കണ്ണൂർ തളിപ്പറമ്പിൽ ലീഗ് ഓഫീസ് തീ വെച്ചു നശിപ്പിച്ച നിലയിൽ

കണ്ണൂർ തളിപ്പറമ്പിൽ ലീഗ് ഓഫീസ് തീ വെച്ചു നശിപ്പിച്ച നിലയിൽ
Advertisement
Jul 3, 2022 08:38 AM | By Vyshnavy Rajan

കണ്ണൂർ : കണ്ണൂർ തളിപ്പറമ്പിൽ ലീഗ് ഓഫീസ് തീ വെച്ചു നശിപ്പിച്ച നിലയിൽ. തളിപ്പറമ്പ് കുറ്റിക്കോലിലാണ് മുസ്ലിംലീഗ് ഓഫീസായ സി.എച്ച്.സെന്റര്‍ തീവെച്ച് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

Advertisement

ഇന്നലെ രാത്രി തളിപ്പറമ്പിലെ മരം വ്യവസായിയായ ദിൽഷാദ് പാലക്കാടനും അദ്ദേഹത്തിന്റെ കാറിന് നേരെയും ആക്രമണമുണ്ടായിരുന്നു.

കൂടാതെ തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ജന.സെക്രട്ടെറിയും സി.പി.എം പ്രവര്‍ത്തകനും സിപിഎം ഞാറ്റുവേല ബ്രാഞ്ച് അംഗവുമായ കുറിയാലി സിദ്ദിഖിനേയും മുഖംമൂടി സംഘം മര്‍ദ്ദിച്ചിരുന്നു.

ഇരുവരും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതിന് പിന്നാലെയാണ് കുറ്റിക്കോലിലെ മുസ്ലിംലീഗ് ഓഫീസായ സി.എച്ച്.സെന്റര്‍ കത്തിച്ചത്.

ഓഫീസ് പൂര്‍ണമായും കത്തിനിശിച്ചു. അകത്തുണ്ടായിരുന്ന ടി.വി.ഉള്‍പ്പെടെ അടിച്ചു തകര്‍ത്തു. ഇന്നലെ ഉണ്ടായ ആക്രമണത്തിന്റെ തുടർച്ചയായാണ് ഈ അക്രമണത്തെ കാണാൻ സാധിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

League office set on fire and destroyed in Kannur Thaliparamba

Next TV

Related Stories
കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

Aug 14, 2022 11:47 AM

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ്...

Read More >>
 പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

Aug 14, 2022 10:50 AM

പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും മരിച്ചു

പ്രസവത്തെ തുടർന്ന് രക്തസ്രാവം; കണ്ണൂരിൽ അമ്മയും കുഞ്ഞും...

Read More >>
ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം

Aug 14, 2022 10:32 AM

ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം

ഖത്തറിൽ നിന്ന് മടങ്ങിയശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി; തിരിച്ചെത്തിയത് കുടുംബസമേതം...

Read More >>
പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍

Aug 13, 2022 11:41 PM

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി...

Read More >>
രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

Aug 13, 2022 07:08 PM

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം...

Read More >>
പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം ചത്തനിലയിൽ

Aug 13, 2022 06:41 PM

പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം ചത്തനിലയിൽ

പാലക്കാട് ആൾമറയില്ലാത്ത കിണറ്റിൽ കാട്ടുപന്നിക്കൂട്ടം...

Read More >>
Top Stories