കഞ്ചാവ് കച്ചവടം നടത്തിയ ക്ഷേത്രപൂജാരി അറസ്റ്റില്‍

കഞ്ചാവ് കച്ചവടം നടത്തിയ ക്ഷേത്രപൂജാരി അറസ്റ്റില്‍
Oct 15, 2021 02:40 PM | By Vyshnavy Rajan

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് കച്ചവടം നടത്തിയ ക്ഷേത്രപൂജാരി അറസ്റ്റില്‍. തിരുവനന്തപുരം പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെയാണ് വാമനപുരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഇയാളില്‍ നിന്ന് 1.100 കിലോഗ്രാം കഞ്ചാവ് പിടികൂടി. വെമ്പായം, വെഞ്ഞാറമൂട്, പോത്തന്‍കോട് ഭാഗങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ കഞ്ചാവ് ചില്ലറ വില്‍പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വൈശാഖ് എന്നും എക്‌സൈസ് സംഘം പറഞ്ഞു.

പിരപ്പന്‍കോട് കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുറച്ചുനാളായി എക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. കഞ്ചാവ് വില്‍പ്പന സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി എക്‌സൈസ് സംഘം സംശയിക്കുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Temple priest arrested for selling cannabis

Next TV

Related Stories
#childattack | കുട്ടിയെ വേണം; രണ്ടാനച്ഛൻ മർദ്ദിച്ച ഏഴ് വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

Apr 19, 2024 04:14 PM

#childattack | കുട്ടിയെ വേണം; രണ്ടാനച്ഛൻ മർദ്ദിച്ച ഏഴ് വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

അമ്മക്ക് അസുഖമായതിനെ തുടർന്നാണ് കുട്ടി ഈ വീട്ടിലേക്ക് രണ്ട് ദിവസം മുമ്പ്...

Read More >>
#Suicideattempt | ജപ്തി നടപടിക്കിടെ സ്ത്രീ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി; രക്ഷിക്കാനെത്തിയ പൊലീസുകാര്‍ക്കും പൊള്ളലേറ്റു

Apr 19, 2024 04:05 PM

#Suicideattempt | ജപ്തി നടപടിക്കിടെ സ്ത്രീ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി; രക്ഷിക്കാനെത്തിയ പൊലീസുകാര്‍ക്കും പൊള്ളലേറ്റു

സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കാണ്...

Read More >>
#arrest | മാരക മയക്കുമരുന്നായ ഐസ് മെത്തുമായി മർച്ചന്‍റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ പിടിയിൽ

Apr 19, 2024 03:32 PM

#arrest | മാരക മയക്കുമരുന്നായ ഐസ് മെത്തുമായി മർച്ചന്‍റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ പിടിയിൽ

ഇവരുടെ പക്കൽ നിന്ന് 10 ഗ്രാം മെത്താംഫിറ്റാമിനാണ് കണ്ടെടുത്തത്. അർദ്ധരാത്രിയോടെ ഇവർക്ക് ഏറെ സ്വാധീനമുള്ള മഞ്ഞുമ്മൽ കടവ് റോഡിൽ വച്ചാണ്...

Read More >>
#KMShaji | വീണ വിജയൻ ജയിലിലാകും, സി.പി.എമ്മുകാർ ചെവിയിൽ നുള്ളിക്കോ എന്ന് കെ.എം. ഷാജി

Apr 19, 2024 03:25 PM

#KMShaji | വീണ വിജയൻ ജയിലിലാകും, സി.പി.എമ്മുകാർ ചെവിയിൽ നുള്ളിക്കോ എന്ന് കെ.എം. ഷാജി

അന്ന് എന്‍റെ പേരിൽ കേസെടുത്തു. എന്‍റെ പേരിൽ കേസിട്ടാൽ എല്ലാം അവസാനിക്കുമോ. ഞാൻ ചോദിക്കുന്ന എം.വി. ഗോവിന്ദനോടാണ്. നിങ്ങളാണ് എന്തു കൊണ്ടാണ് വീണ...

Read More >>
#udf | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി പരാതി

Apr 19, 2024 03:10 PM

#udf | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി പരാതി

വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ തലശ്ശേരി അസംബ്ലി സെഗ്മെന്റില്‍ 85 വയസിന് മുകളിലുള്ളവര്‍ക്കും വിഗലാംഗര്‍ക്കും വീട്ടിലെത്തി വോട്ടുകള്‍ രജിസ്റ്റര്‍...

Read More >>
#death |അതിഥി തൊഴിലാളി മരിച്ച സംഭവം; കാരണം അമിത മദ്യപാനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

Apr 19, 2024 02:24 PM

#death |അതിഥി തൊഴിലാളി മരിച്ച സംഭവം; കാരണം അമിത മദ്യപാനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

അമിതമദ്യപാനം മൂലം പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ്...

Read More >>
Top Stories