കോഴിക്കോട് കുളത്തില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണന്ത്യം

കോഴിക്കോട് കുളത്തില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണന്ത്യം
Oct 15, 2021 03:38 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് കുളത്തില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണന്ത്യം. നാദാപുരത്ത് കല്ലാച്ചിയിലാണ് വീട്ടിൽ നിന്ന് കാണാതായ കുട്ടിയെയാണ് സമീപത്തെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് കണ്ണൂർ ജില്ലയിൽ നിന്ന് സ്ഥലം മാറി വന്ന അധ്യാപികയുടെ മകൻ ജിയാൻ സുജിത്താണ് മരണപ്പെട്ടത്.കണ്ണൂർ ജില്ലയിലെ ആലക്കോട് സ്വദേശികളാണ് കുട്ടിയുടെ കുടുംബം. അമ്മയുടെ കണ്ണൊന്ന് തെറ്റിയപ്പോഴാണ് ഈ വലിയ ദുരന്തം സംഭവിച്ചത്.

ജിയാൻ കുളത്തിൽ മീനുകളെ കാണാൻ പോകാറുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്.രണ്ട് വയസ് മാത്രം പ്രായമുള്ള പിഞ്ചോമനയുടെ ദാരുണാന്ത്യത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് പയന്തോങ്ങുകാർ. രാവിലെ 11 മുതൽ കുട്ടിയെ കാണാതായതോടെയാണ് തിരച്ചിൽ ആരംഭിച്ചത്.


ഇവർ താമസിക്കുന്ന പയന്തോങ്ങ് ജുമാമസ്ജിദിന് മുൻവശത്തെ പുത്തൻവീട്ടിൽ കോട്ടേഴ്സിന് സമീപത്തെ കുളത്തിൽ മീനുകളെ കാണാൻ പോകാറുണ്ടായിരുന്നു ജിയാൻ. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടയിൽ കുളത്തിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നു.

ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ അച്ഛൻ സൈനികനാണ്.

Two-and-a-half-year-old falls into Kozhikode pond

Next TV

Related Stories
#mmhassan |‘ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകും, വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണം -  എം.എം ഹസന്‍

Apr 25, 2024 01:39 PM

#mmhassan |‘ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകും, വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണം - എം.എം ഹസന്‍

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്....

Read More >>
#Suspension | 'നടന്നത് ഗുരുതര വീഴ്ച'; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി, ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

Apr 25, 2024 01:32 PM

#Suspension | 'നടന്നത് ഗുരുതര വീഴ്ച'; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി, ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

ആന്‍റോ ആന്‍റണിയുടെ ആരോപണത്തിന് പിന്നാലെയാണ് സംഭവത്തില്‍ നടപടിയുണ്ടായത്. അതേസമയം, ഒരു ഉദ്യോഗസ്ഥനില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതെന്നും വലിയൊരു...

Read More >>
 #bomb |ഉള്ള്യേരിയിൽ പരിഭ്രാന്തി പരത്തി ബോംബ് കണ്ടെത്തി എന്ന വാർത്ത; പരിശോധിച്ചപ്പോൾ പ്രോട്ടീന്‍ പൗഡർ ടിൻ

Apr 25, 2024 01:27 PM

#bomb |ഉള്ള്യേരിയിൽ പരിഭ്രാന്തി പരത്തി ബോംബ് കണ്ടെത്തി എന്ന വാർത്ത; പരിശോധിച്ചപ്പോൾ പ്രോട്ടീന്‍ പൗഡർ ടിൻ

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന വാർത്ത...

Read More >>
#Masapadicase | മാസപ്പടി കേസ്: തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ; സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലൻസ്

Apr 25, 2024 01:07 PM

#Masapadicase | മാസപ്പടി കേസ്: തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ; സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലൻസ്

വീണാ വിജയനും എക്സാലോജിക് കമ്പനിക്കും നൽകിയെന്ന് പറയുന്ന പ്രതിഫലത്തിന് പകരമായി സിഎംആർഎല്ലിന് എന്ത് തിരികെ ലഭിച്ചുവെന്നതിൽ വ്യക്തത...

Read More >>
#mdma | കണ്ണൂരിൽ എം.ഡി.എം എയുമായി യുവാവ് പിടിയിൽ

Apr 25, 2024 12:56 PM

#mdma | കണ്ണൂരിൽ എം.ഡി.എം എയുമായി യുവാവ് പിടിയിൽ

സം​ഘ​ത്തി​ലെ മ​റ്റ് ക​ണ്ണി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം...

Read More >>
Top Stories