രാജ്യത്തിൻ്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്തു, സജി ചെറിയാനെ പുറത്താക്കണം - കെ സുധാകരൻ

രാജ്യത്തിൻ്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്തു, സജി ചെറിയാനെ പുറത്താക്കണം - കെ സുധാകരൻ
Jul 5, 2022 02:34 PM | By Vyshnavy Rajan

ന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വം പ്രതികരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. രാജ്യത്തിൻ്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുകയാണ് സജി ചെറിയാൻ.

ഭരണഘടനയിൽ വിശ്വാസമില്ലെങ്കിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി. ഭരണഘടനാവിരുദ്ധ പരാമർശത്തിൽ സീതാറാം യെച്ചൂരി മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. സജി ചെറിയാൻ രാജിവയ്ക്കണം. മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി പുറത്താക്കിയില്ലെങ്കിൽ, കോൺഗ്രസ് പ്രക്ഷോപത്തെ നേരിടേണ്ടിവരും. മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടോ എന്ന് തനിക്കറിയില്ല, സിപിഐഎമ്മിലെ ബുദ്ധിയുള്ള ആളുകൾ സജി ചെറിയാനെ തിരുത്തണം. ബാലകൃഷ്ണന് കഴിയാത്തപ്പോൾ സജി ചെറിയാന് എങ്ങനെ തുടരാൻ സാധിക്കുമെന്നും സുധാകരൻ ചോദിച്ചു.

ഭരണഘടനയെ അംഗീകരിക്കാത്ത രണ്ടു പാർട്ടികളിൽ ഒന്നാണ് സിപിഐഎം. രണ്ടാമത്തെ പാർട്ടി ആർഎസ്എസ്സാണ്. സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും സിപിഐഎം അംഗീകരിച്ചിട്ടില്ല. നാടിനൊപ്പം ചേർന്ന് രാജ്യത്തോടു കൂറു കാണിക്കണമെന്ന് സിപിഐഎം നേതാക്കളോട് ആവശ്യപ്പെടുന്നു. സാധിക്കുന്നില്ലെങ്കിൽ രാജ്യത്ത് തുടരാൻ കഴിയില്ല. സജി ചെറിയാന്റെ പ്രസ്താവനയോട് യോജിപ്പുണ്ടോ എന്ന് യെച്ചൂരി പറയണമെന്നും കെ സുധാകരൻ കൂട്ടിചേർത്തു.

Questioning the stability of the country, Saji Cherian should be fired - K Sudhakaran

Next TV

Related Stories
#VSivankutty | ബിജെപിയോട് നേരിൽ മത്സരിക്കാൻ പോലും പ്രാപ്തിയില്ലാത്ത ആൾ; പ്രചാരണത്തിന് രാഹുലിന് മറുപടിയില്ലെന്ന് ശിവൻകുട്ടി

Apr 19, 2024 07:54 PM

#VSivankutty | ബിജെപിയോട് നേരിൽ മത്സരിക്കാൻ പോലും പ്രാപ്തിയില്ലാത്ത ആൾ; പ്രചാരണത്തിന് രാഹുലിന് മറുപടിയില്ലെന്ന് ശിവൻകുട്ടി

പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ കുറിച്ചാണ് പ്രകടനപത്രികയിൽ പോലും അക്കാര്യം പറയാൻ ധൈര്യമില്ലാത്ത...

Read More >>
#MVGovindan | 'സംഘപരിവാറിനൊപ്പമെന്ന് തെളിയിക്കുന്നതാണ് കണ്ണൂരിലെ പ്രസം​ഗം'; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് എംവി ഗോവിന്ദന്‍

Apr 19, 2024 07:08 PM

#MVGovindan | 'സംഘപരിവാറിനൊപ്പമെന്ന് തെളിയിക്കുന്നതാണ് കണ്ണൂരിലെ പ്രസം​ഗം'; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് എംവി ഗോവിന്ദന്‍

പിണറായിയെ ഏതു കേസിൽ അറസ്റ്റ് ചെയ്യണം എന്നാണ് രാഹുൽ പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി...

Read More >>
#RameshChennithala | രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

Apr 19, 2024 05:00 PM

#RameshChennithala | രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ് ബി ജെ പി യുടേയും മോദിയുടെയും കൈയ്യടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ...

Read More >>
#VrindaKarat | പിണറായിക്കെതിരായ രാഹുലിന്റെ പ്രസ്താവന അപലപനീയം; കേന്ദ്ര നേതൃത്വം തിരുത്തണം - വൃന്ദ കാരാട്ട്

Apr 19, 2024 03:43 PM

#VrindaKarat | പിണറായിക്കെതിരായ രാഹുലിന്റെ പ്രസ്താവന അപലപനീയം; കേന്ദ്ര നേതൃത്വം തിരുത്തണം - വൃന്ദ കാരാട്ട്

ബിജെപിക്കെതിരെ ആശയപരമായ പോരാട്ടത്തിലാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ബിജെപിയെ ആക്രമിച്ചാൽ അവർ കയ്യിലുള്ളതെല്ലാം വച്ച് തിരികെ ആക്രമിക്കും....

Read More >>
#KSudhakaran | കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ് - കെ സുധാകരൻ

Apr 19, 2024 01:57 PM

#KSudhakaran | കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ് - കെ സുധാകരൻ

കള്ളവോട്ട് ചെയ്യാതിരിക്കാൻ സിപിഎമ്മിന് ആവില്ലെന്ന് പറഞ്ഞ സുധാകരൻ യുഡിഎഫിന് 20 ൽ 20 കിട്ടുമെന്ന് സർവേഫലങ്ങൾ പുറത്തുവന്നതോടെയാണ് ഇത്തരം...

Read More >>
#SajiManjakadambil | നിലപാട് പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പിൽ, പുതിയ പാര്‍ട്ടി രൂപീകരിച്ചു; പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്

Apr 19, 2024 01:19 PM

#SajiManjakadambil | നിലപാട് പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പിൽ, പുതിയ പാര്‍ട്ടി രൂപീകരിച്ചു; പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്

സുസ്ഥിര കേന്ദ്രം സമൃദ്ധ കേരളം എന്ന മാണി സാറിന്‍റെ നയം ഞങ്ങൾ പിന്തുടരും. ബിജെപിയുടെ മുഴുവൻ ആശയങ്ങളോടും യോജിപ്പില്ലാത്ത കൊണ്ടാണ് ബിജെപിയിൽ...

Read More >>
Top Stories