കൊച്ചി നഗരത്തിലെ തണല്‍മരത്തില്‍ പെരുമ്പാമ്പ്

കൊച്ചി നഗരത്തിലെ തണല്‍മരത്തില്‍ പെരുമ്പാമ്പ്
Jul 4, 2022 08:57 AM | By Vyshnavy Rajan

കൊച്ചി : നഗരത്തിലെ തണല്‍മരത്തില്‍ പെരുമ്പാമ്പ്. കണയന്നൂര്‍ താലൂക്ക് ഓഫീസിനു മുന്നിലെ വലിയ മരത്തിന്‍റെ മുകളിലാണ് പെരുമ്പാമ്പ് കയറിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് താലൂക്ക് ഓഫീസിലെ ജീനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേനയെത്തിയെങ്കിലും മഴയും ഇരുട്ടുമായതിനാല്‍ പാമ്പിനെ മരത്തില്‍ നിന്ന് താഴെയിറക്കാനായില്ല. മരത്തിന്‍റെ ഏറ്റവും മുകളിലത്തെ കൊമ്പിലാണ് പാമ്പ് കയറിയിരുന്നത്. വനം വകുപ്പുദ്യോഗസ്ഥരുമായി ആലോചിച്ച് രാവിലെ തുടര്‍ നടപടികളെടുക്കാമെന്നറിയിച്ച് അഗ്നി രക്ഷാ സേന രാത്രി മടങ്ങി.

Python in shade tree in Kochi city

Next TV

Related Stories
#clash |'സ്ഥാനാര്‍ത്ഥി ഇങ്ങനെയൊക്കെ ചെയ്യാമോ?' വടകരയില്‍ ലീഗ്- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

Apr 16, 2024 10:27 PM

#clash |'സ്ഥാനാര്‍ത്ഥി ഇങ്ങനെയൊക്കെ ചെയ്യാമോ?' വടകരയില്‍ ലീഗ്- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

സ്ഥാനാർത്ഥിക്ക് മുന്നിലായിരുന്നു കയ്യാങ്കളി. ഇന്ന് വൈകിട്ടായിരുന്നു...

Read More >>
#gold |ഓട്ടം കഴിഞ്ഞ് വണ്ടി കഴുകുന്നതിനിടെ ദാ ഒരു പൊതി, തുറന്നിട്ടും ഇന്ദ്രജിത്തിന്റ കണ്ണ് മഞ്ഞളിച്ചില്ല, നല്ല മാതൃക

Apr 16, 2024 09:53 PM

#gold |ഓട്ടം കഴിഞ്ഞ് വണ്ടി കഴുകുന്നതിനിടെ ദാ ഒരു പൊതി, തുറന്നിട്ടും ഇന്ദ്രജിത്തിന്റ കണ്ണ് മഞ്ഞളിച്ചില്ല, നല്ല മാതൃക

ചാലക്കുടി ടൗണിലെ ഓട്ടോഡ്രൈവറായ ഇന്ദ്രജിത്ത് ഓട്ടമെല്ലാം കഴിഞ്ഞ് വീട്ടിലെത്തി ഓട്ടോ കഴുകുന്നതിനിടെയാണ് പുറകിലെ സീറ്റിലെ ബാഗ്...

Read More >>
#arrest | ബൈക്കിലേക്ക് കയറാൻ തുടങ്ങവെ കോടാലികൊണ്ട് വെട്ടി, പ്രകോപനം അതിർത്തി തർക്കം, കോഴിക്കോട്ട് അറസ്റ്റ്

Apr 16, 2024 09:43 PM

#arrest | ബൈക്കിലേക്ക് കയറാൻ തുടങ്ങവെ കോടാലികൊണ്ട് വെട്ടി, പ്രകോപനം അതിർത്തി തർക്കം, കോഴിക്കോട്ട് അറസ്റ്റ്

അക്രമം നടത്തിയ ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇസ്മയിലിനെ പിന്നീട് താമരശ്ശേരിയില്‍ വെച്ചാണ് പോലീസ് സംഘം...

Read More >>
#temperature |ചൂടാണ്, പക്ഷേ കൊടുംചൂടില്ല! കേരളത്തിൽ 3 ജില്ലയിൽ മാത്രം നേരിയ ആശ്വാസം; 2 ദിവസം ഈ 11 ജില്ലകളിൽ മഞ്ഞ അലർട്ട്

Apr 16, 2024 09:37 PM

#temperature |ചൂടാണ്, പക്ഷേ കൊടുംചൂടില്ല! കേരളത്തിൽ 3 ജില്ലയിൽ മാത്രം നേരിയ ആശ്വാസം; 2 ദിവസം ഈ 11 ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിലെ കൊടും ചൂട് തുടരുമ്പോൾ മൂന്ന് ജില്ലകളിൽ മാത്രമാണ് നേരിയ ആശ്വാസമെങ്കിലുമുള്ളത്....

Read More >>
#drowned |സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Apr 16, 2024 09:19 PM

#drowned |സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മഹാദേവിന്‍റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്...

Read More >>
#released | വടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിനെ വിട്ടയച്ചു

Apr 16, 2024 09:07 PM

#released | വടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിനെ വിട്ടയച്ചു

എൻ.ഡി.പി.എസ്സ് ആക്ട് പ്രകാരമുള്ള കേസ് പിടികൂടുമ്പോൾ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ...

Read More >>
Top Stories