പൊലീസ് പരിശോധിച്ചിരുന്നിരുന്നു. മുന്‍കാല കുറ്റവാളികളെയും സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെയും സംശയിക്കുന്നവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ചാണ് ഇവര്‍ സ്‌ക്കൂട്ടറില്‍ യാത്ര ചെയ്തിരുന്നത്. അടുത്ത മാല മോഷണത്തിന് തയ്യാറെടുക്കുമ്പോഴാണ്‌ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലാകുന്നത്. മറ്റിടങ്ങളില്‍ നടത്തിയ മോഷണ ശ്രമങ്ങളും ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Njarakkal police have arrested a couple for breaking into a housewife's Swarnamala scooter.

Next TV

Related Stories
#homevote | കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം;  രണ്ടു പേർക്കെതിരെ കേസ്

Apr 20, 2024 04:33 PM

#homevote | കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം; രണ്ടു പേർക്കെതിരെ കേസ്

പോളിങ് ഓഫിസർ ജോസ്ന ജോസഫ്, ബി.എൽ.ഒ കെ. ഗീത എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ്...

Read More >>
#tvrajesh | 'കണ്ണൂരിൽ കള്ളവോട്ട്, നേതൃത്വം നൽകിയത് ബിഎൽഒ': തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കമെന്ന് രാജേഷ്

Apr 20, 2024 04:18 PM

#tvrajesh | 'കണ്ണൂരിൽ കള്ളവോട്ട്, നേതൃത്വം നൽകിയത് ബിഎൽഒ': തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കമെന്ന് രാജേഷ്

ബി.എല്‍.ഒയുടെ നേതൃത്വത്തിലാണ് ഇവിടെ കള്ള വോട്ട് രേഖപ്പെടുത്തിയതെന്ന് രാജേഷ്...

Read More >>
#KSurendran | പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നു - കെ.സുരേന്ദ്രൻ

Apr 20, 2024 03:50 PM

#KSurendran | പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നു - കെ.സുരേന്ദ്രൻ

ബോധപൂർവ്വമായ ശ്രമം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ...

Read More >>
#suicidecase |മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം; സാമ്പത്തിക ബാധ്യത, പിന്നാലെ യുവാവ് ജീവനൊടുക്കി

Apr 20, 2024 03:48 PM

#suicidecase |മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം; സാമ്പത്തിക ബാധ്യത, പിന്നാലെ യുവാവ് ജീവനൊടുക്കി

‘പ്രൈവറ്റ് ബസിലായിരുന്നു രതീഷ്. അവൻ കള്ളനാണ്, കള്ളന്റെ വണ്ടിയിൽ കേറരുതെന്ന് പറഞ്ഞ് പൊലീസ് എപ്പോഴും ദ്രോഹിക്കുമായിരുന്നു’- ഭാര്യ...

Read More >>
#KSHamza | ഹൈദരലി തങ്ങളെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കി; കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെ.എസ് ഹംസ

Apr 20, 2024 03:46 PM

#KSHamza | ഹൈദരലി തങ്ങളെ ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കി; കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെ.എസ് ഹംസ

കൂടാതെ അസുഖബാധിതനായി ഹൈദരലി തങ്ങള്‍ ചികിത്സയിലായപ്പോള്‍ പകരം വര്‍ക്കിംഗ് പ്രസിഡന്റായി സാദിഖലി തങ്ങളെ അവരോധിക്കാന്‍ കുഞ്ഞാലിക്കുട്ടി...

Read More >>
#attack | താമരശ്ശേരിയിൽ ഏറ്റുമുട്ടിയും വീടാക്രമിച്ചും ലഹരിസംഘങ്ങൾ; കുടുക്കിൽ ഉമ്മരത്ത് നാട്ടുകാർ ഭീതിയിൽ

Apr 20, 2024 03:43 PM

#attack | താമരശ്ശേരിയിൽ ഏറ്റുമുട്ടിയും വീടാക്രമിച്ചും ലഹരിസംഘങ്ങൾ; കുടുക്കിൽ ഉമ്മരത്ത് നാട്ടുകാർ ഭീതിയിൽ

അമ്പലമുക്ക് സംഘർഷത്തിൽ വെട്ടേറ്റ ഇർഷാദും ലഹരിവിരുദ്ധ സമിതി പ്രവർത്തകരും വിവാഹത്തിന്...

Read More >>
Top Stories