ലോട്ടറി വിൽപ്പനക്കാരനായ മധ്യവയസ്കനെ മരിച്ച നിലയിൽ

 ലോട്ടറി വിൽപ്പനക്കാരനായ മധ്യവയസ്കനെ മരിച്ച നിലയിൽ
Oct 15, 2021 05:40 PM | By Vyshnavy Rajan

കൽപ്പറ്റ : വയനാട് അമ്പലവയലിൽ ലോട്ടറി വിൽപ്പനക്കാരനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആനപാറ സ്വദേശി എൽദോയാണ് മരിച്ചത്. അമ്പലവയൽ ബീവറേജിന് സമീപത്തെ ലോട്ടറി വിൽപ്പന നടത്തുന്ന കടമുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ലോട്ടറി വാങ്ങാനായി കടയിലെത്തിയവരാണ് നിലത്ത് മരിച്ച് കിടക്കുന്ന എൽദോയെ ആദ്യം കണ്ടത്. അമ്പലവയൽ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

അസുഖബാധിതനായ എൽദോ കുഴഞ്ഞുവീണ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണം കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Middle-aged lottery seller found dead

Next TV

Related Stories
#arrest | മാരക മയക്കുമരുന്നായ ഐസ് മെത്തുമായി മർച്ചന്‍റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ പിടിയിൽ

Apr 19, 2024 03:32 PM

#arrest | മാരക മയക്കുമരുന്നായ ഐസ് മെത്തുമായി മർച്ചന്‍റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ പിടിയിൽ

ഇവരുടെ പക്കൽ നിന്ന് 10 ഗ്രാം മെത്താംഫിറ്റാമിനാണ് കണ്ടെടുത്തത്. അർദ്ധരാത്രിയോടെ ഇവർക്ക് ഏറെ സ്വാധീനമുള്ള മഞ്ഞുമ്മൽ കടവ് റോഡിൽ വച്ചാണ്...

Read More >>
#KMShaji | വീണ വിജയൻ ജയിലിലാകും, സി.പി.എമ്മുകാർ ചെവിയിൽ നുള്ളിക്കോ എന്ന് കെ.എം. ഷാജി

Apr 19, 2024 03:25 PM

#KMShaji | വീണ വിജയൻ ജയിലിലാകും, സി.പി.എമ്മുകാർ ചെവിയിൽ നുള്ളിക്കോ എന്ന് കെ.എം. ഷാജി

അന്ന് എന്‍റെ പേരിൽ കേസെടുത്തു. എന്‍റെ പേരിൽ കേസിട്ടാൽ എല്ലാം അവസാനിക്കുമോ. ഞാൻ ചോദിക്കുന്ന എം.വി. ഗോവിന്ദനോടാണ്. നിങ്ങളാണ് എന്തു കൊണ്ടാണ് വീണ...

Read More >>
#udf | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി പരാതി

Apr 19, 2024 03:10 PM

#udf | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി പരാതി

വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ തലശ്ശേരി അസംബ്ലി സെഗ്മെന്റില്‍ 85 വയസിന് മുകളിലുള്ളവര്‍ക്കും വിഗലാംഗര്‍ക്കും വീട്ടിലെത്തി വോട്ടുകള്‍ രജിസ്റ്റര്‍...

Read More >>
#death |അതിഥി തൊഴിലാളി മരിച്ച സംഭവം; കാരണം അമിത മദ്യപാനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

Apr 19, 2024 02:24 PM

#death |അതിഥി തൊഴിലാളി മരിച്ച സംഭവം; കാരണം അമിത മദ്യപാനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

അമിതമദ്യപാനം മൂലം പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ്...

Read More >>
#voting|കേരളത്തിലെ 8 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ പൂർണമായി ചിത്രീകരിക്കും

Apr 19, 2024 02:06 PM

#voting|കേരളത്തിലെ 8 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ പൂർണമായി ചിത്രീകരിക്കും

സുരക്ഷാ കാര്യങ്ങളുടെ ഭാഗമായി കേരളത്തിലെ 8 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ പൂർണമായി ചിത്രീകരിക്കുമെന്ന് (വെബ്കാസ്റ്റിങ്) കേന്ദ്ര തിരഞ്ഞെടുപ്പ്...

Read More >>
#PinarayiVijayan |നിങ്ങളുടെ മുത്തശ്ശി ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്, വിരട്ടാൻ നോക്കണ്ട; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പിണറായി

Apr 19, 2024 01:46 PM

#PinarayiVijayan |നിങ്ങളുടെ മുത്തശ്ശി ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട്, വിരട്ടാൻ നോക്കണ്ട; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പിണറായി

സിഎഎക്കെതിരെ ഒരക്ഷരം മിണ്ടാത്ത രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസെന്നും പിണറായി കോഴിക്കോട് കാക്കൂരിൽ പറഞ്ഞു....

Read More >>
Top Stories