കൊച്ചിയിൽ സ്കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പൊട്ടിവീണു; ഒഴിവായത് വൻദുരന്തം

കൊച്ചിയിൽ സ്കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പൊട്ടിവീണു; ഒഴിവായത് വൻദുരന്തം
Jul 4, 2022 09:56 AM | By Vyshnavy Rajan

കൊച്ചി : കൊച്ചി മരടിൽ സ്കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പൊട്ടിവീണു. വൈദ്യുതി ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. എട്ട് കുട്ടികൾ ആണ് ബസിൽ ഉണ്ടായിരുന്നത്.

വൈദ്യുതി ഇല്ലാത്തതിനാൽ അപകടമൊന്നും സംഭവിക്കാതെ കുട്ടികൾ രക്ഷപ്പെട്ടു. ഇലക്ട്രിക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന കേബിളിൽ ബസ് തട്ടിയാണ് പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണത്.

In Kochi, an electricity pole fell on top of a school bus; What was avoided was a disaster

Next TV

Related Stories
#murderattempt | കറി ചട്ടി കൊണ്ട് യുവതിയുടെ തലയ്ക്കടിച്ച് ഭർത്താവ്; വധശ്രമത്തിന് കേസ്‌

Apr 18, 2024 04:36 PM

#murderattempt | കറി ചട്ടി കൊണ്ട് യുവതിയുടെ തലയ്ക്കടിച്ച് ഭർത്താവ്; വധശ്രമത്തിന് കേസ്‌

പരിക്കേറ്റ യുവതിയെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍...

Read More >>
#arrest | കെസി വേണുഗോപാലിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

Apr 18, 2024 04:14 PM

#arrest | കെസി വേണുഗോപാലിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഹാറിനെ...

Read More >>
#vdsatheesan |സ്കൂളിനെതിരായ സംഘപരിവാർ ആക്രമണം; തെലങ്കാന മുഖ്യമന്ത്രിയുമായി സംസാരിച്ച് വി.ഡി സതീശൻ

Apr 18, 2024 04:12 PM

#vdsatheesan |സ്കൂളിനെതിരായ സംഘപരിവാർ ആക്രമണം; തെലങ്കാന മുഖ്യമന്ത്രിയുമായി സംസാരിച്ച് വി.ഡി സതീശൻ

അക്രമി സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു....

Read More >>
#crocodile  |മുതല കുഞ്ഞ് ചത്ത നിലയിൽ, സമീപത്തായി ഒരു മുതല മുട്ടയും

Apr 18, 2024 04:06 PM

#crocodile |മുതല കുഞ്ഞ് ചത്ത നിലയിൽ, സമീപത്തായി ഒരു മുതല മുട്ടയും

ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പശുവിനെ തീറ്റാൻ പോയവരാണ് മുതല മുട്ടയും മുതല കുഞ്ഞിനെ ചത്ത നിലയിലും...

Read More >>
#lottery |കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 518 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Apr 18, 2024 03:19 PM

#lottery |കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 518 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്....

Read More >>
Top Stories