ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഇനി വടക്കഞ്ചേരിയിലും

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഇനി വടക്കഞ്ചേരിയിലും
Advertisement
Jul 7, 2022 09:44 PM | By Vyshnavy Rajan

പാലക്കാട് : 159 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ് സിന്റെ 52-ാം ഷോറും വടക്കഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു.

Advertisement

ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ, 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോ (ഡോ. ബോബി ചെമ്മണ്ണൂർ) ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ആലത്തൂർ എം.പി. രമ്യ ഹരിദാസ് നറുക്കെടുപ്പ് നടത്തി, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ജെ. ഉസ്സനാർ, ജില്ല പഞ്ചായത്ത് മെമ്പർ അനിത പോൾസൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി. രജനി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുമിത ഷഹീർ, സേതുമാധവൻ എഎം, ഫാസിയ, രശ്മി, അമ്പിളി മോഹൻദാസ്, ഉഷകുമാരി, ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. ജലീൽ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ബോബൻ ജോർജ്ജ് എന്നിവർ ചടങ്ങിൽ ആശംസകളറിയിച്ചു.

ബോസ് ചെമ്മണൂർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ശേഷം വടക്കഞ്ചേരിയിലെ ബോബി ബസാറിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനവും ബോ നിർവ്വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുമാസം നീളുന്ന നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ബിഐ എസ് ഹാൾ മാർക്ക് ഡ് 916 സ്വർണാഭരണങ്ങൾക്ക് പണിക്കൂലി വെറും 3% മുതലാണ്.

ഡയമണ്ട് ആഭരണങ്ങൾ പണിക്കൂലിയിൽ 50 % വരെ കിഴിവിലും ലഭിക്കും. ഉദ്ഘാടനം കാണാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 ഭാഗ്യശാലികൾക്ക് സ്വർണനാണയങ്ങൾ സമ്മാനമായി നേടാം. കൂടാതെ 3 പേർക്ക് ബോയോടൊപ്പം റോൾസ് റോയ്സ് കാറിൽ യാത്ര ചെയ്യാനുള്ള അവസരവും ലഭിക്കും.

ഉദ്ഘാടന മാസം നിത്യേനേ നറുക്കെടുപ്പിലൂടെ സ്വർണനാണയങ്ങളും ബോബി ഓക്സിജൻ റിസോർട്ടിൽ താമസം, റോൾസ് റോയ്സ് കാറിൽ സൗജന്യ യാത്ര എന്നിങ്ങനെ ആകർഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് വടക്കഞ്ചേരിയിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ രോഗികൾക്കുള്ള ബോ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനസഹായ വിതരണവും ബോ നിർവ്വഹിച്ചു.

Bobby Chemmanur International Jewelers now also in Vadakancheri

Next TV

Related Stories
ആംപ്യൂട്ടേഷൻ ഫ്രീ കേരളം ക്യാമ്പയിനുമായി സ്റ്റാർകെയർ

Aug 7, 2022 09:01 AM

ആംപ്യൂട്ടേഷൻ ഫ്രീ കേരളം ക്യാമ്പയിനുമായി സ്റ്റാർകെയർ

ദേശീയ വാസ്കുലാർ ദിനത്തിൽ ആംപ്യൂട്ടേഷൻ രഹിത കേരളമെന്ന ആശയത്തെ പിന്തുണച്ച് സ്റ്റാർകെയർ ഹോസ്പിറ്റൽ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം...

Read More >>
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം ചെയ്തു

Aug 5, 2022 04:19 PM

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം ചെയ്തു

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം...

Read More >>
ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും വിപണിയില്‍

Aug 1, 2022 05:44 PM

ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും വിപണിയില്‍

ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും...

Read More >>
ആദ്യ  സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്; വാസ്കുലാർ സർജറിയിൽ ചരിത്രനേട്ടവുമായി സ്റ്റാർ കെയർ ഹോസ്പിറ്റൽ

Jul 30, 2022 08:06 PM

ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്; വാസ്കുലാർ സർജറിയിൽ ചരിത്രനേട്ടവുമായി സ്റ്റാർ കെയർ ഹോസ്പിറ്റൽ

ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്, വാസ്കുലാർ സർജറിയിൽ ചരിത്രനേട്ടവുമായി സ്റ്റാർ കെയർ...

Read More >>
മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം ചെയ്തു

Jul 7, 2022 09:06 PM

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം ചെയ്തു

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം...

Read More >>
മാംസ വിപണി കീഴടക്കാന്‍ 'ബോചെ ദ ബുച്ചര്‍'

Jul 4, 2022 03:57 PM

മാംസ വിപണി കീഴടക്കാന്‍ 'ബോചെ ദ ബുച്ചര്‍'

മാംസ വിപണി കീഴടക്കാന്‍ 'ബോചെ ദ...

Read More >>
Top Stories