കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം

കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം
Jul 3, 2022 10:42 PM | By Vyshnavy Rajan

ശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം. പിടിയിലായ താലിബ് ഹുസൈന്‍ ബിജെപി ഐടി സെല്‍ തലവനായിരുന്നു. എന്നാല്‍ താലിബ് ഹുസൈന്‍ മെയ് 27ന് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചിരുന്നെന്നാണ് ബിജെപി വിശദീകരിക്കുന്നത്.

നാട്ടുകാരാണ് ഭീകരനെ പിടികൂടി സുരക്ഷാ സേനയ്ക്ക് കൈമാറിയത്. ഭീകരരെ പിടികൂടിയ നാട്ടുകാര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം നല്‍കുമെന്ന് സുരക്ഷാസേന അറിയിച്ചിരുന്നു. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹനാട്ടുകാരുടെ ധീരമായ പ്രവൃത്തിയെ അഭിനന്ദിച്ചു.

പിടികൂടിയ ഭീകരരില്‍ നിന്നും രണ്ട് എ കെ ഫോര്‍ട്ടി സെവന്‍ തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു. താലിബ് ഹുസൈന്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ നാട്ടുകാര്‍ പിടികൂടിയ വാര്‍ത്തയ്ക്ക് പിന്നാലെ ഇയാള്‍ക്ക് ബിജെപി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

Terrorist arrested in Kashmir has BJP connection

Next TV

Related Stories
#fire |പട്‌നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറുമരണം, 30 പേര്‍ക്ക് പരിക്ക്

Apr 25, 2024 05:20 PM

#fire |പട്‌നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറുമരണം, 30 പേര്‍ക്ക് പരിക്ക്

ഹോട്ടലിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം....

Read More >>
#IndianRailways |വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

Apr 25, 2024 04:11 PM

#IndianRailways |വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

പരീക്ഷണാടിസ്ഥാനത്തിൽ അൻപത്തിയൊന്ന് സ്റ്റേഷനുകളിൽ പദ്ധതി...

Read More >>
#bjp |മോദിയുടെ മുസ്‍ലിം വിരുദ്ധ പ്രസംഗത്തെ വിമര്‍ശിച്ച  ബി.ജെ.പി നേതാവിനെ പുറത്താക്കി

Apr 25, 2024 03:16 PM

#bjp |മോദിയുടെ മുസ്‍ലിം വിരുദ്ധ പ്രസംഗത്തെ വിമര്‍ശിച്ച ബി.ജെ.പി നേതാവിനെ പുറത്താക്കി

ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്‍ലിം വിരുദ്ധ പരാമർശം...

Read More >>
#founddead |കളിയ്ക്കാൻ പോയ കുട്ടികളെ കാണാതായി; അന്വേഷണത്തിനിടെ ഉപേക്ഷിക്കപ്പെട്ട കാറിൽ മരിച്ച നിലയിൽ

Apr 25, 2024 01:00 PM

#founddead |കളിയ്ക്കാൻ പോയ കുട്ടികളെ കാണാതായി; അന്വേഷണത്തിനിടെ ഉപേക്ഷിക്കപ്പെട്ട കാറിൽ മരിച്ച നിലയിൽ

ഇന്നലെ രാത്രി കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കൾ ആൻടോപ് ഹിൽ പൊലീസിൽ പരാതി...

Read More >>
#chicken | വികാരം, കോഴികളുടെ നിറം മാറ്റും; വൈകാരിക വേളകളില്‍ കോഴികളുടെ നിറം മാറുമെന്ന് പഠനം

Apr 25, 2024 12:25 PM

#chicken | വികാരം, കോഴികളുടെ നിറം മാറ്റും; വൈകാരിക വേളകളില്‍ കോഴികളുടെ നിറം മാറുമെന്ന് പഠനം

തങ്ങളുടെ മുഖത്തിന്‍റെ നിറത്തില്‍ വ്യത്യാസങ്ങള്‍ കൊണ്ട് വന്നാണ് ഇത്തരത്തില്‍ അവയും തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കുന്നതെന്ന് പഠനം...

Read More >>
Top Stories