ലൈം​ഗികബന്ധം ഫോ‌ട്ടോയെ‌ടുത്ത് ബ്ലാക്ക്മെയിൽ; നിയമവിദ്യാർഥിയെ കൊന്ന് അഴുക്ക് ചാലിലെറിഞ്ഞു

ലൈം​ഗികബന്ധം ഫോ‌ട്ടോയെ‌ടുത്ത് ബ്ലാക്ക്മെയിൽ; നിയമവിദ്യാർഥിയെ കൊന്ന് അഴുക്ക് ചാലിലെറിഞ്ഞു
Advertisement
Jul 3, 2022 10:38 PM | By Divya Surendran

ദില്ലി: ലൈം​ഗിക ബന്ധത്തിനിടെ ഫോട്ടോയെടുത്ത് ബ്ലാക്ക് ചെയ്തെന്നാരോപിച്ച് 21 കാരനായ നിയമവിദ്യാർഥിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി അഴുക്ക് ചാലിൽ എറിഞ്ഞു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ജൂൺ 27 മുതൽ കാണാതായ വിദ്യാർത്ഥിയെ യാഷ് റസ്തോഗി എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്.

Advertisement

കൊലപാതകവുമായി ബന്ധപ്പെട്ട് ഷവേജ്, ഇമ്രാൻ, സൽമാൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 250-ലധികം സിസിടിവി കാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. വീട്ടിൽ നിന്ന് സ്കൂട്ടറിൽ പുറത്തുപോയ വിദ്യാർഥിയെ പിന്നീട് കാണാതാകുകയായിരുന്നു. അന്വേഷണത്തിൽ വിദ്യാർഥി പ്രതികളുടെ അടുത്തെത്തിയതായി തെളിഞ്ഞു.

പിന്നീട് വിദ്യാർഥിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ അഴുക്കുചാലിലാണ് കണ്ടെത്തിയതെന്ന് മീററ്റ് പൊലീസ് സൂപ്രണ്ട് സുനിൽ ഭട്‌നാഗർ പറഞ്ഞു. മരിച്ച വിദ്യാർത്ഥി ഏതാനും സ്വവർഗ്ഗാനുരാഗ സൈറ്റുകളിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇയാൾക്ക് വിവിധ പുരുഷന്മാരുമായി ബന്ധമുണ്ടെന്നും പ്രതികളുമായി അടക്കം ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

ലൈംഗികബന്ധത്തിനിടെ വിദ്യാർത്ഥി തങ്ങളുടെ ചിത്രങ്ങൾ പകർത്തിയെന്നും പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി ഇവർ നിയമവിദ്യാർത്ഥിക്ക് 40,000 രൂപ നൽകി. വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

Blackmailing of sexual intercourse photos; Law student killed and thrown into sewer

Next TV

Related Stories
കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

Aug 14, 2022 11:55 AM

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത്...

Read More >>
ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

Aug 13, 2022 11:35 PM

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ കൊലപ്പെടുത്തി

ഇന്റര്‍നെറ്റിന്റെ പാസ് വേഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവ് സഹോദരനെ...

Read More >>
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Aug 13, 2022 06:34 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ...

Read More >>
മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

Aug 12, 2022 08:45 AM

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്ന വാക്ക് മാറ്റി പറഞ്ഞു; പിതാവിന്റെ മൂക്കും മുറിച്ച് പ്രതിശ്രുത വരന്‍...

Read More >>
ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Aug 11, 2022 10:15 PM

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ആന്ധ്രാപ്രദേശില്‍ അമ്മായിമ്മ മരുമകളുടെ തലവെട്ടിമാറ്റി; പൊലീസ് സ്റ്റേഷനിലെത്തി...

Read More >>
വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

Aug 10, 2022 11:35 AM

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്

വ്ലോ​ഗറുടെ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ...

Read More >>
Top Stories