എലപ്പാറയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

എലപ്പാറയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു
Jul 4, 2022 08:43 AM | By Vyshnavy Rajan

ഇടുക്കി : എലപ്പാറയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയാണ് മരിച്ചത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. പുഷ്പയ്ക്കായി ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

One person died due to a landslide in Elapara

Next TV

Related Stories
#Complaint | രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം: പി.വി.അൻവറിനെതിെര തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

Apr 23, 2024 11:27 AM

#Complaint | രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം: പി.വി.അൻവറിനെതിെര തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പി.വി.അൻവറിനെക്കൊണ്ട്...

Read More >>
#goldrate |സ്വർണവില കുത്തനെ ഇടിഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

Apr 23, 2024 11:23 AM

#goldrate |സ്വർണവില കുത്തനെ ഇടിഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920...

Read More >>
#PinarayiVijayan |'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; അന്‍വറിന്‍റെ വിവാദ പരാമര്‍ശം തള്ളാതെ പിണറായി വിജയന്‍

Apr 23, 2024 11:10 AM

#PinarayiVijayan |'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; അന്‍വറിന്‍റെ വിവാദ പരാമര്‍ശം തള്ളാതെ പിണറായി വിജയന്‍

ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല....

Read More >>
#Doublevote |മലപ്പുറത്തും ഇരട്ട വോട്ട്; രണ്ട് ബൂത്തുകളില്‍ വോട്ട്, അര്‍ഹരെ വെട്ടിയെന്നും പരാതി

Apr 23, 2024 11:03 AM

#Doublevote |മലപ്പുറത്തും ഇരട്ട വോട്ട്; രണ്ട് ബൂത്തുകളില്‍ വോട്ട്, അര്‍ഹരെ വെട്ടിയെന്നും പരാതി

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ നാല്‍പതാം നമ്പര്‍ ബൂത്തിലാണ് അപാകത....

Read More >>
#KKShailaja |‘തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് അവഹേളിച്ചത് വേദനയായി’ -  കെ കെ ശൈലജ

Apr 23, 2024 10:54 AM

#KKShailaja |‘തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് അവഹേളിച്ചത് വേദനയായി’ - കെ കെ ശൈലജ

ചർച്ച ചെയ്യേണ്ടത് അവഹേളനമല്ല രാഷ്ട്രീയം....

Read More >>
#vote |ഒരു ബൂത്തില്‍ ഒരാള്‍ക്ക് മൂന്ന് വോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയെന്ന് ആരോപണം, പരാതി

Apr 23, 2024 10:40 AM

#vote |ഒരു ബൂത്തില്‍ ഒരാള്‍ക്ക് മൂന്ന് വോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയെന്ന് ആരോപണം, പരാതി

ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 56, 698, 699 എന്നീ ക്രമനമ്പറുകള്‍ ഷബീറിന്റെ...

Read More >>
Top Stories